EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Reading: കേരളത്തിന്റെ ക്ഷണം നിരസിച്ച് അമിത് ഷാ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Follow US
Editoreal > News > കേരളത്തിന്റെ ക്ഷണം നിരസിച്ച് അമിത് ഷാ
News

കേരളത്തിന്റെ ക്ഷണം നിരസിച്ച് അമിത് ഷാ

News Desk
Last updated: September 1, 2022 7:11 AM
News Desk
Published: September 1, 2022
Share

നെഹ്റു ട്രോഫി വള്ളംകളി ഉദ്ഘാടന ചടങ്ങിലേക്കുള്ള സംസ്ഥാന സർക്കാരിന്റെ ക്ഷണം നിരസിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഈ മാസം നാലിന് നടക്കുന്ന പരിപാടിയിൽ പങ്കെടുക്കാതെ മൂന്നിന് തന്നെ അമിത് ഷാ മടങ്ങും. ഇത് വ്യക്തമാക്കുന്ന അമിത് ഷായുടെ പ്രോ​ഗ്രാം ചാർട്ട് പുറത്തിറങ്ങി.

ഓഗസ്റ്റ് 30 മുതല്‍ സെപ്റ്റംബര്‍ മൂന്നു വരെ കോവളത്ത് നടക്കുന്ന ദക്ഷിണ മേഖല കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കാനാണ് നാളെ അമിത് ഷാ തിരുവനന്തപുരത്ത് എത്തുക. മറ്റന്നാൾ തിരികെ ഡൽഹിയിലേക്കും പോകും. ഔദ്യോഗിക തിരക്കുകൾ കാരണമാണ് അദ്ദേഹം ഉൽഘാടന ചടങ്ങിൽ പങ്കെടുക്കാത്തതെന്നാണ് വിശദീകരണം.

നെഹ്‌റു ട്രോഫി വള്ളം കളിക്ക് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ക്ഷണിച്ചത്.  മുഖ്യാതിഥിയായി എത്തിച്ചേരാനും ഓണാഘോഷങ്ങളില്‍ പങ്കെടുക്കാനും 23ന് മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്നയച്ച കത്തില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാൽ അമിത് ഷായെ ക്ഷണിച്ചതിൽ ആക്ഷേപവുമായി പ്രതിപക്ഷവും രം​ഗത്തെത്തിയിരുന്നു.

TAGGED:Amit ShahNehru Trophy Boat Race
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

അയർലൻഡിൽ ചൂതാട്ട പരസ്യങ്ങൾക്ക് നിരോധനം

November 16, 2022
News

ഹൈ ഹാപ്പിനസ് സർവ്വേയിൽ മികച്ച നേട്ടം സ്വന്തമാക്കി ദുബായ്

March 17, 2023
News

മലയാളികൾക്ക് കനത്ത ആഘാതം: കുതിച്ചുയരുന്ന വിമാനടിക്കറ്റിൽ കേന്ദ്രത്തിന് കത്തയച്ച് മുഖ്യമന്ത്രി

July 5, 2023
News

ആഫ്രിക്കയിലേക്ക് അധിക വിമാന സർവീസുകൾ പ്രഖ്യാപിച്ച് എമിറേറ്റ്സ്

February 16, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?