EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ആധാർ പുതുക്കൽ നിർബന്ധമല്ലെന്ന്‌ കേന്ദ്രം
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ആധാർ പുതുക്കൽ നിർബന്ധമല്ലെന്ന്‌ കേന്ദ്രം
News

ആധാർ പുതുക്കൽ നിർബന്ധമല്ലെന്ന്‌ കേന്ദ്രം

News Desk
Last updated: November 13, 2022 4:21 AM
News Desk
Published: November 13, 2022
Share

പത്തു വർഷത്തിലൊരിക്കൽ ആധാർ പുതുക്കണമെന്നത്‌ നിർബന്ധ വ്യവസ്ഥയല്ലെന്ന്‌ വിശദീകരിച്ച്‌ കേന്ദ്രസർക്കാർ. ഐടി മന്ത്രാലയത്തിന്റെ ചട്ടഭേദഗതി പ്രകാരം പുതുക്കൽ നിർബന്ധമാണെന്ന വാർത്തകൾ പ്രചരിച്ചതോടെയാണ് മന്ത്രാലയം വിശദീകരണവുമായി രംഗത്തെത്തിയത്. കൃത്യത ഉറപ്പുവരുത്താനായി ആധാറിലെ വിവരങ്ങൾ പുതുക്കാൻ പ്രേരിപ്പിക്കുകയാണ്‌ ലക്ഷ്യമെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി.

തിരിച്ചറിയൽ, മേൽവിലാസം എന്നിവ തെളിയിക്കുന്ന രേഖകളാണ്‌ വിവരങ്ങൾ പുതുക്കാനായി ഉപയോഗിക്കാവുന്ന അനുബന്ധരേഖ. ബയോമെട്രിക്‌ വിവരങ്ങളടക്കം പൗരന്റെ സമ്പൂർണ വിവരങ്ങളടങ്ങിയ ആധാറിനെ പ്രധാനപ്പെട്ട തിരിച്ചറിയൽ രേഖയാക്കി മാറ്റിക്കഴിഞ്ഞു. സർക്കാർ സേവനങ്ങൾക്ക്‌ ആധാർ ആവശ്യപ്പെടുന്നുണ്ട്‌. അതുകൊണ്ടുതന്നെ, ആധാർ പുതുക്കാത്തവർക്ക്‌ സർക്കാർ സേവനങ്ങൾ മുടങ്ങുന്ന സ്ഥിതിയുണ്ടാകുമോയെന്ന സംശയവും ശക്തമായി.

പത്തുവര്‍ഷം കഴിഞ്ഞ ആധാര്‍ കാര്‍ഡുകള്‍ പുതുക്കാന്‍ https://uidai.gov.in/en/ എന്ന വെബ്‌സൈറ്റില്‍ അപ്‌ഡേറ്റ് ആധാര്‍ എന്ന പുതിയ ഫീച്ചറും തുറന്നിട്ടുണ്ട്.

TAGGED:Aadhaar Renewal
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

‘വ​യ​ല​റ്റ്’​ പാ​ട​ത്തെ മരുഭൂമിയിലെ കപ്പൽ’, സൗ​ദി ഫോ​​ട്ടോ​ഗ്രാ​ഫ​റിന്‍റെ ചിത്രങ്ങൾ വൈറൽ

January 19, 2023
News

ബെംഗളൂരുവിലും അഹമ്മദാബാദിലും പുതിയ കോണ്സുലേറ്റുകൾ തുറക്കാൻ അമേരിക്ക

June 22, 2023
News

ഭരണഘടനയല്ല;മനുസ്മൃതിയാണ് ബിജെപിയുടെ നിയമസംഹിത;വിമർശനവുമായി രാഹുൽ ​ഗാന്ധി

December 14, 2024
News

‘ഓവറോൾ ഗുഡ്’, ഓവറോൾ വിമാനത്താവളമെന്ന ബഹുമതി ഹമദ് ഇൻ്റർനാഷണൽ എയർപോർട്ടിന്

February 6, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?