EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: മക്കൾക്ക് വേണ്ടി ഒന്നിച്ച് ഐശ്വര്യയും ധനുഷും
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Entertainment > മക്കൾക്ക് വേണ്ടി ഒന്നിച്ച് ഐശ്വര്യയും ധനുഷും
EntertainmentNews

മക്കൾക്ക് വേണ്ടി ഒന്നിച്ച് ഐശ്വര്യയും ധനുഷും

News Desk
Last updated: August 23, 2022 10:14 AM
News Desk
Published: August 23, 2022
Share

തമിഴ് സിനിമാ താരം ധനുഷും ഐശ്വര്യ രജനികാന്തും വിവാഹം ബന്ധം വേർപ്പെടുത്തിയിട്ട് മാസങ്ങളേ ആയിട്ടുള്ളു. സിനിമലോകത്തെ മാത്രമല്ല സാധരണക്കാരെയും ഏറെ വിഷമിപ്പിച്ച വർത്തയായിരുന്നു ഇരുവരുടെയും വിവാഹമോചനം. എന്നാൽ ഇപ്പോൾ ഇരുവരും ഒന്നിച്ചു നിൽക്കുന്ന ചിത്രമാണ് വൈറൽ ആവുകയാണ്.

മക്കളായ യാത്രയുടെയും ലിംഗയുടെയും സ്കൂളിലെ പരിപാടിക്ക് അവരോടൊപ്പം നിൽക്കുന്ന ചിത്രമാണ് വൈറലാവുന്നത്. ഇവരുടെ കൂടെ ഗായകനും നടനുമായ വിജയ് യേശുദാസും ഭാര്യ ദർശനയെയും ഫോട്ടോയിൽ കാണാം. ഇവരും വേർപിരിഞ്ഞ വാർത്തകൾ പുറത്ത് വന്നിരുന്നു. ഇവരുടെ മകൾ ദർശനയ്ക്കൊപ്പമാണുള്ളത്.

ധനുഷിന്റെയും ഐശ്വര്യയുടെയും മൂത്തമകൻ യാത്ര സ്കൂൾ സ്പോർട്സ്ടീമിലെ ക്യാപ്റ്റൻ ആയി സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങിനാണ് ഇരു കുടുംബങ്ങളും ഒത്തുകൂടിയത്. ഓഗസ്റ്റ് 18 ന് റിലീസായ തിരിച്ചിത്രമ്പലം ആണ് ധനുഷിന്റെ പുതിയ ചിത്രം.

” എന്റെ മകൻ ഇന്ന് സ്കൂൾ സ്പോർട്സ് ടീമിന്റെ ക്യാപ്റ്റൻ ആയി സത്യപ്രതിജ്ഞ ചെയ്യുന്നത് ഞാൻ നേരിൽ കണ്ടു. വളരെയധികം അഭിമാനം തോന്നിയ നിമിഷമായിരുന്നു അത്. മക്കൾ നല്ല രീതിയിൽ തന്നെ വളരുകയാണ് ” ഐശ്വര്യ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.

TAGGED:aiswaryadhanushvijay yesudas
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

Entertainment

രഞ്ജിത്ത് ഇതിഹാസമെന്ന് മന്ത്രി, അവാർഡ് വിവാദത്തിൽ വിനയൻ കോടതിയിലേക്ക് ?

August 1, 2023
News

അണ്ടർഗ്രൗണ്ടിലെ ആഘോഷം, യുക്രൈൻ ജനതയുടെ ക്രിസ്മസ്

December 23, 2022
News

റിമാൻഡിൽ കഴിയുന്ന സഹതടവുകാർക്ക് ബോബിയുടെ ഐക്യദാർഢ്യം;നാടകം കളിക്കരുത്,ജാമ്യം നൽകിയ കോടതിക്ക് അത് റദ്ദാക്കാനുമറിയാമെന്ന് കോടതി

January 15, 2025
News

ഗസയില്‍ പരിക്കേറ്റ കുട്ടികളെ വഹിച്ചുകൊണ്ടുള്ള ആദ്യ വിമാനം അബുദാബിയില്‍

November 18, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?