EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: കാലില്‍ തൊട്ട് ക്ഷമ ചോദിക്കുന്നു; ആദരാഞ്ജലി പോസ്റ്റില്‍ ടി എസ് രാജുവിനെ വിളിച്ച് മാപ്പ് ചോദിച്ച് അജു വര്‍ഗീസ്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Entertainment > കാലില്‍ തൊട്ട് ക്ഷമ ചോദിക്കുന്നു; ആദരാഞ്ജലി പോസ്റ്റില്‍ ടി എസ് രാജുവിനെ വിളിച്ച് മാപ്പ് ചോദിച്ച് അജു വര്‍ഗീസ്
Entertainment

കാലില്‍ തൊട്ട് ക്ഷമ ചോദിക്കുന്നു; ആദരാഞ്ജലി പോസ്റ്റില്‍ ടി എസ് രാജുവിനെ വിളിച്ച് മാപ്പ് ചോദിച്ച് അജു വര്‍ഗീസ്

Web News
Last updated: June 27, 2023 10:20 AM
Web News
Published: June 27, 2023
Share

സിനിമ സീരിയില്‍ നടന്‍ ടിഎസ് രാജു അന്തരിച്ചതായി തെറ്റിദ്ധരിച്ച് ആദരാഞ്ജലി പോസ്റ്റ് ഇട്ടതില്‍ ക്ഷമ ചോദിച്ച് നടന്‍ അജു വര്‍ഗീസ്. ഇങ്ങനെയൊരു ആദരാഞ്ജലി പോസ്റ്റ് ഇട്ടതില്‍ കാലില്‍ തൊട്ട് ക്ഷമ ചോദിക്കുന്നതായി അജു വര്‍ഗീസ് ടി എസ് രാജുവിനെ ഫോണിലൂടെ വിളിച്ച് പറഞ്ഞു. ഫേസ്ബുക്കില്‍ ആധികാരിക മെന്ന് തോന്നിക്കുന്ന തരത്തിലുള്ള ഒരാളുടെ പോസ്റ്റ് കണ്ടതുകൊണ്ടാണ് അങ്ങനെ പോസ്റ്റ് ഇട്ടതെന്നും അജു വര്‍ഗീസ് പറഞ്ഞു.

ഒന്നും സംഭവിച്ചില്ല എന്ന് അറിഞ്ഞതില്‍ സന്തോഷമുണ്ടെന്നും ക്ഷമ ചോദിക്കുന്നെന്നും അജു വര്‍ഗീസ് പറഞ്ഞു.

തിങ്കളാഴ്ചയാണ് ടി എസ് രാജു മരിച്ചതായി സോഷ്യല്‍ മീഡിയയില്‍ വ്യാജ വാര്‍ത്ത പ്രചരിച്ചത്. എന്നാല്‍ നടന്‍ പൂര്‍ണമായും ആരോഗ്യവാനാണെന്ന് സീരിയല്‍ നടന്‍ കിഷോര്‍ സത്യ പറഞ്ഞതോടെയാണ് സത്യം പുറത്തുവന്നത്.

നടന്‍ പൂര്‍ണ ആരോഗ്യവാനാണെന്നും തെറ്റിദ്ധാരണ കൊണ്ടാകും ഇത്തരത്തിലുള്ള പ്രചാരണമെന്നും ടി എസ് രാജു പ്രതികരിച്ചു. അജു വര്‍ഗീസ് വിളിച്ച് സംസാരിച്ചതില്‍ സന്തോഷമുണ്ടെന്നും രാജു പറഞ്ഞു.

TAGGED:aju varghesefake newsT S Raju
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

Entertainment

‘ ആ റിസ്‌ക് മറികടന്നതില്‍ സന്തോഷമുണ്ട്‌’; ഡാര്‍വിന്‍ കുര്യാക്കോസ് അഭിമുഖം

February 12, 2024
Entertainment

ഇന്നസെന്റിന്റെ വിയോഗത്തിൽ അനുശോചനമറിയിച്ച് സിനിമ ലോകം

March 27, 2023
Entertainment

പാൻ ഇന്ത്യൻ ചിത്രം ‘ക’; തൻവി റാമിൻ്റെ പോസ്റ്റർ പുറത്ത്, കേരളത്തിൽ അവതരിപ്പിക്കുന്നത് ദുൽഖർ

September 13, 2024
EntertainmentNews

ദേശീയ ചലച്ചിത്ര പുരസ്കാര വിതരണം ഇന്ന് 

September 30, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?