EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: വീടിനോട് ചേർന്ന് ലഹരിമരുന്ന് ഫാക്ടറിയും മാജിക് മഷ്റൂം ഉത്പാദനവും, അമേരിക്കയിൽ 21കാരൻ അറസ്റ്റിൽ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Diaspora > വീടിനോട് ചേർന്ന് ലഹരിമരുന്ന് ഫാക്ടറിയും മാജിക് മഷ്റൂം ഉത്പാദനവും, അമേരിക്കയിൽ 21കാരൻ അറസ്റ്റിൽ
Diaspora

വീടിനോട് ചേർന്ന് ലഹരിമരുന്ന് ഫാക്ടറിയും മാജിക് മഷ്റൂം ഉത്പാദനവും, അമേരിക്കയിൽ 21കാരൻ അറസ്റ്റിൽ

News Desk
Last updated: November 4, 2023 1:56 PM
News Desk
Published: November 4, 2023
Share

കണക്ടിക്കട്ട്: ഇരുപത്തിയൊന്നുകാരന്‍റെ വീട്ടിൽ അസ്വാഭാവിക ഇടപടാടുകൾ നടക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് പരിശോധനയ്ക്കെത്തിയ പൊലീസ് ഉദ്യോഗസ്ഥർ ഞെട്ടി. 8 മില്യൺ ഡോളർ വിലമതിക്കുന്ന മാജിക് മഷ്റൂം ശേഖരമാണ് യുവാവിന്‍റെ വീട്ടിൽ നിന്നും കണ്ടെടുത്തത്.

മാജിക് മഷ്റൂം തേടി നിരവധി ആളുകൾ യുവാവിന്‍റെ വീട്ടിൽ വന്നു പോകാൻ തുടങ്ങിയതോടെയാണ് ലഹരിവിരുദ്ധ സ്കാഡ് വീട്ടിൽ പരിശോധനയ്ക്കെത്തിയത്. വീടന് പിറകിലായി പ്രത്യേകം സജ്ജീകരിച്ച ഫാക്ടറിയിലാണ് യുവാവ് ലബരി വസ്തുക്കൾ നിർമിച്ചിരുന്നത്. ഇവിടെ നിന്നും വളർച്ചയെത്തിയതും വളർച്ചയിലുള്ളതുമായ മാജിക് മഷ്റൂം ശേഖരം പിടിച്ചെടുത്തു.

മാനസിക സമ്മർദം അനുഭവിക്കുന്ന ആളുകളെ സഹായിക്കാനാണ് താൻ ഇത്തരമൊരു ബിസിനസ് ചെയ്യുന്നതെന്നായിരുന്നു യുവാവിന്‍റെ മൊഴി.

Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

BusinessDiaspora

ഇത്തിഹാദ് റെയിൽ പാസഞ്ചർ സ്റ്റേഷൻ ഷാർജയിൽ, എമിറേറ്റിന്‍റെ വികസനത്തിന് വേഗമേറും

August 29, 2025
DiasporaNews

സന്ദർശക വിസയിൽ ജോലി തേടുന്നവർക്ക് മുന്നറിയിപ്പുമായി ദുബായ്

August 20, 2024
Diaspora

കലാപഭൂമിയിലേക്ക് മകളെ വീണ്ടെടുക്കാൻ ഒരമ്മ: നിമിഷ പ്രിയയുടെ അമ്മ യെമനിലേക്ക്

April 18, 2024
Diaspora

“വിമാനസദ്യ”, ഇക്കുറി ഓണത്തിന് ആകാശത്തിരുന്ന് സദ്യയുണ്ണാം, ഫ്ലൈറ്റിൽ വാഴയിലയിട്ട് സദ്യ വിളമ്പാനൊരുങ്ങി എമിറേറ്റ്സ്

August 15, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?