EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ആറാട്ട് വർക്കിക്ക് മർദനം, തീയറ്ററിന് മുന്നിൽ കാത്ത് നിന്ന സംഘം മർദിക്കുകയായിരുന്നു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ആറാട്ട് വർക്കിക്ക് മർദനം, തീയറ്ററിന് മുന്നിൽ കാത്ത് നിന്ന സംഘം മർദിക്കുകയായിരുന്നു
News

ആറാട്ട് വർക്കിക്ക് മർദനം, തീയറ്ററിന് മുന്നിൽ കാത്ത് നിന്ന സംഘം മർദിക്കുകയായിരുന്നു

News Desk
Last updated: June 2, 2023 12:22 PM
News Desk
Published: June 2, 2023
Share

കൊച്ചി: ആറാട്ട് സിനിമയുടെ റിവ്യൂ പറഞ്ഞ് വൈറലായ സന്തോഷ് വർക്കിക്ക് നേരെ തീയറ്ററിൽ കയ്യേറ്റ ശ്രമം. കൊച്ചി വനിത-വിനീത തീയറ്ററിന് മുന്നിൽ വച്ചായിരുന്നു കയ്യേറ്റ ശ്രമം നടന്നത്. ഇന്ന് റിലീസ് ചെയ്ത വിത്ത് ഇൻ സെക്കൻസ് എന്ന ചിത്രത്തിന്‍റെ റിവ്യൂവുമായി ബന്ധപ്പെട്ടായിരുന്നു പ്രശ്നങ്ങളുടെ തുടക്കം. വർക്കി ചിത്രം കാണാതെയാണ് റിവ്യൂ നൽകുന്നതെന്നും ഇതിനായി ഇയാൾ പണം കൈപ്പറ്റുന്നുണ്ടെന്നുമാണ് ചിത്രത്തിന്‍റെ അണിയറപ്രവർത്തകർ എന്ന് അവകാശപ്പെടുന്ന സംഘം ആരോപിച്ചത്.

ഓൺലൈൻ മാധ്യമങ്ങൾക്ക് മുന്നിൽ സിനിമയെ പറ്റി വിശദീകരിക്കുന്നതിനിടെ കടന്നുവന്ന സംഘം മർദിക്കുകയായിരുന്നു. സിനിമക്കെതിരായി പണം വാങ്ങി റിവ്യൂ നൽകുന്നുവെന്നായിരുന്നു ആരോപണം. ഇയാൾ പത്ത് മിനിറ്റ് പോലും പടം കണ്ടിട്ടില്ലെന്നും സംഘം ആരോപിക്കുന്നു. അതേ സമയം താൻ സിനിമ മുഴുവനായും കണ്ടിട്ടില്ലെന്നും മറ്റൊരു ഓൺലൈൻ മാധ്യമപ്രവർത്തകൻ നിർബന്ധിച്ചത് കൊണ്ടാണ് റിവ്യൂ പറഞ്ഞതെന്നും സന്തോഷ് വർക്കി വിശദീകരിച്ചു

TAGGED:filmmalayalam film
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

ഇന്തോനേഷ്യയിലെ ഭൂചലനം: മരണ സംഖ്യ ഉയരുന്നു

November 22, 2022
News

മെസ്സിയെ ഇഷ്ടമല്ല: വൈറൽ ഉത്തരക്കടലാസിൽ പ്രതികരിച്ച് വിദ്യാഭ്യാസ മന്ത്രി

March 26, 2023
News

സോളാര്‍ കേസില്‍ ഗൂഢാലോചന നടത്തിയവരില്‍ ഗണേഷ് കുമാറും; സിബിഐ റിപ്പോര്‍ട്ടില്‍ പരാമര്‍ശം

September 10, 2023
News

തിരുവനന്തപുരത്ത് കുട്ടിയെ തട്ടിക്കൊണ്ടു പോയ സംഭവം: പ്രതി പിടിയിൽ

March 3, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?