EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഒക്ടോബർ 10 മുതൽ അറ്റസ്റ്റേഷന് അപ്പോയിന്റ്മെന്റ് നിർബന്ധം
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Diaspora > ഒക്ടോബർ 10 മുതൽ അറ്റസ്റ്റേഷന് അപ്പോയിന്റ്മെന്റ് നിർബന്ധം
DiasporaNews

ഒക്ടോബർ 10 മുതൽ അറ്റസ്റ്റേഷന് അപ്പോയിന്റ്മെന്റ് നിർബന്ധം

Web desk
Last updated: October 4, 2022 5:23 AM
Web desk
Published: October 4, 2022
Share

ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിന്റെ എസ്ജി ഐവിഎസ് വഴിയുള്ള അറ്റസ്റ്റേഷൻ സേവനങ്ങൾക്ക് ഒക്ടോബർ 10 മുതൽ മുൻകൂട്ടി ബുക്ക് ചെയ്യണം. അറ്റസ്റ്റേഷൻ സേവനങ്ങളുടെ നടപടിക്രമങ്ങൾ കാര്യക്ഷമമാക്കുന്നതിനാണ് ഓൺലൈൻ അപ്പോയിന്റ്മെന്റ് ബുക്കിംഗ് സംവിധാനം ഏർപ്പെടുത്തുന്നതെന്നും കോൺസുലേറ്റ് അറിയിച്ചു. ‌

അറ്റസ്റ്റേഷൻ സേവനങ്ങൾക്കായി SG IVS ഗ്ലോബൽ കൊമേഴ്‌സ്യൽ ഇൻഫർമേഷൻ സർവീസസിൽ അപേക്ഷ സമർപ്പിക്കാൻ അപേക്ഷകന് ഇപ്പോൾ ഓൺലൈനായി അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യാം. ഇനി മുതൽ അടിയന്തര സാഹചര്യങ്ങളിലൊഴികെ വാക് ഇൻ സേവനം ഉണ്ടായിരിക്കില്ലെന്നും ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു.

TAGGED:attestationdubaiIndian Consulate
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

- Advertisement -

Recent Posts

  • സയാൻ ബേബിയുടെ ജിൽ ജിൽ ഫാമിലിയുടെ കഥ
  • ഷാഹി കബീറിൻ്റെ തിരക്കഥയിൽ വീണ്ടും ചാക്കോച്ചൻ: സൈക്കോ ത്രില്ലർ ചിത്രത്തിൽ നായികയായി ലിജോമോൾ
  • യുഎഇയിൽ വമ്പൻ ബിസിനസ് സെന്റർ തുറന്ന് ആർ.എ.ജി ഹോൾഡിങ്‌സ്
  • മലപ്പുറത്ത് നവദമ്പതികൾ വാഹനാപകടത്തിൽ മരിച്ചു
  • കരൂർ ദുരന്തത്തിൽ മരണപ്പെട്ടവരുടെ ബന്ധുക്കളുടെ കാലിൽ തൊട്ട് മാപ്പ് ചോദിച്ചും കരഞ്ഞും വിജയ്

You Might Also Like

News

ഇന്ന് ഡോ.മൻമോഹൻസിംഗിൻ്റെ 91-ാം ജന്മദിനം: ഇന്ത്യയെ മാറ്റിയ മൻമോഹൻ്റെ കഥ

September 26, 2023
Diaspora

ശൈഖ് മുഹമ്മദ് ദുബായിയെ ലോക സമ്പദ്‌വ്യവസ്ഥയുടെ കേന്ദ്രമാക്കിയെന്ന് മോദി

February 15, 2024
News

അതിഷി മർലേന ഡൽഹി മുഖ്യമന്ത്രിയാകും; അരവിന്ദ് കേജരിവാളിന്റെ പിൻ​ഗാമി

September 17, 2024
News

പരീക്ഷണ ഓട്ടത്തിൽ 180 കി.മീ വേഗത്തിൽ ഓടി വന്ദേഭാരത് സ്ലീപ്പർ

January 3, 2025

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?