EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: കാനഡയിൽ എ ആർ റഹ്‌മാന്റെ പേരിൽ സ്ട്രീറ്റ് 
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > കാനഡയിൽ എ ആർ റഹ്‌മാന്റെ പേരിൽ സ്ട്രീറ്റ് 
News

കാനഡയിൽ എ ആർ റഹ്‌മാന്റെ പേരിൽ സ്ട്രീറ്റ് 

News Desk
Last updated: August 29, 2022 7:09 PM
News Desk
Published: August 29, 2022
Share

പ്രശസ്‌ത സംഗീത സംവിധായകന്‍ എ ആര്‍ റഹ്‌മാന്റെ പേരിൽ കാനഡയിൽ ഒരു സ്ട്രീറ്റ്. റഹ്‌മാനോടുള്ള ആദര സൂചകമായാണ് മാര്‍ഖം സിറ്റിയിലെ സ്‌ട്രീറ്റിന് സംഗീത കുലപതിയുടെ പേര് നല്‍കിയത്. കാനഡയിലെ ജനങ്ങളുടെ അംഗീകാരത്തിന് എ ആർ റഹ്‌മാൻ നന്ദിയും അറിയിച്ചു.

ജീവിതത്തില്‍ ഒരിക്കല്‍ പോലും പ്രതീക്ഷിക്കാത്ത അംഗീകാരമാണിതെന്നും മാര്‍ഖം മേയര്‍ ഫ്രാങ്ക് സ്‌കാര്‍പിറ്റി, കൗൺസിലർമാര്‍, ഇന്ത്യൻ കോൺസുലേറ്റ് ജനറൽ അപൂർവ ശ്രീവാസ്‌തവ എന്നിവരോടും കാനഡയിലെ ജനങ്ങളോടും നന്ദിയറിയിക്കുന്നുവെന്നും റഹ്‌മാൻ ട്വിറ്ററിൽ കുറിച്ചു.

TAGGED:A R Rahmancanada
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

Editoreal PlusNews

വിനു വി ജോണിനെ ചോദ്യം ചെയ്യാനൊരുങ്ങി കേരളാ പൊലീസിൻ്റെ നോട്ടീസ്; വിഷയം ദേശീയതലത്തിലും ചര്‍ച്ച

February 22, 2023
News

സൗദിയിൽ നേരിയ ഭൂചലനം

October 18, 2022
News

രക്ഷപ്പെടാൻ കള്ളൻ ലിഫ്റ്റ് ചോദിച്ചത് വീട്ടുടമയുടെ ബൈക്കിൽ; കയ്യോടെ പിടികൂടി 

December 1, 2022
News

ഖബറിലും അവർ ഒരുമിച്ച്; 12 പേർക്കുമായി ഒരു ഖബർ

May 8, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?