EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ആധാർ പുതുക്കാൻ നിർദേശം; ജനന സർട്ടിഫിക്കറ്റും ആധാറും ഒരുമിച്ച് നൽകും
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ആധാർ പുതുക്കാൻ നിർദേശം; ജനന സർട്ടിഫിക്കറ്റും ആധാറും ഒരുമിച്ച് നൽകും
News

ആധാർ പുതുക്കാൻ നിർദേശം; ജനന സർട്ടിഫിക്കറ്റും ആധാറും ഒരുമിച്ച് നൽകും

News Desk
Last updated: October 15, 2022 11:24 AM
News Desk
Published: October 15, 2022
Share

10 വർഷത്തിലേറെയായി ആധാറിൽ വിശദാംശങ്ങൾ ചേർക്കാത്തവർ ഉടൻ തന്നെ അധാർ പുതുക്കണമെന്ന് യുഐഡിഎഐ. തിരിച്ചറിയൽ രേഖകളും മേൽവിലാസവും അപ്‌ഡേറ്റ് ചെയ്യാനാണ് യുഐഡിഎഐ അഭ്യർത്ഥിച്ചിരിക്കുന്നത്. ആധാർ നമ്പറുകൾ നൽകുന്ന സർക്കാർ ഏജൻസിയാണ് യുഐഡിഎഐ.

ഇന്ത്യയിൽ ജനിക്കുന്ന കുട്ടികൾക്ക് നൽകുന്ന എല്ലാ ജനന സർട്ടിഫിക്കറ്റുകൾക്കൊപ്പവും ഇനിമുതൽ ആധാർ ഐഡിയും നിർബന്ധമായി നൽകും. രണ്ട് രേഖകളും ഒരേസമയം നൽകാനാണ് കേന്ദ്രസർക്കാർ പദ്ധതി. കുട്ടിയുടെ വിരലടയാളവും ബയോമെട്രിക് ഡാറ്റയും അവർക്ക് അഞ്ച് വയസ്സ് തികയുമ്പോൾ ഫയൽ ചെയ്യുകയും 15 വയസ്സ് തികയുമ്പോൾ ബയോമെട്രിക്‌സ് അപ്‌ഡേറ്റ് ചെയ്യുകയും ചെയ്യും.

10 വർഷത്തിന് മുമ്പ് യുണീക് ഐഡന്റിഫിക്കേഷൻ നമ്പർ നൽകിയവർ അവരുടെ രേഖകൾ അപ്‌ഡേറ്റ് ചെയ്യണം. കാർഡ് ഉടമകൾക്ക് mAadhaar ആപ്പ് ഉപയോഗിച്ചോ അവരുടെ അടുത്തുള്ള ഒരു ആധാർ കേന്ദ്രത്തിലോ 50 രൂപയ്ക്ക് അവരുടെ വിശദാംശങ്ങൾ അപ്‌ഡേറ്റ് ചെയ്യാം. ആവശ്യമായ പണമടച്ച് തിരിച്ചറിയൽ രേഖകളും താമസം സംബന്ധിച്ച തെളിവുകളും അപ്‌ഡേറ്റ് ചെയ്യണം. ഐറിസ്, വിരലടയാളം, ഫോട്ടോഗ്രാഫുകൾ എന്നിവയുടെ സഹായത്തോടെയാണ് ആധാർ രജിസ്റ്റർ ചെയ്യുന്നതെന്നത് കൊണ്ട് കഴിഞ്ഞ 10 വർഷത്തിനിടയിൽ തിരിച്ചറിയൽ രേഖയായി ആധാർ നമ്പർ മാറിയിട്ടുണ്ട്.

TAGGED:Aadhaar Renewal
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

നാട്ടിൽ അവധിക്ക് എത്തിയ പ്രവാസി മലയാളി പനിമൂലം മരിച്ചു.

June 18, 2024
News

മലപ്പുറം എടവണ്ണയിൽ സഹോദരങ്ങൾക്ക് നേരെ സദാചാര ആക്രമണം

July 16, 2023
News

അശരണർക്കായി യമനിൽ ഗ്രാമം പണിത് കുവൈറ്റിലെ ചാരിറ്റി സംഘടന

October 22, 2022
News

ടോൾ ഗേറ്റ് തുറക്കുന്നതിനെ ചൊല്ലി തർക്കം: കർണാടകയിൽ ടോൾ പ്ലാസ ജീവനക്കാരനെ തല്ലിക്കൊന്നു

June 5, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?