EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: 25 മുറികളുള്ള ആഢംബര സൗധം, മത്സരങ്ങൾക്ക് പോകാൻ സ്വകാര്യ വിമാനം, മൂന്ന് ആഢംബര കാറുകൾ, നെയ്മറിന് സൗദിയിൽ അത്യാഢംബര ജീവിതം
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Sports > 25 മുറികളുള്ള ആഢംബര സൗധം, മത്സരങ്ങൾക്ക് പോകാൻ സ്വകാര്യ വിമാനം, മൂന്ന് ആഢംബര കാറുകൾ, നെയ്മറിന് സൗദിയിൽ അത്യാഢംബര ജീവിതം
Sports

25 മുറികളുള്ള ആഢംബര സൗധം, മത്സരങ്ങൾക്ക് പോകാൻ സ്വകാര്യ വിമാനം, മൂന്ന് ആഢംബര കാറുകൾ, നെയ്മറിന് സൗദിയിൽ അത്യാഢംബര ജീവിതം

News Desk
Last updated: August 17, 2023 8:12 AM
News Desk
Published: August 17, 2023
Share

റിയാദ്: പിഎസ്ജി വിട്ട് അൽ ഹിലാലിലേക്ക് കുടിയേറിയ നെയ്മറിന് സൗദി ഒരുക്കിയത് അത്യാഢംബര സൗകര്യങ്ങൾ. വാർഷിക വരുമാനമായി 100 മില്യൺ യൂറോയാണ് നെയ്മറിന് ലഭിക്കുക. മറ്റ് സൗകര്യങ്ങൾക്ക് പുറമെയാണ് പ്രതിഫലത്തുക

മത്സരങ്ങൾക്ക് ആകാശമാർഗം സഞ്ചരിക്കണമെങ്കിൽ സ്വകാര്യ വിമാനം. ബെന്‍റ്ലി കോണ്ടിനെന്‍റൽ ,ആസ്റ്റൺ മാർട്ടിൻ ഡിബിഎക്സ് , ലംബോർഗനി ഹുറാകാൻ എന്നീ ആഢംബര കാറുകളും അദ്ദേഹത്തിനായി നൽകിയിട്ടുണ്ട്. അദ്ദേഹത്തെ പരിചരിക്കാൻ 25 ജീവനക്കാരെയും നിയമിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയ പ്രചാരണത്തിനായി 5,00000 യൂറോയും നൽകും

പിഎസ്ജിയുമായി ആറ് വർഷത്തേക്കുള്ള കരാറാണ് നെയ്മർ അവസാനിപ്പിച്ചത്. 173 മത്സരങ്ങളിൽ പിസ്ജിക്ക് വേണ്ടി നെയ്മർ നേടിയത് 118 ഗോളുകളാണ്. ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് പിന്നാലെ നെയ്മറും സൗദിയിലേക്ക് ചേക്കേറിയതോടെ ഏറെ ആവോശത്തിലാണ് ഫുട്ബോൾ ആരോധകർ.

TAGGED:footballNeymarsaudi arabia
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

സൗദിയിൽ വിസ്മയം തീർത്ത് സൂര്യകാന്തി തോട്ടം

October 20, 2022
News

മുൻഭാര്യയെ കൊന്നയാളെ സൗദ്ദിയിൽ വധശിക്ഷയ്ക്ക് വിധേയനാക്കി

May 15, 2023
Editoreal PlusNewsSports

ഖത്തർ ലോകകപ്പിന് തിരിതെളിയാൻ ഇനി 30 നാൾ

October 21, 2022
NewsSports

അവസാന ഓവറിലെ ആവേശം; പാക്കിസ്ഥാനെ തകർത്ത് ഇന്ത്യ

August 29, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?