EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Reading: ‘എല്ലാ അമേരിക്കകാരുടെയും പ്രസി‍‍ഡന്റാകട്ടെ ‘ ട്രംപിനെ വിളിച്ച് അഭിനന്ദിച്ച് കമല
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Follow US
Editoreal > News > ‘എല്ലാ അമേരിക്കകാരുടെയും പ്രസി‍‍ഡന്റാകട്ടെ ‘ ട്രംപിനെ വിളിച്ച് അഭിനന്ദിച്ച് കമല
News

‘എല്ലാ അമേരിക്കകാരുടെയും പ്രസി‍‍ഡന്റാകട്ടെ ‘ ട്രംപിനെ വിളിച്ച് അഭിനന്ദിച്ച് കമല

Web News
Last updated: November 7, 2024 9:17 AM
Web News
Published: November 7, 2024
Share

വാഷിം​ഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞടുപ്പിൽ ഡെമോക്രാറ്റിക്ക് പാർട്ടിക്ക് വേണ്ടി മത്സരിച്ച് പരാജയപ്പെട്ടെങ്കിലും വിധി വന്നതിന് ശേഷം റിപ്പബ്ലിക്കൻ കോട്ടകളിൽ മുപ്പത് ശതമാനം വരെ കൂടുതൽ വോട്ടുകൾ നേടി വിജയിച്ച ട്രംപിനെ നേരിട്ട് വിളിച്ച് കമല അഭിനന്ദിച്ചു.എല്ലാ അമേരിക്കക്കാരുടെയും പ്രസിഡന്‍റായിരിക്കട്ടെ ട്രംപെന്നും കമല ആശംസിച്ചു.

പരാജയപ്പെട്ടങ്കിലും തുടർന്നും പോരാടണെമന്ന് അണികളോട് കമല പറഞ്ഞു.’വിവിധ സമൂഹങ്ങളെയും കൂട്ടുകെട്ടുകളെയും ഒന്നിപ്പിക്കുന്നതായിരുന്നു തന്റെ പ്രചാരണം. രാജ്യത്തോടുള്ള സ്നേഹവും അമേരിക്കയുടെ ശോഭനമായ ഭാവിയുമാണ് തന്നെയും ഒപ്പമുള്ളവരെയും ഒന്നിച്ച് ചേര്‍ത്തത്.

ഇരുണ്ട കാലത്തിലേക്കാണ് പ്രവേശിക്കുന്നതെന്ന് പലരും കരുതുന്നു. അങ്ങനെയാവില്ലെന്ന് പ്രതീക്ഷിക്കാം.എന്നും കമല കൂട്ടിച്ചേർത്തു.2025 ജനുവരി 20നാകും ട്രംപ് ഔദ്യോഗികമായി സ്ഥാനമേല്‍ക്കുക.

TAGGED:Donald Trumpkamala harisus electionus presideny
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

പ്രവാസികൾക്ക് പ്രത്യേക ഹെൽത്ത് ഇൻഷുറൻസ് നൽകാൻ അബുദാബി

February 19, 2023
News

ഓസ്ട്രേലിയ: വീട്ടിൽ വളർത്തിയ കംഗാരുവിന്റെ ആക്രമണത്തിൽ വയോധികന് ദാരുണാന്ത്യം

September 13, 2022
News

ബം​ഗാൾ ട്രയിൻ ​ദുരന്തം;15 മരണം, റെയിൽവേ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം

June 17, 2024
News

ഇസ്രായേലിലേക്ക് പോയ കർഷക സംഘത്തിൽ നിന്നും മുങ്ങിയ ബിജുവിനെതിരെ നിയമ നടപടിയ്ക്കൊരുങ്ങി സർക്കാർ

February 20, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?