EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ത​രൂ​രി​ന്റെ വി​ല​ക്കിൽ വി​ശ​ദീ​ക​ര​ണ​വു​മാ​യി എ​ഐ​സി​സി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ത​രൂ​രി​ന്റെ വി​ല​ക്കിൽ വി​ശ​ദീ​ക​ര​ണ​വു​മാ​യി എ​ഐ​സി​സി
News

ത​രൂ​രി​ന്റെ വി​ല​ക്കിൽ വി​ശ​ദീ​ക​ര​ണ​വു​മാ​യി എ​ഐ​സി​സി

News Desk
Last updated: November 20, 2022 11:06 AM
News Desk
Published: November 20, 2022
Share

സംസ്ഥാന രാ​ഷ്‌​ട്രീ​യ​ത്തി​ൽ ചുവടുറപ്പിക്കാൻ പ​ര്യ​ട​നം ന​ട​ത്തു​ന്ന ശ​ശി ത​രൂ​രി​ന് കെ​പി​സി​സി​യു​ടെ അ​പ്ര​ഖ‍്യാ​പി​ത വി​ല​ക്കെ​ന്ന ആ​രോ​പ​ണ​ത്തി​ൽ വി​ശ​ദീ​ക​ര​ണ​വു​മാ​യി എ​ഐ​സി​സി. ത​രൂ​രി​ന്‍റെ പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ക്ക​ണ​മോ വേ​ണ്ട​യോ എ​ന്ന​തി​ൽ സം​ഘാ​ട​ക​ർ​ക്ക് തീ​രു​മാ​നി​ക്കാ​മെ​ന്ന് എ​ഐ​സി​സി വ്യ​ക്ത​മാ​ക്കി.

പ​രി​പാ​ടി​ക​ൾ പാ​ടി​ല്ലെ​ന്ന നി​ല​പാ​ട് സ്വീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്നും നേ​തൃ​ത്വം പ​റ​ഞ്ഞു. പ​രി​പാ​ടി​ക​ളെ കു​റി​ച്ച് ത​രൂ​ർ അ​റി​യി​ച്ചി​രു​ന്നി​ല്ലെ​ന്നും വി​ശ​ദീ​ക​ര​ണ​ത്തി​ൽ പ​റ​യു​ന്നു. അ​തേ​സ​മ​യം, മ​ല​ബാ​ർ പ​ര്യ​ട​ന​ത്തെ​ക്കു​റി​ച്ച് ത​രൂ​ർ അ​റി​യി​ച്ചി​ല്ലെ​ന്ന് കോ​ഴി​ക്കോ​ട് ഡി​സി​സി വ്യ​ക്ത​മാ​ക്കി. പ​ര്യ​ട​നം വി​ഭാ​ഗീ​യ പ്ര​വ​ർ​ത്ത​ന​മാ​ണെ​ന്ന വാ​ർ​ത്ത​ക​ളാ​ണ് വ​ന്ന​ത്. അ​തി​നാ​ലാ​ണ് പ​രി​പാ​ടി​യി​ൽ​നി​ന്ന് പി​ന്മാ​റാ​ൻ യൂ​ത്ത് കോ​ൺ​ഗ്ര​സി​ന് നി​ർ​ദേ​ശം ന​ൽ​കി​യ​തെ​ന്നും ഡി​സി​സി വി​ശ​ദ​മാ​ക്കി.

ത​രൂ​രി​നെ വി​ല​ക്കി​യി​ട്ടി​ല്ലെ​ന്ന് ക​ണ്ണൂ​ർ ഡി​സി​സി പ്ര​സി​ഡ​ന്‍റ് മാ​ർ​ട്ടി​ൻ ജോ​ർ​ജും പ​റ​ഞ്ഞു. നേ​ര​ത്തേ, കോ​ഴി​ക്കോ​ട്ടെ പ​രി​പാ​ടി​യി​ൽ നി​ന്നാ​ണ് യൂ​ത്ത് കോ​ൺ​ഗ്ര​സ് പി​ന്മാ​റി​യ​ത്. സം​ഘ​പ​രി​വാ​റും മ​തേ​ത​ര​ത്വം നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​ക​ളും എ​ന്ന വി​ഷ​യ​ത്തി​ലാ​യി​രു​ന്നു സെ​മി​നാ​ർ. ക​ണ്ണൂ​ർ ഡി​സി​സി​യി​ലെ പ​രി​പാ​ടി​യി​ൽ നി​ന്നും ത​രൂ​രി​നെ ഒ​ഴി​വാ​ക്കി​യി​രു​ന്നു.

TAGGED:aiccShashi Tharoor
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സ്ത്രീ വിരുദ്ധ പരാമർശം നടത്തിയ സിപിഎം നേതാവിനെതിരെ കേസെടുത്തു
  • ഒരു ലക്ഷത്തിന് അരികെ സ്വർണവില, ഇന്ന് കൂടിയത് 960 രൂപ
  • പ്രധാനമന്ത്രി ജോർദാനിൽ, ഒമാനും സന്ദർശിക്കും
  • ഡോളറിനെതിരെ 90-ലേക്ക് വീണ് രൂപ, ഒരു ദി‍ർഹത്തിന് 24.70 രൂപ
  • പി.ടി കുഞ്ഞുമുഹമ്മദിനെതിരായ പീഡന പരാതിയിൽ കഴമ്പുണ്ടെന്ന് പൊലീസ്

You Might Also Like

News

സൗദിയിൽ ഇഖാമ പ്രിൻ്റ് ചെയ്ത കാർഡിന് പകരം ഡിജിറ്റൽ കാർഡുകൾ

February 4, 2023
News

9 വർഷം മുൻപ് കാണാതായ വിമാനത്തിന് വേണ്ടി മലേഷ്യ വീണ്ടും അന്വേഷണം തുടങ്ങുന്നു 

March 6, 2023
News

എന്‍.എസ്.എസ് നാപജപ യാത്ര; പങ്കെടുത്ത ആയിരത്തോളം പേര്‍ക്കെതിരെ കേസ്

August 3, 2023
News

ഭക്തര്‍ സ്വയം നിയന്ത്രിക്കണം, സ്‌പോട്ട് ബുക്കിംഗ് കുറച്ചു; ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കിയതായി ദേവസ്വം മന്ത്രി

December 12, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?