EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: അർജന്റീനയും ഉറു​ഗ്വായും ഖത്തറിൽ എത്തിച്ചത് 900 കിലോ വീതം ബീഫ്!
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > അർജന്റീനയും ഉറു​ഗ്വായും ഖത്തറിൽ എത്തിച്ചത് 900 കിലോ വീതം ബീഫ്!
News

അർജന്റീനയും ഉറു​ഗ്വായും ഖത്തറിൽ എത്തിച്ചത് 900 കിലോ വീതം ബീഫ്!

News Desk
Last updated: November 19, 2022 12:34 PM
News Desk
Published: November 19, 2022
Share

ലോകത്ത് ഏറ്റവും കൂടുതൽ ബീഫ് പ്രേമികളുള്ള രാജ്യമാണ് അർജന്റീനയും ഉറു​ഗ്വായും. ലോകകപ്പിനായി ഖത്തറിലേക്ക് എത്തുന്ന ഇരു രാജ്യങ്ങളിലേയും താരങ്ങളുടെ ഇഷ്ട വിഭവവും ബീഫ് തന്നെ. 900 കിലോ വീതം ബീഫ് ആണ് ഉറു​ഗ്വായ്-അർജന്റീന താരങ്ങൾക്ക് കഴിക്കാനായി ഇത്തവണ ഖത്തറിലേക്ക് എത്തിച്ചിരിക്കുന്നത്.

ഉറുഗ്വായുടെ നാഷണൽ ഇനിസ്റ്റിസ്റ്റ്യൂട്ട് ഓഫ് മീറ്റ് നേരിട്ടാണ് ഉറുഗ്വായ് ദേശീയ ടീമിനുള്ള ബീഫ് എത്തിച്ചു നൽകുന്നത്. സ്വന്തം രാജ്യത്തെ ഭക്ഷണം ടീമിന് നൽകുകയെന്നത് ഏറെ പ്രധാനമാണെന്നും അതിനാലാണ് ബീഫ് ഖത്തറിലെത്തിക്കുന്നതെന്നും ഉറുഗ്വായ് ദേശീയ ഫുട്‌ബോൾ അസോസിയേഷൻ പ്രസിഡന്റ് പറഞ്ഞു.

ചായയും ബീഫും തങ്ങളുടെ സംസ്കാരത്തിൽ ഒഴിച്ചു കൂടാൻ ആവാത്തതാണെന്നും ബീഫ് തന്റെ ഏറ്റവും പ്രിയപ്പെട്ട ഭക്ഷണം ആണെന്നും അർജന്റീന പരിശീലകൻ ലയണൽ സ്കലോണി പ്രതികരിച്ചു.

TAGGED:ArgentinabeefUruguay
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

ആപ്പിൾ സുരക്ഷാ വീഴ്ച: അടിയന്തരമായി അപ്ഡേറ്റ് ചെയ്യാൻ സൈബർ സെക്യൂരിറ്റി ഏജൻസിയുടെ ഉത്തരവ്

February 17, 2023
News

സന്ദീപ് വാര്യർ ബിജെപിയിൽ തന്നെ തുടരും;സിപിഎംമുമായി ചർച്ച നടത്തിയിട്ടില്ല

November 3, 2024
News

ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ നിയമസഭ സമ്മേളനത്തിന് തുടക്കമായി

January 23, 2023
NewsUncategorized

യുഎഇയിൽ മഴയ്ക്ക് സാധ്യത

November 4, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?