EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: അറക്കല്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ് റോള ഷോറൂം; ഉദ്ഘാടനം നടി ഹന്‍സിക മോട്വാനി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Business > അറക്കല്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ് റോള ഷോറൂം; ഉദ്ഘാടനം നടി ഹന്‍സിക മോട്വാനി
Business

അറക്കല്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ് റോള ഷോറൂം; ഉദ്ഘാടനം നടി ഹന്‍സിക മോട്വാനി

Web News
Last updated: February 17, 2024 2:37 PM
Web News
Published: February 17, 2024
Share

ഷാര്‍ജ: അറക്കല്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ് ഷാര്‍ജ റോള സ്‌ക്വയറില്‍ ഏറ്റവും പുതിയ ഷോറൂം ഫെബ്രുവരി 18 ഞായറാഴ്ച തുറക്കുന്നു. ചലച്ചിത്ര നടി ഹന്‍സിക മോട്വാനി ഉദ്ഘാടനം നിര്‍വഹിക്കും. ബ്രാന്‍ഡിന്റെ വിപുലീകരണ യാത്രയിലെ സുപ്രധാന നാഴികക്കല്ല് അടയാളപ്പെടുത്തുന്ന ഉദ്ഘാടന ചടങ്ങിലെ ഹന്‍സികയുടെ സാന്നിധ്യം ഏറെ അഭിമാനത്തോടെ കാണുന്നുവെന്ന് അറക്കല്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ് ഗ്രൂപ് അധികൃതര്‍ അറിയിച്ചു. പ്രശസ്ത ഗായികയും അവതാരകയുമായ സയനോര ഫിലിപ്പിന്റെ ലൈവ് പ്രോഗ്രാം ചടങ്ങിന് മാറ്റേകും.

പുതിയ ഷോറൂമിന്റെ ഉദ്ഘാടന ചടങ്ങില്‍ അറക്കല്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സിന്റെ ഏറ്റവും പുതിയ ജ്വല്ലറി ശേഖരവും പുറത്തിറക്കും. ഉപയോക്താക്കള്‍ക്ക് മനം കവരുന്ന ക്ളാസിക് ആഭരണങ്ങളുടെ മാസ്റ്റര്‍പീസുകള്‍ ഏറ്റവും മികച്ച വിലയില്‍ വാങ്ങാം.

യുഎഇയുടെ മുഴുവന്‍ കോണുകളിലും എത്തിച്ചേരാനുള്ള അറക്കല്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സിന്റെ ഉദ്യമത്തെ അടിവരയിടുന്നതാണ് ഇത്. അസാധാരണ ഗുണനിലവാരമുള്ള ഭംഗിയേറിയ ഡിസൈനുകളാണ് അറക്കല്‍ അവതരിപ്പിക്കുന്നത്. ബ്രാന്‍ഡ് ആഭരണങ്ങളുടെ ലോകത്ത് ആഡംബരത്തെ പുനര്‍നിര്‍വചിക്കുന്ന ക്രിയാത്മകതയാണ് അറക്കലിന്റേതെന്നും ബന്ധപ്പെട്ടവര്‍ അവകാശപ്പെട്ടു.

റോള ഷോറൂമിന് ശേഷം ഷാര്‍ജ സഫാരി മാളിലാണ് പുതിയ ഷോറൂം തുറക്കുകയെന്നും അറക്കല്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

TAGGED:arakkal gold
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

Business

ട്രാവൽ മേഖലയിൽ നൂതനസംരംഭങ്ങളുമായി സ്മാർട്ട് ട്രാവൽസ്, സ്മാർട്ട് സെറ്റ് ബി2ബി പോർട്ടൽ ഇനി മുതൽ ഇന്ത്യയിലും

August 1, 2023
Business

അല്‍ സാബി ഗ്രൂപ്പുമായി സഹകരിച്ച് ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ച് ഡോക്സ്റ്റ ഇന്‍സ്റ്റിറ്റ്യൂട്ട്

April 15, 2023
Business

ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം

March 23, 2026
BusinessNews

​ഗൗതം അദാനി ലോകത്തിലെ രണ്ടാമത്തെ വലിയ ധനികനായേക്കും

September 15, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?