EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: അനിമല്‍ നെറ്റ്ഫ്‌ലിക്‌സില്‍; ജനുവരി 26ന് സ്ട്രീമിംഗ് ആരംഭിക്കും
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Entertainment > അനിമല്‍ നെറ്റ്ഫ്‌ലിക്‌സില്‍; ജനുവരി 26ന് സ്ട്രീമിംഗ് ആരംഭിക്കും
Entertainment

അനിമല്‍ നെറ്റ്ഫ്‌ലിക്‌സില്‍; ജനുവരി 26ന് സ്ട്രീമിംഗ് ആരംഭിക്കും

News Desk
Last updated: January 25, 2024 11:44 AM
News Desk
Published: January 25, 2024
Share

സന്ദീപ് വങ്ക റെഡ്ഡി സംവിധാനം ചെയ്ത അനിമല്‍ ഒടിടി റിലീസിന് ഒരുങ്ങുന്നു. ചിത്രം നെറ്റ്ഫ്‌ലിക്‌സില്‍ ജനുവരി 26 മുതല്‍ സ്ട്രീമിംഗ് ആരംഭിക്കും. ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നട എന്നീ ഭാഷകളിലാണ് ചിത്രം നെറ്റ്ഫ്‌ലിക്‌സില്‍ എത്തുന്നത്. നെറ്റ്ഫ്‌ലിക്‌സിന്റെ ഔദ്യോഗിക സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെയാണ് റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്.

2023 ഡിസംബര്‍ 1നാണ് ചിത്രം തിയേറ്ററില്‍ റിലീസ് ചെയ്തത്. റണ്‍ബീര്‍ കപൂര്‍ നായകനായ ചിത്രം ആഗോള തലത്തില്‍ 900 കോടിയും ഇന്ത്യയില്‍ നിന്ന് 550 കോടിയുമാണ് നേടിയത്. നിരൂപകരില്‍ നിന്നും പ്രേക്ഷകരില്‍ നിന്നും ഒരു പോലെ വിമര്‍ശനവും പ്രശംസയും ഏറ്റുവാങ്ങിയ ചിത്രമാണ് അനിമല്‍. ചിത്രത്തില്‍ രണ്‍ബീറിന്റെ പ്രകടനത്തെ എല്ലാവരും ഒരുപോലെ പ്രശംസിച്ചിരുന്നു.

രണ്‍വിജയ് എന്ന കഥാപാത്രത്തെയാണ് രണ്‍ബീര്‍ കപൂര്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. അടുത്തിടെ ഇന്ത്യന്‍ സിനിമ കണ്ടതില്‍ ഏറ്റവും അധികം വയലന്‍സ് നിറഞ്ഞ ചിത്രം കൂടിയാണ് അനിമല്‍. രശ്മിക മന്ദാന, അനില്‍ കപൂര്‍, ബോബി ഡിയോള്‍ എന്നിവരും ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളാണ്.

 

The air is dense and the temperature is rising. 🔥🔥
Witness his wild rage in Animal, streaming from 26 January on Netflix in Hindi, Tamil, Telugu, Malayalam and Kannada. #AnimalOnNetflix pic.twitter.com/ituQvrT9kS

— Netflix India (@NetflixIndia) January 25, 2024

TAGGED:AnimalNetflix
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

Entertainment

അമ്മയിൽ കൂട്ടരാജി; മോഹൻലാൽ അടക്കം എല്ലാ ഭാരവാഹികളും സ്ഥാനമൊഴിഞ്ഞു

August 27, 2024
Entertainment

‘ടര്‍ബോ തിയേറ്ററില്‍ ആഘോഷമാക്കാന്‍ പറ്റുന്ന സിനിമയായിരിക്കുമെന്നാണ് പ്രതീക്ഷ’; മിഥുന്‍ മാന്വല്‍ തോമസ്

January 7, 2024
Entertainment

ആടുജീവിതം ട്രെയിലർ ചോർന്നു: പിന്നാലെ വിഡിയോ പുറത്തുവിട്ട് പൃഥ്വിരാജ്

April 8, 2023
Entertainment

‘എന്റെ ഇച്ചാക്കയ്ക്ക് പ്രത്യേകം’; സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജേതാക്കള്‍ക്ക് അഭിനന്ദനവുമായി മോഹന്‍ലാല്‍

July 22, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?