EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: അബുദാബിയിൽ ബന്ധുവിൻ്റെ കുത്തേറ്റ് മലയാളി കൊല്ലപ്പെട്ടു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > അബുദാബിയിൽ ബന്ധുവിൻ്റെ കുത്തേറ്റ് മലയാളി കൊല്ലപ്പെട്ടു
News

അബുദാബിയിൽ ബന്ധുവിൻ്റെ കുത്തേറ്റ് മലയാളി കൊല്ലപ്പെട്ടു

News Desk
Last updated: March 4, 2023 10:23 AM
News Desk
Published: March 4, 2023
Share

അബുദാബിയിൽ ബന്ധുവിൻ്റെ കുത്തേറ്റ് പ്രവാസി മലയാളി കൊല്ലപ്പെട്ടു. മുസഫയിൽ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. മലപ്പുറം ചങ്ങരംകുളം നന്നംമുക്ക് സ്വദേശി കുമ്പില വളപ്പിൽ യാസിർ അറഫാത്ത് (38) ആണ് കൊല്ലപ്പെട്ടത്.

മുസഫയിൽ ഗ്രാഫിക് ഡിസൈനിങ് സ്ഥാപനം നടത്തി വരികയായിരുന്നു യാസിർ. ബിസിനസ് ചർച്ചയ്ക്കിടെ പ്രകോപിതനായ ബന്ധു അക്രമിക്കുകയായിരുന്നു. യാസിർ നടത്തുന്ന കളർ വേൾഡ് ഗ്രാഫിക്സ് ഡിസൈനിങ്ങിലേക്ക് രണ്ടു മാസം മുമ്പാണ് ബന്ധുവിനെ കൊണ്ടുവന്നത്.

സാമ്പത്തിക വിഷയങ്ങളിൽ ഉണ്ടായ തർക്കമാണ് പ്രകോപനത്തിന് കാരണമായതെന്നാണ് സൂചന. അബ്ദുൽ ഖാദറിൻ്റെയും ഖദീജകുട്ടിയുടെയും മകനാണ് മരിച്ച യാസിർ അറഫാത്ത്. ഭാര്യ റംല. രണ്ട് മക്കളുണ്ട്.

TAGGED:AbudhabiExpat killedYasir Arafath
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

അവികസിത രാജ്യങ്ങളുടെ സമ്മേളനത്തിന് ദോഹയിൽ തുടക്കം

March 6, 2023
News

സിഎഎ നിയമപ്രകാരം 14 പേർക്ക് പൗരത്വം അനുവദിച്ച് കേന്ദ്രസ‍ർക്കാർ

May 15, 2024
News

പാലക്കാട് നറുക്കെടുപ്പിന് മുമ്പ് ഓണം ബംപര്‍ ലോട്ടറി ടിക്കറ്റുകള്‍ മോഷണം പോയി

September 20, 2023
News

തൃക്കാക്കരയിലെ നവകേരള സദസ്സ് ബോംബ് വെച്ച് തകര്‍ക്കുമെന്ന് ഭീഷണി

December 30, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?