EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഐക്യരാഷ്ട്രസഭയുടെ പേരിൽ വരെ തട്ടിപ്പ്: അനിയൻ മിഥുനെതിരെ വീണ്ടും സന്ദീപ് ജി വാര്യർ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Entertainment > ഐക്യരാഷ്ട്രസഭയുടെ പേരിൽ വരെ തട്ടിപ്പ്: അനിയൻ മിഥുനെതിരെ വീണ്ടും സന്ദീപ് ജി വാര്യർ
Entertainment

ഐക്യരാഷ്ട്രസഭയുടെ പേരിൽ വരെ തട്ടിപ്പ്: അനിയൻ മിഥുനെതിരെ വീണ്ടും സന്ദീപ് ജി വാര്യർ

Web Desk
Last updated: June 12, 2023 11:27 AM
Web Desk
Published: June 12, 2023
Share

ബിഗ് ബോസ് മലയാളം അഞ്ചാം സീസൺ താരം അനിയൻ മിഥുനെതിരെ വീണ്ടും ബിജെപി നേതാവ് സന്ദീപ് വാര്യ‍ർ. ഐക്യരാഷ്ട്രസഭയുടേയും നീതി ആയോ​ഗിൻ്റേയും പേര് വരെ ദുരുപയോ​ഗം ചെയ്ത ഒരു സംഘടനയിൽ നിന്നും പണം കൊടുത്ത് വാങ്ങിയ സ‍ർട്ടിഫിക്കറ്റ് ആണ് അനിയൻ സ്വന്തം ഫേസ്ബുക്ക് പോസ്റ്റിൽ ഷെയ‍ർ ചെയ്തിരിക്കുന്നതെന്ന് സന്ദീപ് ജി വാര്യ‍ർ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആരോപിച്ചു. അനിയൻ മിഥുൻ വുഷു ചാംപ്യനാണെന്ന വാദവും സന്ദീപ് ജി വാര്യ‍ർ നേരത്തെ മറ്റൊരു പോസ്റ്റിൽ തള്ളിക്കളഞ്ഞിരുന്നു.

സന്ദീപ് ജി വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റ് –

വുഷു അസോസിയേഷൻ ഭാരവാഹികളോട് സംസാരിച്ചു . അനിയൻ മിഥുന്റെ വുഷു കഥയും വ്യാജമാണെന്ന് അവർ പറയുന്നു . അനിയൻ മിഥുന്റെ വുഷു ചാമ്പ്യൻഷിപ്പ് സംബന്ധിച്ച അവകാശവാദങ്ങളെ ആധികാരികത പരിശോധിക്കാതെ പ്രചാരണം നൽകിയത് മുഖ്യധാരാ മാധ്യമങ്ങൾ തന്നെയാണ് .
കഴിഞ്ഞ മാസമാണ് ചെന്നൈയിൽ ഇന്ത്യൻ വീൽ ചെയർ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റൻ ആണെന്ന് അവകാശപ്പെട്ട്‌ ഒരുത്തൻ മുഖ്യമന്ത്രിയെ വരെ പറ്റിച്ചത് . എന്തായാലും മിഥുന്റെ വ്യാജ കമാന്റൊ കഥ ഒടുവിൽ ബിഗ്‌ബോസിൽ പൊളിഞ്ഞു വീണു .
ആരെയും കുറ്റപ്പെടുത്താൻ പറ്റില്ല . ടിപ്പുവിന്റെ വാളും യൂദാസിന്റെ വെള്ളിക്കാശും മോശയുടെ അംശവടിയും കാണിച്ച് ഡിജിപിയെ വരെ ഊജ്ജ്വലമാക്കിയ നാടാണിത്.
സന്ദീപ് ജി വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റ് –
സർവ്വത്ര ഉഡായിപ്പാണ്‌ അനിയൻ മിഥുൻ . നീതി ആയോഗിന്റെയും യുഎന്നിന്റെയും ലോഗോ വരെ നിയമവിരുദ്ധമായി ഉപയോഗിച്ച് ജമ്മുവിലെ ഒരു തട്ടിപ്പ് പ്രസ്ഥാനം 1499 രൂപ അയച്ചു കൊടുത്താൽ ആർക്കും ഇ മെയിലിൽ അയച്ചു കൊടുക്കുന്ന നോബൽ സമ്മാനമാണ് അഖിലാണ്ഡ വുഷു ഫൈറ്റർ സ്വന്തം എഫ്ബി വാളിൽ പോസ്റ്റ് ചെയ്തിരിക്കുന്നത് . പ്രസ്തുത തരികിട സംഘടനയുമായി ബന്ധപ്പെട്ടപ്പോൾ വ്യാജ അവാർഡിനുള്ള തുക അറിയിച്ചു കൊണ്ട് എനിക്കയച്ച വാട്സാപ്പ് മെസ്സേജ് ചുവടെ കോപ്പി ചെയ്ത്‌ ഇടുന്നു .
*????REGISTRATION FEE & CHARGES*
*There are Four Categories For Reciepent*
????1. Accomodation.
????2. Non Accomodation
????3. By Courier Mode
????4. Only E Certificate
1.*????Accomodation Fee & Facilities*
✅1Night Accomodation At 5 Star Property
✅Award KIT + Intnl. Membership Benefits
✅ VIP Dinner & Breakfast
✅ Personal Photo session
✅Free Guide & Information
✅Live Media Coverage Top Channel
✅Total Fee Including GST *₹ 22500/=*
2. *Non-Accomodation Fee & Facilities*
✅Award KIT + International Membership
✅ VIP Dinner & Breakfast
✅ Personal Photo session
✅Live Media Coverage Top Channel
✅Total Fee Including GST *₹ 15500/=*
3.*???? COURIER MODE*
✅Award KIT With International Membership sent By Courier.
✅Total Fee Inc.GST *₹ 8500/=*
*4????. E- CERTIFICATE OF AWARD*
✅E-Certificate of Award sent By Email to the Recipient
✅ Registration *₹1499/=*
__________________________________________
*????REQUIRED DETAILS FROM THE RECIPIENTS*
✅Full Name
✅Complete Address
✅Short Biography
✅Best Formal Photograph
✅Email & Mobile
✅Category Choose???? https://ghrtindia.org/awards.php
✅State & Country
Sent to
???? www.ghrtindia.org
✉️ info1.nobelaward@gmail.com
———————————————————————
⭐ *VENUE & DATE ????*
*KC RESIDENCY KATRA JAMMU J&K UT*
*DATE: JULY 09, 2023 || TIME 2:30 SHARP*
*Thanks & Regard*
*Ms Rupali Kher*
+91 7509744447
*Project Coordinator*
*GHRT INDIA*
Apply Online
https://ghrtindia.org/awards.php
www.ghrtindia.org

TAGGED:aniyan midhunmohanlalwushu
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

- Advertisement -

Recent Posts

  • കലാരംഗത്തെ നിർമ്മിത ബുദ്ധിയുടെ ഇടപെടൽ ആശങ്കയേറ്റുന്നത് : കെ.എസ് ചിത്ര
  • ജി.എസ്.ടി നികുതി പരിഷ്കാരം: നേട്ടം ജനങ്ങൾക്ക് കിട്ടണമെന്ന് ധനമന്ത്രി, ലോട്ടറി നികുതി കൂട്ടിയത് തിരിച്ചടി
  • ​ഗ്ലോബൽ ബോക്സ് ഓഫീസിൽ നൂറ് കോടി കളക്ഷനുമായി ലോക
  • തിരുവനന്തപുരം മെഡി.കോളേജിന് അപൂർവ്വ നേട്ടം: അമീബിക് മസ്തിഷ്ക ജ്വരവും ഫംഗസും ബാധിച്ചയാൾക്ക് രോഗമുക്തി
  • ജിഎസ്ടി കൗൺസിൽ യോഗത്തിലെ തീരുമാനം കാത്ത് രാജ്യം, ദീപാവലി ദിനത്തിൽ പ്രഖ്യാപനം

You Might Also Like

Entertainment

ലിയോയുടെ കേരളത്തിലെ വിതരണാവകാശം റെക്കോർഡ് തുകയ്ക്ക് വാങ്ങി ഗോകുലം മൂവീസ്

June 3, 2023
Entertainment

മൈസൂരു – മാനന്തവാടി അതിവേ​ഗപ്പാത പദ്ധതി നടപ്പാക്കണമെന്ന് ​ഗഡ്കരിയോട് സിദ്ധരാമയ്യ

June 30, 2024
Entertainment

ഏലിയനുമായി ശിവകാര്‍ത്തികേയന്‍; ‘അയലാന്‍’ ട്രെയ്‌ലര്‍

January 6, 2024
Entertainment

നടന്‍ വിജയ്ക്ക് നേരെ ചെരുപ്പേറ്, വീഡിയോ വൈറല്‍

December 29, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?