EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഇ​​​റാ​​​നി​​​ലെ ഹി​​​ജാ​​​ബ് പ്ര​​​ക്ഷോ​​​ഭം: കു​​​റ്റ​​​വാ​​​ളി​​​യെ തീ​​​കൊ​​​ളു​​​ത്തി കൊ​​​ല്ലാൻ കോ​​​ട​​​തി വിധി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ഇ​​​റാ​​​നി​​​ലെ ഹി​​​ജാ​​​ബ് പ്ര​​​ക്ഷോ​​​ഭം: കു​​​റ്റ​​​വാ​​​ളി​​​യെ തീ​​​കൊ​​​ളു​​​ത്തി കൊ​​​ല്ലാൻ കോ​​​ട​​​തി വിധി
News

ഇ​​​റാ​​​നി​​​ലെ ഹി​​​ജാ​​​ബ് പ്ര​​​ക്ഷോ​​​ഭം: കു​​​റ്റ​​​വാ​​​ളി​​​യെ തീ​​​കൊ​​​ളു​​​ത്തി കൊ​​​ല്ലാൻ കോ​​​ട​​​തി വിധി

News Desk
Last updated: November 15, 2022 5:59 AM
News Desk
Published: November 15, 2022
Share

ഇ​​​റാ​​​നി​​​ലെ ഹി​​​ജാ​​​ബ്‌​​ വി​​​രു​​​ദ്ധ പ്ര​ക്ഷോ​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആദ്യ വ​​​ധ​​​ശി​​​ക്ഷ വി​​​ധി​​​ച്ച് കോ​​​ട​​​തി. ടെ​​​ഹ്റാ​​​നി​​​ലെ റ​​​വ​​​ല്യൂ​​​ഷ​​​ണ​​​റി കോ​​​ട​​​തി​​​യാ​​​ണു ശി​​​ക്ഷ പ്ര​​​ഖ്യാ​​​പി​​​ച്ച​​​ത്. കു​​​റ്റ​​​വാ​​​ളി​​​യെ തീ​​​കൊ​​​ളു​​​ത്തി കൊ​​​ല്ല​​​ണ​​​മെ​​​ന്നാ​​​ണു വി​​​ധിയിൽ പറയുന്നത്. ദൈ​​​വ​​​നി​​​ന്ദ​​​ ആരോപിച്ചാണ് ശി​​​ക്ഷ വിധിച്ചത്. ഇ​​​യാ​​​ളു​​​ടെ പേ​​​ര് വെ​​​ളി​​​പ്പെ​​​ടു​​​ത്തി​​​യി​​​ല്ല.

ഹി​​​ജാ​​​ബ്‌​​ വി​​​രു​​​ദ്ധ പ്ര​ക്ഷോ​ഭത്തെ അടിച്ചമർത്താൻ ഇറാൻ നിരവധി പേരെ വധശിക്ഷയിലൂടെ കൊന്നൊടുക്കാൻ പദ്ധതിയിടുന്നതായി നോ​​​ർ​​​വേ ആ​​​സ്ഥാ​​​ന​​​മാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന ഇ​​​റാ​​​ൻ ഹ്യൂ​​​മ​​​ൻ റൈ​​​റ്റ്സ് മു​​​ന്ന​​​റി​​​യി​​​പ്പു ന​​​ൽ​​​കി. ഇറാന്റെ ക്രൂരമായ നടപടിയിൽ പ്രതിഷേധിച്ച് 30 മു​തി​ർ​ന്ന ഇ​റാ​ൻ അ​ധി​കൃ​തർക്കും സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങൾക്കും യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ ഉ​പ​രോ​ധം ഏ​ർ​പ്പെ​ടു​ത്തി.

ജ​നാ​ധി​പ​ത്യ പ്ര​തി​ഷേ​ധ​ങ്ങ​ളെ അ​ടി​ച്ച​മ​ർ​ത്തു​ന്ന​ത് അം​ഗീ​ക​രി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും ഇ​റാ​നെ​തി​രെ കൂ​ടു​ത​ൽ ക​ടു​ത്ത ന​ട​പ​ടി​ക​ൾ ആ​വ​ശ്യ​മെ​ങ്കി​ൽ ആ​ലോ​ചി​ച്ച് ന​ട​പ്പാ​ക്കു​മെ​ന്നും ഇ.​യു വി​ദേ​ശ​ന​യ മേ​ധാ​വി ജോ​ഫ് ബോ​റി​ൽ പ​റ​ഞ്ഞു. അതേസമയം ഇ.യു ന​ട​പ​ടി രാ​ജ്യ​ത്തി​ന്റെ പ​ര​മാ​ധി​കാ​ര​ത്തി​ലേ​ക്കു​ള്ള ക​ട​ന്നു​ക​യ​റ്റ​മാ​ണെ​ന്നും ആ​നു​പാ​തി​ക​മാ​യ ന​ട​പ​ടി​ക​ൾ തി​രി​ച്ചും ഉ​ണ്ടാ​കു​മെ​ന്നും ഇ​റാ​ൻ മു​ന്ന​റി​യി​പ്പ് ന​ൽ​കി.

TAGGED:hijab riotsiran
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സ്വർണക്കവർച്ച: ശബരിമല മുൻ എക്സിക്യൂട്ടീവ് ഓഫീസർ ജയിലിൽ
  • യുഎഇയിൽ ഇന്ധനവില പുതുക്കി: പെട്രോൾ, ഡീസൽ വിലയിൽ കുറവ്
  • വടകര എൻ‌.ആർ‌.ഐ പ്രവാസോത്സവം നവംബർ രണ്ടിന്
  • യുഎഇയിലെ ഏറ്റവും സ്വാധീനമുള്ള വനിതകളുടെ പട്ടികയിലെ ഏക മലയാളിയായി ഷഫീന യൂസഫലി
  • മിഡിൽ ഈസ്റ്റ് വിപണിയിൽ പുതിയ ക്യാമറ അവതരിപ്പിച്ച് നിക്കോൺ

You Might Also Like

News

ആറ് രാജ്യങ്ങളിൽ സഞ്ചരിക്കാൻ ഒരു വിസ: ജിസിസി വിസ പദ്ധതി ഉടൻ ?

September 27, 2023
DiasporaNews

ട്രേഡിങിലൂടെ എളുപ്പത്തിൽ പണം ഉണ്ടാക്കാമെന്ന് കരുതരുത്

November 18, 2024
News

സുരക്ഷാ വീഴ്ചയില്ല, ഹെലികോപ്റ്റര്‍ ലാന്‍ഡ് ചെയ്തത് അഞ്ചടി മാറി: പൊലീസ് മേധാവി

October 22, 2025
News

സിറിയയിലെ ഡമാസ്‌കസ് വിമാനത്താവളത്തിന് നേരെ മിസൈലാക്രമണം

January 2, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?