EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ലോകകപ്പ് സന്നാഹം കെങ്കേമമാക്കി മെസ്സിയും സംഘവും
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ലോകകപ്പ് സന്നാഹം കെങ്കേമമാക്കി മെസ്സിയും സംഘവും
NewsSports

ലോകകപ്പ് സന്നാഹം കെങ്കേമമാക്കി മെസ്സിയും സംഘവും

News Desk
Last updated: November 17, 2022 1:22 AM
News Desk
Published: November 17, 2022
Share

ഖത്തര്‍ ലോകകപ്പിന് മുന്നോടിയായുള്ള സന്നാഹ മത്സരത്തില്‍ യു എ ഇയെ ഏകപക്ഷീയമായ അഞ്ച് ഗോളിന് തകര്‍ത്ത് അര്‍ജന്റീന. യു എ ഇയിലായിരുന്നു മത്സരം. സൂപ്പര്‍ താരം ലയണല്‍ മെസ്സി ഒരു ഗോള്‍ നേടിയും അവസരമൊരുക്കിയും തിളങ്ങി. ഏഞ്ചല്‍ ഡി മരിയ ഇരട്ട ഗോള്‍ നേടി.

കളി തുടങ്ങി കാല്‍ മണിക്കൂര്‍ പിന്നിട്ടപ്പോഴേക്കും അര്‍ജന്റീന ആദ്യ ഗോള്‍ നേടി. 17ാം മിനുട്ടില്‍ മെസ്സിയുടെ അസിസ്റ്റില്‍ ജൂലിയന്‍ അല്‍വാരെസ് ആണ് ഉഗ്രന്‍ ഷോട്ടിലൂടെ യു എ ഇയുടെ വല ചലിപ്പിച്ചത്. 25ാം മിനുട്ടില്‍ മാര്‍കോസ് അകുനായുടെ അസിസ്റ്റില്‍ സൂപ്പര്‍ താരം ഏഞ്ചല്‍ ഡി മരിയ ഇടങ്കാലന്‍ ഷോട്ടിലൂടെ രണ്ടാം ഗോളും നേടി.

36ാം മിനുട്ടില്‍ അലെക്‌സിസ് മാക് അലിസ്റ്ററുടെ അസിസ്റ്റില്‍ ഡി മരിയ തന്നെ മൂന്നാം ഗോള്‍ നേടി. ഒന്നാം പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് 44ാം മിനുട്ടില്‍ ഡി മരിയയുടെ അസിസ്റ്റില്‍ മെസ്സി ഉഗ്രനൊരു ഷോട്ടില്‍ നാലാം ഗോള്‍ നേടി. അറുപതാം മിനുട്ടിലായിരുന്നു അര്‍ജന്റീനയുടെ അഞ്ചാം ഗോള്‍. റോഡ്രിഗോ ഡി പോളിന്റെ അസിസ്റ്റില്‍ ജോക്വിന്‍ കൊരിയയാണ് അവസാന ഗോള്‍ നേടിയത്.

TAGGED:Qatar world cup
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

എലിസബത്ത് രാജ്ഞിയുടെ സംസ്‌കാര ചടങ്ങിൽ പങ്കെടുക്കാൻ രാഷ്ട്രപതി ദ്രൗപദി മുര്‍മു ലണ്ടനിലെത്തി

September 18, 2022
News

ബിൽഡിംഗ് മെറ്റീരിയൽസ് രംഗത്ത് വിപ്ലവകരമായ മാറ്റവുമായി അൽ സാബി ഗ്രൂപ്പ്

January 20, 2023
News

ഐ എസ് ആർ ഒ ആസാദി സാറ്റ് : ചിപ്പുകൾ വികസിപ്പിച്ചത് മലപ്പുറത്തെ ഹൈസ്കൂൾ വിദ്യാർത്ഥിനികൾ

August 7, 2022
News

യൂത്ത് കോൺ​ഗ്രസ് അധ്യക്ഷസ്ഥാനം രാജിവച്ച് രാഹുൽ മാങ്കൂട്ടത്തിൽ

August 21, 2025

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?