EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: സഹാറയിലെ മണൽക്കാറ്റ്; ചിത്രങ്ങളുമായി സുൽത്താൻ അൽനെയാദി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Editoreal Plus > സഹാറയിലെ മണൽക്കാറ്റ്; ചിത്രങ്ങളുമായി സുൽത്താൻ അൽനെയാദി
Editoreal Plus

സഹാറയിലെ മണൽക്കാറ്റ്; ചിത്രങ്ങളുമായി സുൽത്താൻ അൽനെയാദി

Web Editoreal
Last updated: March 31, 2023 2:21 PM
Web Editoreal
Published: March 31, 2023
Share

യുഎഇ ബഹിരാകാശ സഞ്ചാരി സുൽത്താൻ അൽനെയാദി സഹാറ മരുഭൂമിയിൽ ആഞ്ഞടിക്കുന്ന മണൽക്കാറ്റിൻ്റെ ചിത്രങ്ങൾ പങ്കുവച്ചു.
ബഹിരാകാശത്ത് ചിത്രങ്ങളെടുക്കാനാണ് തനിക്കേറ്റവും ഇഷ്ടമെന്ന അടിക്കുറിപ്പോടെയാണ് സുൽത്താൻ അൽനെയാദി ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.

“ഇത്ര ദൂരെ നിന്ന് നമ്മുടെ ഗ്രഹത്തിൻ്റെ സൗന്ദര്യം ഞാൻ നിരന്തരം ഓർമ്മിക്കുന്നു,” എന്ന് കുറിച്ചിരിക്കുന്നു.
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ പ്രിയപ്പെട്ട ജോലികളിലൊന്ന്, ബഹിരാകാശത്ത് നിന്ന് മാത്രം കാണാൻ കഴിയുന്ന അതിമനോഹരമായ കാഴ്ചകൾ പകർത്തി ഭൗമനിരീക്ഷണം നടത്തുന്നതാണെന്നും അൽനെയാദി ട്വിറ്ററിൽ കുറിച്ചു.

“മനോഹരമായ സഹാറയിൽ ഉടനീളം വീശിയടിക്കുന്ന മണൽക്കാറ്റിന്റെ ഈ പുതിയ ചിത്രം ഞാൻ സന്തോഷപൂർവം പങ്കിടുന്നു.”

From so far away, I am constantly reminded of the beauty of our planet. One of my favourite activities on the ISS is getting behind the lens for Earth observation, capturing breathtaking sights that can only be witnessed from space.
I'm delighted to share this recent image I… pic.twitter.com/n6TslNNXQL

— Sultan AlNeyadi (@Astro_Alneyadi) March 30, 2023


ഭൂമിയിലെ ഏറ്റവും വാസയോഗ്യമല്ലാത്ത സ്ഥലങ്ങളിൽ ഒന്നാണ് സഹാറ. വടക്കേ ആഫ്രിക്കയിൽ 9,200,000 ചതുരശ്ര കിലോമീറ്റർ വ്യാപിച്ചുകിടക്കുന്ന സഹാറ ലോകത്തിലെ ഏറ്റവുമധികം ചൂടുള്ള മരുഭൂമിയാണ്. എങ്കിലും, 6,000 വർഷങ്ങൾക്ക് മുൻപ് അത് ജീവൻ കൊണ്ട് നിറഞ്ഞിരുന്നതായി 2021 ൽ ശാസ്ത്രജ്ഞർ വെളിപ്പെടുത്തിയിരുന്നു.

കഴിഞ്ഞ ദിവസം ബഹിരാകാശ നിലയത്തിൽ നിന്ന് ഈജിപ്തിൻ്റെ ഒരു വീഡിയോയും ഡോ. അൽ നെയാദി ട്വിറ്ററിൽ പങ്കിട്ടിരുന്നു. കെയ്‌റോ താൻ ജീവിതത്തിൽ ഇതുവരെ സന്ദർശിച്ച ഏറ്റവും മനോഹരമായ നഗരങ്ങളിലൊന്നാണെന്ന് അദ്ദേഹം കുറിച്ചു.

TAGGED:Desert sand stormInternational Space CentreSahara desertSultan Al Neyadi
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

- Advertisement -

Recent Posts

  • കലാരംഗത്തെ നിർമ്മിത ബുദ്ധിയുടെ ഇടപെടൽ ആശങ്കയേറ്റുന്നത് : കെ.എസ് ചിത്ര
  • ജി.എസ്.ടി നികുതി പരിഷ്കാരം: നേട്ടം ജനങ്ങൾക്ക് കിട്ടണമെന്ന് ധനമന്ത്രി, ലോട്ടറി നികുതി കൂട്ടിയത് തിരിച്ചടി
  • ​ഗ്ലോബൽ ബോക്സ് ഓഫീസിൽ നൂറ് കോടി കളക്ഷനുമായി ലോക
  • തിരുവനന്തപുരം മെഡി.കോളേജിന് അപൂർവ്വ നേട്ടം: അമീബിക് മസ്തിഷ്ക ജ്വരവും ഫംഗസും ബാധിച്ചയാൾക്ക് രോഗമുക്തി
  • ജിഎസ്ടി കൗൺസിൽ യോഗത്തിലെ തീരുമാനം കാത്ത് രാജ്യം, ദീപാവലി ദിനത്തിൽ പ്രഖ്യാപനം

You Might Also Like

DiasporaEditoreal PlusNews

ഓണം ആഘോഷമാക്കി അമ്മമാർ; ആനന്ദനിറവിൽ തനിഷ്ക് ‘മാ’

September 16, 2024
Editoreal Plus

അസുഖം കണ്ടെത്താൻ തുണയായത് ബ്യൂട്ടി ഹാക്ക്, നന്ദി പറഞ്ഞ് അലബാമയിലെ ഹെലൻ

February 10, 2023
Editoreal PlusNews

എഡിറ്റോറിയൽ പ്രവർത്തനം കേരളത്തിലും; കൊച്ചിയിൽ ഓഫീസ് തുറന്നു

April 9, 2023
Editoreal PlusNews

മന്ത്രിയിൽ നിന്നും പാർട്ടി തലപ്പത്തേക്ക്

August 28, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?