EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പുതിയ പീഡന പരാതി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പുതിയ പീഡന പരാതി
News

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പുതിയ പീഡന പരാതി

Web Desk
Last updated: December 2, 2025 3:52 PM
Web Desk
Published: December 2, 2025
Share

തിരുവനന്തപുരം: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ബലാൽസംഗ പരാതിയുമായി മറ്റൊരു യുവതി രം​ഗത്ത്. സോണിയാഗാന്ധിക്കും കെപിസിസി പ്രസിസൻ്റിനും യുവതി പരാതി അയച്ചതായാണ് വിവരം. ബെം​ഗളൂരുവിൽ താമസിക്കുന്ന 23കാരിയാണ് പരാതിയുമായി എത്തിയിരിക്കുന്നത്.

ഏറേക്കാലം മുൻപാണ് പരാതിക്ക് ആധാരമായ സംഭവം നടന്നത് എന്നാണ് വിവരം. ഇക്കാര്യത്തിൽ ക്രൈംബ്രാഞ്ചും അന്വേഷണം നടത്തി വിവരങ്ങൾ ശേഖരിച്ചിരുന്നു. പരാതി പാർട്ടി നേതൃത്വത്തിന് നൽകിയെങ്കിലും നിയമപരമായി നേരിടാൻ പെണ്കുട്ടി തയ്യാറല്ലെന്നാണ് സൂചന.

സോണിയാ​ഗാന്ധിക്ക് ഇമെയിൽ വഴിയാണ് പരാതി നൽകിയിരിക്കുന്നത്. പത്തനംതിട്ടയിൽ രാഹുലുമായി ഏറ്റവും അടുപ്പമുള്ള വ്യക്തിയേയും കുറിച്ച് പരാതിയിൽ പറയുന്നു. അയാളുടെ അറിവോട് കൂടിയാണ് പീഡനം നടന്നത്. സുഹൃത്തിൻ്റെ വീട്ടിൽ വെച്ചാണ് പീഡനം നടന്നത്. ഇതിന് ശേഷം മാനസികമായും ശാരീരികമായും തകർന്നു. ​ഗർഭിണിയാവണമെന്ന് രാഹുൽ ആവശ്യപ്പെട്ടതായും പെൺകുട്ടി പരാതിയിൽ പറയുന്നു.

TAGGED:Rahul Mamkootathil
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

വികസന രംഗത്ത് ഇന്ത്യയുടേത് വൻ കുതിപ്പ്; ബ്രസീൽ പാർലമെന്റില്‍ വി മുരളീധരൻ

November 9, 2022
News

യുഎൻ എച്ച്ആർസിയിൽ കശ്മീർ വിഷയത്തിൽ വിമർശനം ഉന്നയിച്ച പാകിസ്ഥാൻ്റെ വായടപ്പിച്ച് ഇന്ത്യ

March 4, 2023
News

ലക്ഷ്യം പുരുഷ ഡോക്ടര്‍, ആശുപത്രിയിലുള്ളവര്‍ ആക്രമിക്കുമെന്ന് ഭയന്നു; പ്രതി സന്ദീപ് ജയില്‍ അധികൃതരോട്

May 15, 2023
News

അയ്യപ്പ സംഗമത്തിന് ശേഷം സർക്കാരിൻ്റെ ന്യൂനപക്ഷ സംഗമം, കോഴിക്കോടോ കൊച്ചിയോ വേദിയാകും

September 11, 2025

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?