EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ന​ട​ൻ വി​ക്രം ഗോ​ഖ​ലെ അ​ന്ത​രി​ച്ചു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ന​ട​ൻ വി​ക്രം ഗോ​ഖ​ലെ അ​ന്ത​രി​ച്ചു
News

ന​ട​ൻ വി​ക്രം ഗോ​ഖ​ലെ അ​ന്ത​രി​ച്ചു

News Desk
Last updated: November 26, 2022 10:56 AM
News Desk
Published: November 26, 2022
Share

സി​നി​മാ-​സീ​രി​യ​ല്‍ ന​ട​ന്‍ വി​ക്രം ഗോ​ഖ​ലെ (77) അ​ന്ത​രി​ച്ചു. പൂ​നെ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു അ​ന്ത്യം. ആ​രോ​ഗ്യ​നി​ല മോ​ശ​മാ​യ​തി​നെ തു​ട​ർ​ന്ന് ഗോ​ഖ​ല​യെ ദി​വ​സ​ങ്ങ​ൾ​ക്ക് മു​മ്പ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് വെ​ന്‍റി​ലേ​റ്റ​റി​ലേ​ക്ക് മാ​റ്റി.

മ​റാ​ത്തി, ഹി​ന്ദി സി​നി​മ​ക​ളി​ല്‍ നി​റ​ഞ്ഞു നി​ന്നി​രു​ന്ന ന​ട​നാ​ണ് വി​ക്രം ഗോ​ഖ​ലെ. ഭൂ​ല്‍ ഭു​ല​യ്യ, ഹം ​ദി​ല്‍ ദേ ​ചു​കെ സ​നം തു​ട​ങ്ങി​യ സി​നി​മ​ക​ളി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യി​രു​ന്നു. 1971ലാ​ണ് അ​ഭി​ന​യ​രം​ഗ​ത്തേ​ക്ക് ഗോ​ഖ​ലെ അ​ര​ങ്ങേ​റ്റം കു​റി​ച്ച​ത്. 2010ല്‍ ​മ​റാ​ത്തി ചി​ത്രം അ​നു​മ​തി​യി​ലെ പ്ര​ക​ട​ന​ത്തി​ന് മി​ക​ച്ച ന​ട​നു​ള്ള ദേ​ശി​യ പു​ര​സ്‌​കാ​രം ല​ഭി​ച്ചു. മി​ഷ​ന്‍ മം​ഗ​ള്‍, ബാം​ഗ് ബാം​ഗ്, ഭൂ​ല്‍ ഭു​ല​യ്യ എ​ന്നി​വ​യി​ലാ​ണ് അ​ടു​ത്തി​ടെ അ​ഭി​ന​യി​ച്ച​ത്.

TAGGED:Vikram Gokhale
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

പു​തുവ​ർ​ഷ​ത്തെ വ​ര​വേ​ൽ​ക്കാ​നൊരു​ങ്ങി ബ​ഹ്​റൈ​ൻ

December 31, 2022
News

എല്‍ജിബിടിക്യു കമ്മ്യൂണിറ്റിക്കാർക്കും ലോകകപ്പില്‍ പങ്കെടുക്കാം: ഖത്തര്‍ ഊര്‍ജമന്ത്രി

December 1, 2022
News

യു എ ഇ യിൽ മഴയ്ക്ക് സാധ്യത 

February 27, 2023
News

എനിക്കായി നീതിക്ക് വേണ്ടിയുള്ള ഇടപെടലുകള്‍ നടത്തിയ നേതാവ്; ഉമ്മന്‍ ചാണ്ടിയെ ഓര്‍ത്തെടുത്ത് മഅ്ദനി

July 18, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?