EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഓട്ടോറിക്ഷയില്‍ ബസ് ഇടിച്ചുകയറി; നാല് ദിവസം പ്രായമായ നവജാത ശിശുവുള്‍പ്പെടെ മൂന്ന് മരണം
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ഓട്ടോറിക്ഷയില്‍ ബസ് ഇടിച്ചുകയറി; നാല് ദിവസം പ്രായമായ നവജാത ശിശുവുള്‍പ്പെടെ മൂന്ന് മരണം
News

ഓട്ടോറിക്ഷയില്‍ ബസ് ഇടിച്ചുകയറി; നാല് ദിവസം പ്രായമായ നവജാത ശിശുവുള്‍പ്പെടെ മൂന്ന് മരണം

Web News
Last updated: May 19, 2023 5:06 AM
Web News
Published: May 19, 2023
Share

പ്രസവിച്ച് ആശുപത്രിയില്‍ നിന്ന് വീട്ടിലേക്ക് പോവുന്നതിനിടെ ഉണ്ടായ വാഹനാപകടത്തില്‍ നവജാത ശിശു മരിച്ചു. ജനിച്ച് നാലാം നാളാണ് അപകടമുണ്ടായത്. ഓട്ടോറിക്ഷയും ബസും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

കുഞ്ഞിനെ ഉടന്‍ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ ആയില്ല. വ്യാഴാഴ്ച രാത്രി 8.40നാണ് പള്ളിപ്പുറത്ത് ഓട്ടോറിക്ഷയും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ചത്.

വ്യാഴാഴ്ച രാത്രി 8.40 ഓടെയാണ് പള്ളിപ്പുറത്ത് വെച്ച് അപകടമുണ്ടായത്. തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ച കെഎസ്ആര്‍ടിസി ബസ് ആശുപത്രിയില്‍ നിന്ന് മണമ്പൂരേക്ക് പോവുകയായിരുന്ന ഓട്ടോറിക്ഷയില്‍ ചെന്ന് ഇടിച്ചത്.

അനു നാല് ദിവസം മുമ്പാണ് എസ്.എ.ടി ആശുപത്രിയില്‍ രണ്ടാമത്തെ കുഞ്ഞിന് ജന്മം നല്‍കിയത്. ഡ്രൈവര്‍ സുനിലിന്റെ ഓട്ടോറിക്ഷയില്‍ അനു, കുഞ്ഞ്, ഭര്‍ത്താവ് മഹേഷ്, ഇവരുടെ മൂത്ത കുട്ടി അനുവിന്റെ അമ്മ ശോഭ എന്നിവരാണ് ഉണ്ടായിരുന്നത്.

അപകടത്തില്‍ നവജാത ശിശിവും ഡ്രൈവര്‍ സുനിലും ശോഭയും മരിച്ചു. ഗുരുതരമായ പരിക്കേറ്റ മഹേഷും മൂത്ത മകളും അനുവും ചികിത്സയിലാണ്.

മഹേഷും കുഞ്ഞും പുറത്തേക്ക് തെറിച്ചുവീണു. എന്നാല്‍ ഡ്രൈവര്‍ വാഹനങ്ങള്‍ക്കിടയില്‍ കുടുങ്ങി പോവുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാരാണ് ആദ്യഘട്ടത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയത്. പിന്നീട് ഫയര്‍ഫോഴ്‌സും പൊലീസും സ്ഥലത്തെത്തി ഇവരെ പുറത്തെടുത്തു.

TAGGED:accidentinfant death
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

EntertainmentNews

സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് കിട്ടാന്‍ കൈക്കൂലി; വിശാലിന്റെ ആരോപണത്തില്‍ അന്വേഷണം തുടങ്ങി സിബിഐ

October 5, 2023
News

വന്ദനാദാസിന് മരണാനന്തര ബഹുമതിയായി എം.ബി.ബി.എസ് നൽകും

July 29, 2023
EntertainmentNews

സ്റ്റൈലിഷ് ലുക്കിൽ ബേസിലും നസ്രിയയും! പ്രൊമോ സോങ് ഇന്നെത്തും, ‘സൂക്ഷ്മദര്‍ശിനി’ നവംബർ 22ന് തിയേറ്ററുകളിൽ

November 11, 2024
News

ആകാശ എയ‍ർ മൂന്നാം വ‍യസ്സിലേക്ക്: അറബ് നാടുകളിലേക്ക് ചിറക് നീട്ടാൻ പദ്ധതി

August 1, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?