EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: മഴക്കെടുതിയിൽ വലയുന്നവ‍‌ർക്ക് ഭക്ഷണം വിതരണം ചെയ്ത് എബിസി കാ‍ർ​ഗോ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > മഴക്കെടുതിയിൽ വലയുന്നവ‍‌ർക്ക് ഭക്ഷണം വിതരണം ചെയ്ത് എബിസി കാ‍ർ​ഗോ
News

മഴക്കെടുതിയിൽ വലയുന്നവ‍‌ർക്ക് ഭക്ഷണം വിതരണം ചെയ്ത് എബിസി കാ‍ർ​ഗോ

Web Desk
Last updated: April 23, 2024 3:06 PM
Web Desk
Published: April 23, 2024
Share

യുഎഇ: മഴക്കെടുതിയിൽ വലയുന്നവർക്ക് സൗജന്യമായി ഭക്ഷണവം വിതരണം ചെയ്ത് എബിസി കാ‍ർ​ഗോ. കഴിഞ്ഞ അഞ്ച് ദിവസമായി എബിസി ​കാ‍ർ​ഗോയുടെ നേതൃത്വത്തിൽ ആയിരക്കണക്കിന് ഭക്ഷണപ്പൊതികളാണ് വിവിധ ഭാ​ഗങ്ങളിൽ വിതരണം ചെയ്തത്.

ഷാർജയിലേയും അജ്മാനിലേയും പ്രളയബാധിത മേഖലകളിൽ എബിസി കാ‍ർ​ഗോ പ്രതിനിധികളെത്തി നേരിട്ടാണ് ഭക്ഷണപ്പൊതികൾ വിതരണം ചെയ്തത്.

കനത്ത മഴ പെയ്ത് ഒരാഴ്ചക്കഴിഞ്ഞു യുഎഇയുടെ പല തെരുവുകളിലും വെള്ളമിറങ്ങാത്ത സ്ഥിതിയാണ്. പല ഭാ​ഗത്തും വൈദ്യുതി വിതരണവും ജലവിതരണവും തടസ്സപ്പെട്ട നിലയിലാണ്. ഈ സാഹചര്യത്തിൽ ഭക്ഷണപ്പൊതികളും വെള്ളവും വിതരണം ചെയ്യാൻ എബിസി കാ‍ർ​ഗോ മുന്നിട്ടിറങ്ങിയത്.

നേരത്തേയും സമാനരീതിയിലുള്ള ജീവകാരുണ്യപ്രവ‍ർത്തനങ്ങൾ എബിസി കാ‍‌ർ​ഗോയുടെ നേതൃത്വത്തിൽ നടത്തിയിരുന്നു. സാമൂഹിക പ്രതിബദ്ധതയുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുമെന്ന് ഇതിനുമുൻപും എബിസി മാനേജ്മെന്റ് അറിയിച്ചിരുന്നു.

TAGGED:ABCabc cargocargorain
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

- Advertisement -

Recent Posts

  • ഓസീസ് മണ്ണിലെ അവസാന മത്സരത്തിൽ പോരാടി ജയിച്ച് രോഹിത്തും കോഹ്ലിയും
  • പി.എം ശ്രീയിൽ ഒപ്പിട്ടത് അതീവ രഹസ്യമായി: സിപിഎം മന്ത്രിമാരോ നേതാക്കളോ പോലും അറിഞ്ഞില്ല
  • ദേശീപാതയിൽ മലപ്പുറത്ത് നവംബര്‍ 15 മുതല്‍ ടോള്‍പിരിക്കും
  • 26 വ‌ർഷങ്ങൾക്ക് ശേഷം കേരള മുഖ്യമന്ത്രി ഒമാനിൽ
  • വൈഷ്ണവിൻ്റെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടു പോകും

You Might Also Like

NewsSports

ഖത്തറിലേത് അവസാന ലോകകപ്പ്; വിരമിക്കൽ സൂചന നൽകി മെസി

October 7, 2022
News

ന്യൂനമർദ്ദം ശക്തിപ്രാപിക്കുന്നു; ഒമാനിൽ നാളെ മുതൽ മഴ സാധ്യത

April 22, 2024
News

ബെംഗളൂരുവിലും അഹമ്മദാബാദിലും പുതിയ കോണ്സുലേറ്റുകൾ തുറക്കാൻ അമേരിക്ക

June 22, 2023
News

‘ബെവ്‌കോയും കപ്പടിച്ചു’; ലോകകപ്പ് ഫൈനൽ ദിനത്തിൽ വിറ്റത് 50 കോടിയുടെ മദ്യം

December 20, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?