EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഓസ്ട്രേലിയൻ എഴുത്തുകാരന്റെ പുസ്തകങ്ങൾക്ക് യുഎസിൽ വിലക്ക്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ഓസ്ട്രേലിയൻ എഴുത്തുകാരന്റെ പുസ്തകങ്ങൾക്ക് യുഎസിൽ വിലക്ക്
News

ഓസ്ട്രേലിയൻ എഴുത്തുകാരന്റെ പുസ്തകങ്ങൾക്ക് യുഎസിൽ വിലക്ക്

News Desk
Last updated: August 26, 2022 9:16 AM
News Desk
Published: August 26, 2022
Share

ഓസ്ട്രേലിയൻ അഭയാർത്ഥിയും എഴുത്തുകാരനും കലാകാരനുമായ അൺ ഡോ എഴുതിയ 17 കുട്ടികളുടെ പുസ്തകങ്ങൾക്ക് യു എസ് സ്കൂളുകളിൽ വിലക്കേർപ്പെടുത്തി. ആവിഷ്കാര സ്വാതന്ത്ര്യം സംരക്ഷിക്കാൻ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന സംഘടനയായ പെൻ (PEN) അമേരിക്കയാണ് പെൻസിൽവാനിയയിലെ സെൻട്രൽ യോർക്കിലെ ക്ലാസ്സുകളിൽ നിന്ന് ഡോയുടെ പുസ്തകങ്ങൾ നിരോധിച്ചത്.

2021ജൂലൈ ഒന്നിനും 2022 മാർച്ച്‌ 31 നും ഇടയിൽ യു എസിൽ നിരോധിച്ച മെറ്റീരിയലുകളാണ് ഇതെന്നാണ് പെൻ നൽകുന്ന വിശദീകരണം. അതേസമയം, 15 ജില്ലകളിലായി ഏകദേശം 40 ഓളം പുസ്തകങ്ങൾ ഇത്തരത്തിൽ നിരോധിച്ചിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. 5,000ലധികം വിദ്യാർത്ഥികൾ പഠിക്കുന്ന സെൻട്രൽ ന്യൂയോർക്ക് സ്കൂൾ ഡിസ്ട്രിക്ട്ടിലെ ഒരു ക്ലാസ്സ്‌മുറിയിലും ഡോയുടെ പുസ്തകങ്ങൾ ഉപയോഗിക്കാൻ അനുവാദമില്ലെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. എന്നാൽ ഈ നിരോധനത്തെ പറ്റി അൺ ഡോ അറിഞ്ഞിട്ടില്ലെന്നാണ് ലഭിക്കുന്ന സൂചനകൾ.

ബ്ലാക്ക് ലെവ്സ് മാറ്റർ പ്രതിരോധങ്ങളുടെ പശ്ചാത്തലത്തിലാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. അതിൽ പൗരാവകാശ പ്രവർത്തകയായ റോസ പാർക്സിന്റെയും സമാധാനത്തിനുള്ള നോബൽ സമ്മാന ജേതാവായ മലാല യുസുഫ്സായിയുടെ കൃതികളും ഉൾപ്പെടുന്നു.

TAGGED:anh dobooks banned
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

DiasporaNews

നിർമാതാവ് എൻ എം ബാദുഷയ്ക്ക് ഗോൾഡൻ വീസ, ഗോൾഡൻ വീസ ലഭിക്കുന്ന ആദ്യ പ്രൊഡക്ഷൻ കൺട്രോളർ

June 10, 2023
NewsReal Talk

ആക്രി വിൽക്കാൻ ഇനി സ്ക്രാപ്പി മതി

August 7, 2022
News

‘ഭൂകമ്പത്തിലും ചോരാത്ത ധൈര്യം’, തകർന്ന് വീണ കെട്ടിടാവശിഷ്ട്ടങ്ങൾക്കിടയിൽ സഹോദരനെ സംരക്ഷിക്കുന്ന 7 വയസ്സുകാരിയെ അഭിനന്ദിച്ച് ലോകം 

February 8, 2023
News

മമ്മൂട്ടിയുടെ ജന്മദിനത്തിൽ രക്തദാനവുമായി ആരാധകർ

August 26, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?