EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ബലാത്സംഗ കേസ്; നടന്‍ ഷിയാസ് കരീം പിടിയില്‍
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ബലാത്സംഗ കേസ്; നടന്‍ ഷിയാസ് കരീം പിടിയില്‍
News

ബലാത്സംഗ കേസ്; നടന്‍ ഷിയാസ് കരീം പിടിയില്‍

Web News
Last updated: October 5, 2023 10:53 AM
Web News
Published: October 5, 2023
Share

ബലാത്സംഗ കേസില്‍ പ്രതിയായ നടന്‍ ഷിയാസ് കരീം പിടിയില്‍. ചെന്നൈ വിമാനത്താവളത്തില്‍ വെച്ചാണ് ഷിയാസ് കരീമിനെ പിടികൂടിയത്. ദുബായില്‍ നിന്ന് എത്തിയതായിരുന്നു ഷിയാസ്.

ഷിയാസ് കരീമിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിരുന്നു. അതിനാല്‍ ഷിയാസിനെ എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ തടഞ്ഞു വെക്കുകയായിരുന്നു. കാസര്‍കോഡ് ചന്തേര പൊലീസില്‍ വിവരമറിയിച്ചിട്ടുണ്ട്. സംഘം ചെന്നൈയില്‍ എത്തി ഷിയാസിനെ അറസ്റ്റ് ചെയ്യും.

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്നാണ് കാസര്‍ഗോഡ് സ്വദേശിനി ഷിയാസിനെതിരെ ഉന്നയിച്ച പരാതി. വിവാഹ വാഗ്ദാനം നല്‍കി 2021 മുതല്‍ പീഡിപ്പിക്കുന്നുണ്ടെന്നാണ് പരാതി.

എറണാകുളത്ത് ജോലി ചെയ്യുന്ന പരാതിക്കാരിയില്‍ നിന്ന് ഷിയാസ് ലക്ഷങ്ങങ്ങള്‍ തട്ടിയെടുത്തതായും പരാതിപ്പെട്ടിട്ടുണ്ട്.

TAGGED:kasargodeshiyas karim
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

ബിഗ് ടിക്കറ്റ് നറുക്കെടുപ്പ്; രണ്ട് ഇന്ത്യക്കാര്‍ വിജയികള്‍; നേടിയത് 22.63 ലക്ഷം വീതം

August 22, 2023
News

വീട്ടിൽ പഠിച്ചു കൊണ്ടിരുന്ന വിദ്യാർത്ഥി പാമ്പ് കടിയേറ്റു മരിച്ചു

May 12, 2023
EntertainmentNews

ആരാധ്യ ബച്ചനെതിരായ വ്യാജ വീഡിയോകൾ വിലക്കി ഡൽഹി ഹൈക്കോടതി; വീഡിയോ അടിയന്തിരമായി നീക്കം ചെയ്യണമെന്നാവശ്യം

April 20, 2023
News

യു എ ഇ യിൽ മഴയ്ക്ക് സാധ്യത 

February 28, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?