EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: കരാർ ജീവനക്കാരെ പിരിച്ചു വിട്ട് ആപ്പിൾ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Business > കരാർ ജീവനക്കാരെ പിരിച്ചു വിട്ട് ആപ്പിൾ
BusinessNews

കരാർ ജീവനക്കാരെ പിരിച്ചു വിട്ട് ആപ്പിൾ

News Desk
Last updated: August 16, 2022 6:57 AM
News Desk
Published: August 16, 2022
Share

ലോകത്തെ ഏറ്റവും വലിയ കമ്പനികളിൽ ഒന്നായ ആപ്പിൾ കരാർ ജീവനക്കാരെ പിരിച്ചു വിട്ടു. 100 ഓളം പേർക്കാണ് ഇതുമൂലം തൊഴിൽ നഷ്ടമായത്. കമ്പനിയിൽ ഉണ്ടായ സാമ്പത്തിക മാന്ദ്യമാണ് ഇതിനു പിന്നിലെന്നാണ് വിലയിരുത്തൽ.

ആദ്യമായാണ് കമ്പനി ഇത്രയധികം ജീവനക്കാരെ പിരിച്ചുവിടുന്നത്. കമ്പനിയുടെ ബിസിനസ്‌ ആവശ്യങ്ങൾ മുന്നിൽ കണ്ട് കൊണ്ടാണ് ഇത്തരമൊരു നടപടി സ്വീകരിച്ചതെന്നാണ് കമ്പനി വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. ചെലവ് ചുരുക്കൽ നടപടികളുടെ ഭാഗമായാണ് ഇത്തരം നടപടികൾ കൈകൊള്ളുന്നതെന്ന് ആപ്പിൾ കമ്പനി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ടിം കുക്ക് അറിയിച്ചു.

1,50,000 ത്തിൽ കൂടുതൽ ജീവനക്കാരാണ് കാലിഫോർണിയയിലെ കുപ്പാർത്തീനോയിൽ ആപ്പിളിന്റെ ഹെഡ്ക്വാർട്ടേഴ്സിൽ ഉള്ളത് . 2019 ലും സമാനമായ രീതിയിൽ അയർലൻഡിലുള്ള കോർക്കിൽ നിന്നും കരാർ ജീവനക്കാരെ പിരിച്ചു വിട്ടിരുന്നു. സാങ്കേതിക സഹായങ്ങൾക്കും ഉപഭോകൃത സേവനങ്ങൾക്കുമാണ് കരാർ തൊഴിലാളികളെ നിയമിക്കുന്നത്. പിരിച്ചു വിട്ട ജീവനക്കാർക്ക് മെഡിക്കൽ ആനുകൂല്യങ്ങളും രണ്ട് മാസത്തെ ശമ്പളവും നൽകും. മെറ്റ, മൈക്രോസോഫ്റ്റ്, ആമസോൺ, ടെസ്ല, ഓറക്കൾ എന്നീ മുൻനിര കമ്പനികളും ചിലവുചുരുക്കലുമായി ബന്ധപ്പെട്ട് കരാർ ജീവനക്കാരെ പിരിച്ചു വിട്ടിരുന്നു.

TAGGED:Applecontract workers
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

NewsUncategorized

ബാലരാമപുരത്ത് മതപഠനശാലയിൽ പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ വഴിത്തിരിവ്, ആൺസുഹൃത്തിനെ അറസ്റ്റ് ചെയ്തു

May 31, 2023
News

ഭൂകമ്പം അനാഥനാക്കി, ദുഃഖം മറക്കാൻ ഇഷ്ടതാരമായ റൊണാൾഡോയെ കണ്ട് സിറിയൻ ബാലൻ  

March 5, 2023
News

പാലക്കാട് മാറി മറിഞ്ഞ് വോട്ടെണ്ണൽ ഫലം;വിജയം ഉറപ്പിച്ച് വയനാട് പ്രിയങ്കയും, ചേലക്കരയിൽ യു ആർ പ്രദീപും

November 23, 2024
News

സ്കോട്‌ലൻഡിൽ ബസ് കാത്തു നിന്ന മലയാളിയ്ക്ക്നേരെ വംശീയാധിക്ഷേപം

December 1, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?