EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: പ്രീ ക്വാർട്ടർ ലക്ഷ്യമിട്ട് അർജൻ്റീനയും പോളണ്ടും ഇന്നിറങ്ങും
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > പ്രീ ക്വാർട്ടർ ലക്ഷ്യമിട്ട് അർജൻ്റീനയും പോളണ്ടും ഇന്നിറങ്ങും
News

പ്രീ ക്വാർട്ടർ ലക്ഷ്യമിട്ട് അർജൻ്റീനയും പോളണ്ടും ഇന്നിറങ്ങും

Web desk
Last updated: November 30, 2022 6:08 AM
Web desk
Published: November 30, 2022
Share

ഖത്തർ ലോകകപ്പ് പ്രീ ക്വാർട്ടർ ലക്ഷ്യമിട്ട് അർജൻ്റീനയും പോളണ്ടും ഇന്നിറങ്ങും. അര്‍ജന്‍റീനയ്ക്കും പോളണ്ടിനും ജയം അനിവാര്യമാണ്. ഇന്ത്യൻ സമയം രാത്രി 12.30നാണ് മത്സരം. ഇതിഹാസ താരങ്ങളായി ലയോണൽ മെസിയും റോബർട്ട് ലെവൻഡോവ്സ്കിയും നേർക്കുനേർ വരുന്നു എന്നതാണ് ഈ മത്സരത്തിൻ്റെ ആവേശം.

ഗ്രൂപ്പ് സിയിൽ നാല് പോയിന്‍റുമായി പോളണ്ടാണ് നിലവില്‍ ഒന്നാം സ്ഥാനത്ത്. സൗദിക്കൊപ്പം മൂന്ന് പോയിന്‍റാണെങ്കിലും ഗോൾ ശരാശരിയിൽ രണ്ടാം സ്ഥാനത്തായതിനാൽ അർജൻ്റീനയ്ക്ക് ജയിച്ചേ മതിയാകൂ. അതേസമയം സമനില നേടിയാലും പോളണ്ടിന് മുന്നോട്ട് പോകാം. സൗദി അറേബ്യ- മെക്സിക്കോ മത്സരഫലത്തെ ആശ്രയിച്ചിരിക്കും അർജന്‍റീനയുടെ ഭാവി.

TAGGED:argentina vs poland
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

- Advertisement -

Recent Posts

  • ശ്രേയസ്സിന്റെ ആരോഗ്യനിലയിൽ പുരോഗതി: ഐസിയുവിൽ നിന്നും മാറ്റി
  • മഹാഭാഗ്യം ഇന്ത്യക്കാരന്: യുഎഇ ലോട്ടറിയുടെ നൂറ് മില്യൺ ദിർഹം ഇന്ത്യക്കാരന്
  • മരം മുറിച്ചു, സ്‌റ്റേഡിയം പൊളിച്ചു; മന്ത്രിയുടെ കത്ത് പുറത്ത്, ജിസിഡിഎ അടിയന്തര യോഗം വിളിച്ചു
  • മുഖ്യമന്ത്രിയുടെ ചർച്ച പരാജയം: കടുപ്പിച്ച് സിപിഐ, മന്ത്രിസഭായോഗം ബഹിഷ്കരിക്കും
  • ആന്റോ അഗസ്റ്റിൻ കലൂർ സ്റ്റേഡിയത്തിൽ നടത്തുന്ന അറ്റകുറ്റപ്പണികൾ ദുരൂഹമെന്ന് ഹൈബി ഈഡൻ

You Might Also Like

News

യുഎഇയിൽ ടാക്‌സി നിരക്കുകൾ വീണ്ടും കുറച്ചു

October 4, 2022
News

പെരിയ ഇരട്ടക്കൊലക്കേസ്; 14 പ്രതികൾ കുറ്റക്കാർ;10 പേരെ വെറുതെ വിട്ടു

December 28, 2024
News

സില്‍വര്‍ലൈന്‍ തള്ളാതെ കേന്ദ്ര റെയില്‍വേ മന്ത്രി; ‘മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തും’

April 19, 2023
News

സൗദിയിൽ മാസ്‌ക് ധരിക്കാൻ നിർദേശം

October 26, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?