EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: പാസ് പോർട്ടിൽ ഉപേക്ഷിച്ച് പോയ അച്ഛന്‍റെ പേര് നിർബന്ധമില്ല; ഡൽഹി ഹൈക്കോടതി, എതിർപ്പുമായി കേന്ദ്രം
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > പാസ് പോർട്ടിൽ ഉപേക്ഷിച്ച് പോയ അച്ഛന്‍റെ പേര് നിർബന്ധമില്ല; ഡൽഹി ഹൈക്കോടതി, എതിർപ്പുമായി കേന്ദ്രം
News

പാസ് പോർട്ടിൽ ഉപേക്ഷിച്ച് പോയ അച്ഛന്‍റെ പേര് നിർബന്ധമില്ല; ഡൽഹി ഹൈക്കോടതി, എതിർപ്പുമായി കേന്ദ്രം

News Desk
Last updated: May 2, 2023 12:38 PM
News Desk
Published: May 2, 2023
Share

പ്രായപൂർത്തിയാകാത്ത കുട്ടിയുടെ പാസ്പോർട്ടിൽ അച്ഛന്‍റെ പേര് നിർബന്ധമില്ലെന്ന് ഡൽഹി ഹൈക്കോടതി. അച്ഛൻ ഉപേക്ഷിച്ച് മാതാവിന്‍റെ സംരക്ഷണയിൽ കഴിയുന്ന ആൺകുട്ടിയുടെ കേസിൽ വിധി പറയവേയാണ് കോടതിയുടെ പരാമർശം. ഐഡന്‍റിറ്റി തെളിയിക്കാൻ മാതാവിന്‍റെ പേര് മതിയാവും.

കുട്ടി ജനിക്കുന്നതിന് മുൻപ് ഭർത്താവ് ഉപേക്ഷിച്ചു പോയെന്നും. കുട്ടിയെ മാതാവ് ഒറ്റയ്ക്കാണ് ഇത്രനാളും സംരക്ഷിച്ചതെന്നും പിതാവിൽ നിന്ന് ജീവനാംശം പോലും ലഭിച്ചിട്ടില്ലെന്നും പരാതിക്കാരി ആരോപിച്ചു. ഇത്തരം സാഹചര്യ്തതിൽ വളരുന്ന കുട്ടികളുടെ പാസ്പോർട്ടിൽ അച്ഛന്‍റെ ഉൾപ്പെടുത്തുന്നതിന്‍റെ ഔചിത്യമെന്താണെന്നും പരാതിയിൽ ഉന്നയിക്കുന്നുണ്ട്.

അതേസമയം യുവതിയുടെ പരാതിയെ കേന്ദ്രസർക്കാർ കോടതിയിൽ എതിർത്തു. വിവാഹിതരാകാത്ത സിംഗിൾ പേരന്‍റസിന് മാത്രമാണ് നിയമത്തിന്‍റെ ആനുകൂല്യത്തിന് അർഹതയെന്നും പാസ്പോർട്ട് മാന്വൽ 4.3 പ്രകാരം വിവാഹിതരുടെ കുട്ടികൾ പാസ് പോർട്ടിൽ അച്ഛന്‍റെ പേര് ഉൾപ്പെടുത്തണമെന്നും കേന്ദ്രം വാദിച്ചു. എന്നാൽ കേന്ദ്രത്തിന്‍റെ വാദം കോടതി തള്ളി. അമ്മയും കുട്ടികളുമായി ബന്ധം പുലർത്താത്ത പിതാവിന്‍റെ പേര് പാസ്പോർട്ടിൽ ഉൾപ്പെയുത്തേണ്ടെന്നും കോടതി വ്യക്തമാക്കി

പാസ്പോർട്ട് മാന്വലും ഓഫീസ് മെമോറാണ്ടവും അനുസരിച്ച് വ്യത്യസ്ത സാഹചര്യങ്ങൾ പരിഗണിച്ച് അച്ഛന്‍റെ പേര് ഉൾപ്പെടുത്താതെ പാസ്പോർട്ട് ഇഷ്യു ചെയ്യാവുന്നതാണ്. ഇത്തരം സാഹചര്യങ്ങളിൽ കഠിനമായ നിബന്ധനകൾ മുന്നോട്ട് വയ്ക്കരുതെന്നും കോടതി നിർദേശിച്ചു.

TAGGED:centralgovernmentcpurtdelhihighcourtpassportpleasingleparent
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

അരവിന്ദ് കെജ്രിവാളിന് ജാമ്യം അനുവദിച്ച് സുപ്രീകോടതി, ഡൽഹിയിൽ പ്രചരണത്തിന് ഇറങ്ങും

May 10, 2024
News

ആർട്ടെമിസ് മൂൺ റോക്കറ്റ് നവംബറിൽ വിക്ഷേപിക്കും

October 13, 2022
News

മത്സരത്തിനിടെ തെറിച്ചുവീണു; പതിമൂന്നുകാരനായ ബൈക്ക് റേസ് താരം ശ്രേയസ് ഹരീഷ് മരിച്ചു 

August 6, 2023
News

ഉമ തോമസ് എംഎൽഎ വീണ് പരിക്കേറ്റ സംഭവത്തിൽ സംഘാടകർക്കെതിരെ കേസ്

December 30, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?