EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: സൗദിയിൽ കുടുങ്ങികിടക്കുന്നവർക്ക് നാട്ടിലേക്ക് മടങ്ങാൻ അവസരം
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > സൗദിയിൽ കുടുങ്ങികിടക്കുന്നവർക്ക് നാട്ടിലേക്ക് മടങ്ങാൻ അവസരം
News

സൗദിയിൽ കുടുങ്ങികിടക്കുന്നവർക്ക് നാട്ടിലേക്ക് മടങ്ങാൻ അവസരം

Web desk
Last updated: November 5, 2022 5:28 AM
Web desk
Published: November 5, 2022
Share

വർഷങ്ങളായി വിവിധ കാരണങ്ങളാൽ നാട്ടിലെത്താൻ കഴിയാതെ കുടുങ്ങി കിടക്കുന്ന സൗദിയിലെ പ്രവാസികളെ നാട്ടിലെത്തിക്കാൻ സംവിധാനമൊരുക്കി ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ്. മതിയായ താമസ രേഖകൾ ഇല്ലാതെ പെട്ടുപോയവർക്കും സ്പോൺസറിൽ നിന്ന് ഒളിച്ചോടിയവർക്കും ഈ സേവനം പ്രയോജനപ്പെടുത്താം.

കൂടാതെ മറ്റ് കാരണങ്ങളാലും സൗദിയിൽ കഴിയുന്നവർക്കും നാട്ടിലെത്താനുള്ള അവസരമാണിത്. നാട്ടിലേക്ക് മടങ്ങാൻ താൽപ്പര്യമുള്ളവർ രണ്ടു ദിവസത്തിനകം കോൺസുലേറ്റിന്റെ വാട്‌സാപ് നമ്പറായ +966 55 612 2301ൽ ബന്ധപ്പെടേണ്ടതാണ്.

TAGGED:Consulate of Indiareturn homesaudi expat
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

- Advertisement -

Recent Posts

  • ഓസീസ് മണ്ണിലെ അവസാന മത്സരത്തിൽ പോരാടി ജയിച്ച് രോഹിത്തും കോഹ്ലിയും
  • പി.എം ശ്രീയിൽ ഒപ്പിട്ടത് അതീവ രഹസ്യമായി: സിപിഎം മന്ത്രിമാരോ നേതാക്കളോ പോലും അറിഞ്ഞില്ല
  • ദേശീപാതയിൽ മലപ്പുറത്ത് നവംബര്‍ 15 മുതല്‍ ടോള്‍പിരിക്കും
  • 26 വ‌ർഷങ്ങൾക്ക് ശേഷം കേരള മുഖ്യമന്ത്രി ഒമാനിൽ
  • വൈഷ്ണവിൻ്റെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടു പോകും

You Might Also Like

DiasporaNews

ദുബായ്: വാടകക്കാരുടെ രജിസ്ട്രേഷൻ സംബന്ധിച്ച ഉത്തരവിൽ പരിഷ്കരണം

October 10, 2022
News

യുവമോർച്ച പ്രവർത്തകരുടെ ദേഹത്ത് മണ്ണ് വീണാൽ ഒരു വരവ് കൂടി വരേണ്ടി വരും

July 27, 2023
News

കോഴിക്കോട് നിപ വൈറസ് സംശയം, പരിശോധന ഫലം ഉച്ചയോടെ; ജില്ലയില്‍ അതീവ ജാഗ്രത

September 12, 2023
News

പ്രഥമ കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

November 1, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?