EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ബ്ലാക്ക്‌പോയിന്റ്സ് ഇല്ലാതാക്കാൻ സുവർണ്ണാവസരം
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Diaspora > ബ്ലാക്ക്‌പോയിന്റ്സ് ഇല്ലാതാക്കാൻ സുവർണ്ണാവസരം
DiasporaNews

ബ്ലാക്ക്‌പോയിന്റ്സ് ഇല്ലാതാക്കാൻ സുവർണ്ണാവസരം

News Desk
Last updated: August 22, 2023 12:29 PM
News Desk
Published: August 22, 2023
Share

ഡ്രൈവിങ്ങിലെ ഗുരുതര വീഴ്ചകൾക്ക് ലഭിക്കുന്ന ബ്ലാക്ക്‌പോയിന്റ്സ് ഒഴിവാക്കാൻ അവസരമൊരുക്കിയിരിക്കുകയാണ് യുഎ യിലെ ആഭ്യന്തര മന്ത്രാലയം.
യുഎഇ യിൽ പുതിയ അധ്യയന വർഷം ആരംഭിക്കുന്ന ഓഗസ്റ്റ് 28 ന് സുരക്ഷിതമായി വാഹനം ഓടിക്കുന്ന ആളുകൾക്കാണ് 4 ബ്ലാക്ക്പോയിന്റുകൾ ഇല്ലാതാക്കാൻ സാധിക്കുക.

ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ കയറിയോ സമൂഹമാധ്യമങ്ങളിലെ ഒഫീഷ്യൽ പേജുകളിലെ ക്യു ആർ കോഡ് സ്കാൻ ചെയ്തോ വെബ്‌സൈറ്റിൽ പ്രവേശിക്കാം. ശേഷം കാണുന്ന ആക്സിഡന്റ് ഫ്രീ പദ്ധതിയിൽ ഭാഗമാകകണം. സ്കൂൾ തുറക്കുന്ന ദിവസം അതായത് ഓഗസ്റ്റ് 28 ന് ശ്രദ്ധയോടെ മാത്രമേ വാഹനമോടിക്കുകയുള്ളു എന്ന് പ്രതിജ്ഞയെടുത്ത് അതിൽ ഒപ്പ് വെക്കണം. കൂടാതെ ഓഗസ്റ്റ് 28 ന് യാതൊരു വിധ ഗതാഗത നിയമലംഘനങ്ങളിലും ഏർപ്പെടാതിരിക്കുകയും വേണം. എങ്കിൽ ലൈസൻസിൽ നിന്നും 4 ബ്ലാക്ക്പോയിന്റുകൾ ഇല്ലാതാകും.

രാജ്യത്തുടനീളം ഓഗസ്റ്റ് 28 ‘അപകടരഹിത ദിനം’ ആയി ആചരിക്കുന്നതിന്റെ ഭാഗമായാണ് ഈ പദ്ധതി. സ്കൂൾ തുറക്കുന്ന ദിവസമായതിനാലാണ് അപകടങ്ങളൊന്നുമില്ലാത്ത ദിവസമാക്കി മാറ്റാൻ അധികൃതർ ശ്രമിക്കുന്നത്.

TAGGED:accident free dayblackpointsDriving licenseUAE
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

കെട്ടിടത്തിലെ സുരക്ഷാ സംവിധാനങ്ങളിലുള്ള പിഴവെന്ന് നിഗമനം, ദുബായില്‍ ദേരയിലെ തീപിടിത്തത്തെക്കുറിച്ച് അധികൃതര്‍

April 16, 2023
News

ഫിലാഡൽഫിയയിൽ ആരാധനാലയങ്ങൾ അടച്ചു പൂട്ടുന്നു

December 16, 2022
Editoreal PlusNewsSports

ഖത്തർ ലോകകപ്പ്: ആരാധകർക്ക് പൈതൃകക്കാഴ്ചകളൊരുക്കി സാംസ്കാരിക കേന്ദ്രങ്ങള്‍

August 29, 2022
News

പശുസംരക്ഷണ പ്രവർത്തകൻ കർണാടകത്തിൽ അറസ്റ്റിൽ: ഒരു വർഷത്തേക്ക് ജാമ്യമില്ല

August 13, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?