EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: അരിക്കൊമ്പന്‍ ക്ഷീണിതനെന്ന പ്രചാരണം തെറ്റ്; ആരോഗ്യവാനെന്ന് കളക്കാട് കടുവ സങ്കേതം ഡെപ്യൂട്ടി ഡയറക്ടര്‍
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > അരിക്കൊമ്പന്‍ ക്ഷീണിതനെന്ന പ്രചാരണം തെറ്റ്; ആരോഗ്യവാനെന്ന് കളക്കാട് കടുവ സങ്കേതം ഡെപ്യൂട്ടി ഡയറക്ടര്‍
News

അരിക്കൊമ്പന്‍ ക്ഷീണിതനെന്ന പ്രചാരണം തെറ്റ്; ആരോഗ്യവാനെന്ന് കളക്കാട് കടുവ സങ്കേതം ഡെപ്യൂട്ടി ഡയറക്ടര്‍

Web News
Last updated: June 25, 2023 8:44 AM
Web News
Published: June 25, 2023
Share

ആനക്കൊമ്പന്‍ ക്ഷീണിതനാണെന്ന തരത്തിലുള്ള പ്രചരണങ്ങളോട് പ്രതികരിച്ച് കളക്കാട് കടുവ സങ്കേതത്തിലെ ഡെപ്യൂട്ടി ഡയറക്ടര്‍ എസ് സെമ്പകപ്രിയ. തമിഴ്‌നാട്ടിലെ മുണ്ടന്‍തുറൈ കടുവ സങ്കേതത്തില്‍ കഴിയുന്ന അരിക്കൊമ്പന്‍ ആരോഗ്യവാനാണെന്ന് സെമ്പകപ്രിയ പറഞ്ഞു.

ക്ഷീണിച്ച നിലയില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ച ചിത്രം ജൂണ്‍ 10ന് എടുത്ത ചിത്രമാണ്. ആന നില്‍ക്കുന്നതിന്റെ നൂറ് മീറ്റര്‍ അകലെ നിന്ന് എടുത്ത ചിത്രമായതുകൊണ്ടാകാം അതില്‍ അരിക്കൊമ്പനെ ക്ഷീണിതനായി തോന്നിക്കുന്നതെന്നും ഡെപ്യൂട്ടി ഡയറക്ടര്‍ പറഞ്ഞു.

അപ്പര്‍ കോതയാര്‍ മേഖലയിലാണ് ഇപ്പോള്‍ ആനയുള്ളതെന്നും ഇത് ധാരാളം വെള്ളവും ഭക്ഷണവും കിട്ടുന്ന സ്ഥലമാണെന്നും സെമ്പക പ്രിയ പറഞ്ഞു. അതേസമയം ആനയുടെ പുതിയ ചിത്രം പുറത്തുവിടണമെന്ന ആവശ്യത്തില്‍ തീരുമാനം എടുക്കേണ്ടത് സര്‍ക്കാരാണെന്നും സെമ്പക പ്രിയ അറിയിച്ചു.

നേരത്തെ അരിക്കൊമ്പന്‍ ക്ഷീണിതനാണെന്ന തരത്തില്‍ വലിയ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. അരിക്കൊമ്പന്റെ ക്ഷീണിനായ രൂപമായിരുന്നു ചിത്രത്തില്‍. ഇതിന് പിന്നാലെ ആനയെ തമിഴ്‌നാട്ടിലേക്ക് മാറ്റിയതാണ് ആരോഗ്യം ക്ഷയിക്കാനുള്ള കാരണമെന്നും ആനയെ തിരിച്ച് കേരളത്തിലേക്ക് കൊണ്ടു വരണമെന്നുമുള്ള ആവശ്യങ്ങളുന്നയിച്ച് ആനപ്രേമികള്‍ ഉള്‍പ്പെടെ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അരിക്കൊമ്പനെ മാറ്റിയ കടുവ സങ്കേതത്തിലെ ഡെപ്യൂട്ടി ഡയറക്ടര്‍ ആനയെക്കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവെച്ചത്.

TAGGED:arikkombanMISSIONARIKKOMBAN
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

ബഹ്‌റൈനിൽ പുതിയ പാർലമെൻ്റ്

November 21, 2022
News

മലപ്പുറത്ത് നിന്നും കാണാതായ വിഷ്ണുജിത്തിനെ ഊട്ടിയിൽ നിന്നും കണ്ടെത്തി

September 10, 2024
News

രാജ്യത്ത് എം പോക്സ് ലക്ഷണങ്ങളോടെ ഒരാൾ ചികിത്സയിലുളളതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം

September 8, 2024
News

ഖത്തറില്‍ സന്ദര്‍ശകരുടെ എണ്ണം കൂടി; 40 ശതമാനം പേരും ജിസിസിയില്‍നിന്ന്

February 4, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?