EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: പ്രൌഡ് ടു ബി ആൻ ഇന്ത്യൻ: പരീക്ഷ അജ്മാനിലെ കോസ്മോ പൊളിറ്റൻ ഇന്റർനാഷണൽ സ്കൂളിൽ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Diaspora > പ്രൌഡ് ടു ബി ആൻ ഇന്ത്യൻ: പരീക്ഷ അജ്മാനിലെ കോസ്മോ പൊളിറ്റൻ ഇന്റർനാഷണൽ സ്കൂളിൽ
Diaspora

പ്രൌഡ് ടു ബി ആൻ ഇന്ത്യൻ: പരീക്ഷ അജ്മാനിലെ കോസ്മോ പൊളിറ്റൻ ഇന്റർനാഷണൽ സ്കൂളിൽ

Web Desk
Last updated: January 3, 2026 3:01 PM
Web Desk
Published: January 3, 2026
Share

ഏഷ്യാനെറ്റ് ന്യൂസിൻ്റെ ജനകീയ പരിപാടിയായ പ്രൌഡ് ടു ബി ആൻ ഇന്ത്യൻ്റെ മത്സര പരീക്ഷയ്ക്ക് ഒരുങ്ങി അജ്മാനിലെ കോസ്മോ പൊളിറ്റൻ ഇന്റർനാഷണൽ സ്കൂൾ. പ്രൌഡ് ടു ബി ആൻ ഇന്ത്യൻ്റെ കഴിഞ്ഞ 11 സീസണുകളിലായി മത്സരപരീക്ഷ എഴുതിയത് പതിനായിരത്തിലേറെ വിദ്യാർത്ഥികളാണ്.

ഓരോ സീസണിലും ആയിരത്തിലേറെ പേരാണ് പരീക്ഷ കേന്ദ്രത്തിലേക്ക് എത്തുന്നത്. ഇക്കുറിയും പരീക്ഷ എഴുതാൻ എത്തുന്ന ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് വേണ്ട എല്ലാ സജ്ജീകരണങ്ങളും അജ്മാനിലെ കോസ്മോ പൊളിറ്റൻ ഇൻ്റർനാഷണൽ സ്കൂൾ ക്യാംപസിൽ സജ്ജമാണ്. ഏഴായിരം പേരെ വരെ ഉൾക്കൊള്ളാൻ വേണ്ട എല്ലാ സജ്ജീകരണങ്ങളും സ്കൂളിൽ തയ്യാറാണെന്ന് അധികൃതർ വ്യക്തമാക്കി.

ഏഷ്യാനെറ്റ് ന്യൂസ് പ്രൗഡ് ടു ബി ആൻ ഇന്ത്യൻ പരിപാടിയുമായി  ബെംഗളൂരുവിലെ ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയും സഹകരിക്കുന്നുണ്ട്. മത്സര പരീക്ഷയിൽ വിജയിക്കുന്ന വിദ്യാർത്ഥികളെ അഭിമുഖം നടത്തുക ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയിലെ അധ്യാപകർ ആയിരിക്കും. ഒഎംആർ അധിഷ്ഠിത എഴുത്തു പരീക്ഷയും അഭിമുഖ പരീക്ഷയും നടത്തിയാണ് പ്രൌഡ് ടു ബി ആൻ ഇന്ത്യൻ 2026 സീസണിലേക്കുള്ള വിദ്യാർത്ഥികളെ കണ്ടെത്തുക

TAGGED:Proud To be An indianPTBPTBI
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

Diaspora

സൗദ്ദിയിൽ ലോറി മറിഞ്ഞ് അഗ്നിബാധ: മലപ്പുറം സ്വദേശി മരിച്ചു

September 18, 2023
DiasporaNews

ആകാശം തൊട്ട പതിനഞ്ച് വർഷങ്ങൾ; പിറന്നാൾ വാഴ്വിൽ ബുർജ് ഖലീഫ

January 4, 2025
DiasporaNews

യുഎഇ സായുധസേനാ ഏകീകരിണത്തിന് നാളെ 47 വയസ് , അഡ്നോക് ടവറിലും ബുർജ് ഖലീഫയിലും പ്രത്യേക ലേസർ ഷോ

May 5, 2023
Diaspora

കലാപഭൂമിയിലേക്ക് മകളെ വീണ്ടെടുക്കാൻ ഒരമ്മ: നിമിഷ പ്രിയയുടെ അമ്മ യെമനിലേക്ക്

April 18, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?