EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: നടൻ ദില്ലി ​ഗണേശ് അന്തരിച്ചു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > നടൻ ദില്ലി ​ഗണേശ് അന്തരിച്ചു
News

നടൻ ദില്ലി ​ഗണേശ് അന്തരിച്ചു

Web News
Last updated: November 10, 2024 8:32 AM
Web News
Published: November 10, 2024
Share

ചെന്നൈ: വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് നടൻ ദില്ലി ​ഗണേഷ് അന്തരിച്ചു.80 വയസായിരുന്നു. ചെന്നൈയിലെ രാമപുരം സെന്തമിഴ് നഗറിലെ വസതിയിൽ ഇന്നലെ രാത്രി 11.30 ഓടെയായിരുന്നു മരണം സംഭവിച്ചത്.

തിരുനെൽവേലിയിൽ ജനിച്ച ഡൽഹി ഗണേഷ് 400ലേറെ സിനിമകളിൽ അഭിനയിച്ചു.തമിഴ് തെലുങ്ക് സിനിമകളിൽ കൂടാതെ ഒട്ടനവധി മലയാള സിനിമകളിലും അഭിനയിച്ചിടുണ്ട്. കൊച്ചി രാജാവ്, കാലാപാനി, പോക്കിരി രാജ, മനോഹരം തുടങ്ങിയ മലയാള ചിത്രങ്ങളിലാണ് ദില്ലി ​ഗണേഷ് വേഷമിട്ടത്.അവ്വൈ ഷണ്മുഖി, നായകൻ, സത്യാ, മൈക്കൽ മദന കാമ രാജൻ, സാമി, അയൻ തുടങ്ങിയവയാണ് തമിഴിലെ പ്രധാന ചിത്രങ്ങൾ.

സിനിമയിലെത്തുന്നതിന് മുമ്പ് ഡൽഹി കേന്ദ്രമായ ദക്ഷിണ ഭാരത നാടക സഭ എന്ന തിയറ്റർ ഗ്രൂപ്പിൽ അംഗമായിരുന്നു. 1964 മുതൽ 1974 വരെ ഇന്ത്യൻ വ്യോമസേനയിൽ ഉദ്യോഗസ്ഥനായിരുന്നു.

TAGGED:delhi ganeshdelhi ganesh death
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

അവയവക്കടത്തുമായി എറണാകുളത്തെ രണ്ട് സ്വകാര്യ ആശുപത്രികൾക്ക് ബന്ധം; അന്വേഷണം പു​രോ​ഗമിക്കുന്നെന്ന് മുഖ്യമന്ത്രി

June 21, 2024
DiasporaNews

ഒമാനിലെ തനിഷ്കിന്റെ ആദ്യ ഷോറൂം പ്രവർത്തനം ആരംഭിച്ചു

August 9, 2024
EntertainmentNews

‘മോഹൻലാൽ വെറും താരമായി മാറുന്നു, കഥാപാത്രമാകുന്നില്ല’; ഷൈൻ ടോം ചാക്കോ

December 12, 2022
News

മുഖ്യമന്ത്രിക്ക് PR ഏജൻസിയുടെ ആവശ്യമില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ്;PR ഏജൻസി തന്ന കാര്യങ്ങളാണ് അഭിമുഖത്തിൽ ഉൾപ്പെടുത്തിയതെന്ന് ദ ഹിന്ദു

October 2, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?