EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ലഹരിവിരുദ്ധ ശൃംഖലയിൽ ലക്ഷങ്ങൾ അണിനിരക്കും
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ലഹരിവിരുദ്ധ ശൃംഖലയിൽ ലക്ഷങ്ങൾ അണിനിരക്കും
News

ലഹരിവിരുദ്ധ ശൃംഖലയിൽ ലക്ഷങ്ങൾ അണിനിരക്കും

News Desk
Last updated: November 1, 2022 4:51 AM
News Desk
Published: November 1, 2022
Share

ലഹരിക്കെതിരായ സർക്കാർ ക്യാമ്പയിന്റെ ഭാഗമായി ഇന്ന് ലക്ഷങ്ങൾ അണിനിരക്കുന്ന ലഹരിവിരുദ്ധ ശൃംഖല സംഘടിപ്പിക്കും. പകൽ മൂന്നിന്‌ ഓരോ വാർഡിലെയും വിദ്യാലയങ്ങളും ഓഫീസുകളും കേന്ദ്രീകരിച്ചാണ്‌ ശൃംഖല തീർക്കുക.

തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കും. ഗാന്ധി പാർക്ക് മുതൽ അയ്യൻകാളി സ്ക്വയർവരെ അഞ്ച്‌ കിലോമീറ്ററിൽ മന്ത്രിമാരും ജനപ്രതിനിധികളും കാൽ ലക്ഷത്തോളം വിദ്യാർഥികളും പൊതുജനങ്ങളും കണ്ണിചേരും.

ഒക്ടോബർ ആറിന്‌ ആരംഭിച്ച ക്യാമ്പയിന്റെ ആദ്യഘട്ടമാണ്‌ നവംബർ ഒന്നിന്‌ സമാപിക്കുന്നത്‌. ഇന്ന് പകൽ മൂന്നിന്‌ ശൃംഖല തീർത്ത്‌ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലും. പരിപാടിയിൽ എല്ലാവരും പങ്കാളികളാകണമെന്ന് തദ്ദേശമന്ത്രി എം ബി രാജേഷ്‌ അഭ്യർഥിച്ചു. ഒരേസമയം ഇത്രയുമധികം ആളുകൾ മയക്കുമരുന്നിനെതിരെ അണിചേരുന്നത്‌ ലോകത്തുതന്നെ അപൂർവമായിരിക്കുമെന്നും മന്ത്രി പറഞ്ഞു.

TAGGED:Anti-Drug Network
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

ഇന്നു മുതൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

April 11, 2024
News

റഹീമിന് മാപ്പ് നല്‍കാൻ സ്വദേശിയുടെ കുടുംബം, വക്കീല്‍ ഫീസ് 1.65 കോടി രൂപ സൗദിയിലെത്തി

May 17, 2024
News

ബിജെപി സ്ഥാനാർത്ഥി പട്ടിക: തീപ്പൊരി നേതാക്കൾ പുറത്ത്, വിനയായത് വിദ്വേഷ പ്രസ്താവനകൾ ?

March 3, 2024
News

സൗദിയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴക്കും ഇടിമിന്നലിനും സാധ്യത

August 31, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?