EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: അലന്‍ ഷുഹൈബ് അവശനിലയില്‍ ആശുപത്രിയില്‍
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Uncategorized > അലന്‍ ഷുഹൈബ് അവശനിലയില്‍ ആശുപത്രിയില്‍
Uncategorized

അലന്‍ ഷുഹൈബ് അവശനിലയില്‍ ആശുപത്രിയില്‍

Web News
Last updated: November 8, 2023 3:15 PM
Web News
Published: November 8, 2023
Share

പന്തീരാങ്കാവ് യുഎപിഎ കേസ് പ്രതി അലന്‍ ഷുഹൈബിനെ അമിത അളവില്‍ ഉറക്ക ഗുളികകള്‍ കഴിച്ച് അവശനായ നിലയില്‍. എറണാകുളത്തെ ഫ്‌ളാറ്റില്‍ ആണ് അലനെ അവശനിലയില്‍ കണ്ടെത്തിയത്. ബുധനാഴ്ച രാവിലെയാണ് സംഭവം.

അലനെ ഉടന്‍ തന്നെ ബന്ധുക്കള്‍ ആശുപത്രിയിലേക്ക് മാറ്റി. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

ഏകദേശം 30ലധികം ഗുളികകള്‍ കഴിച്ചു. ആത്മഹത്യശ്രമമാണ് നടത്തിയതെന്നും പൊലീസ് പറഞ്ഞു.

സിസ്റ്റമാണ് തന്റെ അവസ്ഥയ്ക്ക് കാരണമെന്ന് ചൂണ്ടിക്കാണിച്ച് അലന്‍ സുഹൃത്തുക്കള്‍ക്ക് കത്തയച്ചതായി പൊലീസ് പറഞ്ഞു.

യുഎപിഎ കേസിന് പിന്നാലെ പലയാട് സ്‌കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസിലെ ജൂനിയര്‍ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചെന്ന പരാതിയില്‍ അലനെതിരെ ധര്‍മടം പൊലീസ് കേസെടുത്തിരുന്നു.

Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

Uncategorized

ജി20 ഉച്ചകോടിയിൽ ‘ഭാരത്’, പ്രധാനമന്ത്രിയുടെ ഇരിപ്പിടത്തിലെ നെയിം ബോർഡിൽ ഇന്ത്യയ്ക്ക് പകരം ഭാരത് എന്ന് പ്രദർശിപ്പിച്ച് നരേന്ദ്രമോദി

September 9, 2023
Uncategorized

സൗദിയിൽ വാഹനാപകടം, മലയാളിയടക്കം നാലു പേര്‍ മരിച്ചു

August 21, 2025
Uncategorized

യുഎഇയിലെ കൊടുംചൂടിനിടെ അൽ ഐനിൽ തക‍ർപ്പൻ മഴ

August 3, 2025
NewsUncategorized

മൂന്നാം മോദി സർക്കാരിന്റെ ബജറ്റ് ജൂലൈ 23ന് അവതരിപ്പിക്കും

July 6, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?