EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഡിജിറ്റൽ സേവനം ‘ആപ്പിൾ പേ’ ഇനി ഒമാനിലും
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Business > ഡിജിറ്റൽ സേവനം ‘ആപ്പിൾ പേ’ ഇനി ഒമാനിലും
Business

ഡിജിറ്റൽ സേവനം ‘ആപ്പിൾ പേ’ ഇനി ഒമാനിലും

Web Desk
Last updated: September 25, 2024 1:20 PM
Web Desk
Published: September 25, 2024
Share

മസ്കത്ത്: ആപ്പിൾ പേ ഡിജിറ്റൽ പേയ്‌മെന്റ് സേവനം ലഭ്യമാക്കിത്തുടങ്ങിയതായി ഒമാനിലെ ബാങ്കുകൾ.ഉപഭോക്താവിന് മികച്ച് സേവനം നൽകാനായി ലക്ഷ്യംവെച്ച് തുടങ്ങിയ കോൺടാക്റ്റ് ലെസ്സ് പേയ്മെന്റ് സിസ്റ്റമാണ് ആപ്പിൾ പേ.

ഇത്തരം പേയ്മെന്റുകൾ നടത്തുവാൻ ഐഫോൺ അല്ലെങ്കിൽ ആപ്പിൾ വാച്ച് പേയ്മെന്റ് ടെർമിനലിന് സമീപം പിടിച്ചാൽ മതിയാകും. ആപ്പിൾ പേ തികച്ചും സുരക്ഷിതമാണെന്നും ഫേസ് ഐഡി, ടച്ച് ഐടി, പാസ് കോട് ,ഒടിപി തുടങ്ങിയവ ആപ്പിൾ സേവനങ്ങളെ കൂടുതൽ സുരക്ഷിതമാക്കുമെന്നും അധികൃതർ വ്യക്തമാക്കി.

നിലവിൽ ഒമാനിലെ സുഹാർ ഇന്റ്ർനാഷനൽ,ബാങ്ക് മസ്കത്ത്,ബാങ്ക് ദോഫാർ,എൻബിഒ,ദോഫാർ ഇസ്ലാമിക്,സുഹാർ ഇസ്ലാമിക് എന്നീ ബാങ്കുകളിലാണ് ആപ്പിൾ പേ സേവനങ്ങൾ ലഭ്യമാക്കുന്നത്. 2014ൽ യുഎസിലാണ് ആപ്പിൾ പേ ആദ്യമായി ആരംഭിക്കുന്നത് പിന്നാലെ 2017ൽ യു.എ.ഇയിലും സേവനം നിലവിൽ വന്നു.

TAGGED:Apple PayContactless PaymentOman
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

BusinessNews

സമ്പത്ത് നഷ്‌ടത്തിനുള്ള ലോക റെക്കോർഡ് ഇലോൺ മസ്കിന്

January 11, 2023
News

ഒമാനിൽ എണ്ണക്കപ്പൽ മറിഞ്ഞ് 13 ഇന്ത്യക്കാരടക്കം 16 പേരെ കാണാതായി

July 16, 2024
BusinessDiaspora

ശരീയ അടിസ്ഥാനത്തിലുള്ള ഏറ്റവും മികച്ച ഗോൾഡ് ഇൻവെസ്റ്റ്മെൻ്റ് ആപ്പ് പുരസ്കാരം ഓ ഗോൾഡിന്

October 30, 2025
News

‘ഒമാന്റെ ചരിത്രത്തിലേക്ക്’, എ​ക്രോ​സ് ഏ​ജ​സ് മ്യൂ​സി​യം ഉദ്ഘാടനം ചെയ്തു 

March 13, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?