EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഷെയ്ന്‍ നിഗത്തിന്റെ വിലക്ക് നീങ്ങും; നിര്‍മാതാക്കളുമായുള്ള തര്‍ക്കം പരിഹരിച്ചു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Entertainment > ഷെയ്ന്‍ നിഗത്തിന്റെ വിലക്ക് നീങ്ങും; നിര്‍മാതാക്കളുമായുള്ള തര്‍ക്കം പരിഹരിച്ചു
Entertainment

ഷെയ്ന്‍ നിഗത്തിന്റെ വിലക്ക് നീങ്ങും; നിര്‍മാതാക്കളുമായുള്ള തര്‍ക്കം പരിഹരിച്ചു

Web News
Last updated: June 23, 2023 8:21 AM
Web News
Published: June 23, 2023
Share

നടന്‍ ഷെയ്ന്‍ നിഗവും നിര്‍മാതാക്കളും തമ്മിലുള്ള തര്‍ക്കം താരസംഘടനയായ അമ്മ ഇടപെട്ട് പരിഹരിച്ചു. ഇതോടെ ഷെയ്‌നിന്റെ സിനിമയില്‍ അഭിനയിക്കാനുള്ള വിലക്ക് നീങ്ങും.

ഷെയ്ന്‍ നിഗവുമായും നടന്‍ ശ്രീനാഥ് ഭാസിയുമായും സഹകരിക്കില്ലെന്നും സിനിമ സംഘടനകള്‍ അറിയിച്ചിരുന്നു. ആര്‍ട്ടിസ്റ്റുകള്‍ക്കും സാങ്കേതിക പ്രവര്‍ത്തകര്‍ക്കും നിര്‍മാതാക്കള്‍ക്കും നിരവധി ബുദ്ധിമുട്ടുകള്‍ ശ്രീനാഥ് ഭാസിയും ഷെയ്ന്‍ നിഗവും ഉണ്ടാക്കിയതിന്റെ ഭാഗമായാണ് നടപടി എന്ന് നിര്‍മാതാക്കള്‍ അറിയിച്ചിരുന്നു.

പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടിയെന്നും സംഘടന നേരത്തെ വ്യക്തമാക്കിയിരുന്നു.

അതേസമയം നടന്‍ ശ്രീനാഥ് ഭാസിയുടെ അംഗത്വത്തില്‍ ശനിയാഴ്ച തീരുമാനമെടുക്കും. ശ്രീനാഥ് ഭാസിയുമായി സഹകരിക്കില്ലെന്ന് ചലച്ചിത്ര സംഘടനകള്‍ പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു നടന്‍ ‘അമ്മ’യില്‍ അംഗത്വം എടുക്കാന്‍ അപേക്ഷ നല്‍കിയത്. ‘അമ്മ’യില്‍ പുതിയ അംഗത്വത്തിനായി 25 ഓളം പേര്‍ ആണ് അപേക്ഷ സമര്‍പ്പിച്ചത്.

TAGGED:AMMAshane nigam
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

Entertainment

കമൽഹാസൻ-ശങ്കർ ടീമിൻ്റെ ബ്രഹ്മാണ്ഡ ചിത്രം ‘ഇന്ത്യൻ 2’ ജൂണിൽ തീയേറ്ററുകളിൽ

April 8, 2024
Entertainment

150 കോടി ക്ലബിൽ ആവേശം, റീമേക്ക് റൈറ്റ്സിനായി നി‍ർമ്മാതാക്കൾ രം​ഗത്ത്

May 7, 2024
EntertainmentNews

സിനിമയെ ഗൗരവമായി കാണുന്നവരാണ് മലയാളികള്‍: നടന്‍ ജയസൂര്യ

November 11, 2022
News

AMMA-WCC പോരിന്റെ ഇരയാണ് താനെന്ന് മുൻകൂർ ജാമ്യാപേക്ഷയിൽ സിദ്ദിഖ്

September 26, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?