EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: വീണ്ടും നരബലിക്ക് ശ്രമം; മന്ത്രവാദത്തിനിടെ തലനാരിഴക്ക് രക്ഷപ്പെട്ട് യുവതി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > വീണ്ടും നരബലിക്ക് ശ്രമം; മന്ത്രവാദത്തിനിടെ തലനാരിഴക്ക് രക്ഷപ്പെട്ട് യുവതി
News

വീണ്ടും നരബലിക്ക് ശ്രമം; മന്ത്രവാദത്തിനിടെ തലനാരിഴക്ക് രക്ഷപ്പെട്ട് യുവതി

News Desk
Last updated: December 21, 2022 9:23 AM
News Desk
Published: December 21, 2022
Share

ഇലന്തൂര്‍ നരബലിക്ക് പിന്നാലെ വീണ്ടും സംസ്ഥാനത്ത് വീണ്ടും നരബലി ശ്രമം നടന്നതായി റിപ്പോർട്ട്. തിരുവല്ലയിലെ കുറ്റപ്പുഴയിലെ വാടക വീട്ടിലാണ് നരബലി ശ്രമം നടന്നത്. മന്ത്രവാദത്തിനിടെ കുടക് സ്വദേശിയായ യുവതി തലനാരിഴക്കാണ് ഓടിരക്ഷപ്പെട്ടത്. രണ്ടാഴ്ച മുമ്പായിരുന്നു സംഭവം.

ഭ‍ർത്താവുമായുള്ള പ്രശ്നത്തിന് പരിഹാരം കാണാം എന്ന് പറഞ്ഞാണ് യുവതിയെ ഇടനിലക്കാരിയായ അമ്പിളിയെന്ന സ്ത്രീ തിരുവല്ലയിലെ വീട്ടിലെത്തിച്ചത്. തുടര്‍ന്ന് കളം വരച്ച് ശരീരത്തില്‍ പൂമാലകള്‍ ചാര്‍ത്തിയ ശേഷം പൂജാ ക‍ർമ്മങ്ങൾ തുടങ്ങി. മന്ത്രവാദത്തിനിടെ വാളെടുത്ത് ബലി നൽകാൻ ഒരുങ്ങുന്നതിനിടയിൽ വീടിന് പുറത്ത് അമ്പിളിയുടെ പരിചയക്കാരൻ എത്തി ബെല്ലടിച്ചു. പ്രതീക്ഷിക്കാതെയുള്ള പരിചയക്കാരൻ്റെ വരവ് പദ്ധതിയുടെ താളം തെറ്റിച്ചു.

മന്ത്രവാദത്തിനിടെ വാളെടുത്ത് ബലി നല്‍കാന്‍ ഒരുങ്ങിയപ്പോള്‍ രക്ഷപ്പെട്ടോടുകയായിരുന്നു എന്നാണ് യുവതി പൊലീസില്‍ മൊഴി നല്‍കിയിരിക്കുന്നത്. സംഭവം സംബന്ധിച്ച് തിരുവല്ല പൊലീസ് എഡിജിപിക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.

TAGGED:Human sacrifice
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

DiasporaNews

സൗദിയിൽ ഇ-വിസ പ്രാബല്യത്തിൽ; സ്റ്റാമ്പിംഗ് നിർത്തി സ്മാർട്ടായി സൗദി

May 4, 2023
News

പത്തു ലക്ഷം പൗണ്ട് നികുതിയടച്ചതിന്റെ വിശദാംശങ്ങൾ പുറത്ത് വിട്ട് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്

March 24, 2023
News

യുഎഇയിൽ താപനില കുറയും

August 30, 2022
NewsSports

ലോക റെക്കോർഡ് നേടി ഷാർജ ക്രിക്കറ്റ് സ്റ്റേഡിയം

September 5, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?