EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: മിസൈൽ ആക്രമണം; 400 റഷ്യൻ സൈനികർ കൊല്ലപ്പെട്ടെന്ന് യുക്രൈൻ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > മിസൈൽ ആക്രമണം; 400 റഷ്യൻ സൈനികർ കൊല്ലപ്പെട്ടെന്ന് യുക്രൈൻ
News

മിസൈൽ ആക്രമണം; 400 റഷ്യൻ സൈനികർ കൊല്ലപ്പെട്ടെന്ന് യുക്രൈൻ

News Desk
Last updated: January 3, 2023 5:10 AM
News Desk
Published: January 3, 2023
Share

റ​​​ഷ്യയുടെ കൈ​​​വ​​​ശ​​​മുള്ള ഡോ​​​ണെ​​​ട്സ്ക് പ്ര​​​വി​​​ശ്യ​​​യി​​​ൽ യുക്രൈൻ സൈ​​​ന്യ​​​ത്തി​​​ന്‍റെ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ 400 റ​​​ഷ്യ​​​ൻ സൈ​​​നി​​​ക​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടു. മ​​​കീ​​​വ്ക ന​​​ഗ​​​ര​​​ത്തി​​​ൽ സൈ​​​നി​​​ക​​​ർ താ​​​മ​​​സി​​​ച്ചി​​​രു​​​ന്ന കെ​​​ട്ടി​​​ട​​​ത്തി​​​നു​​​നേ​​​ർ​​​ക്കാ​​​യി​​​രു​​​ന്നു ആ​​​ക്ര​​​മ​​​ണം. റ​​​ഷ്യ​​​ൻ അ​​​നു​​​കൂ​​​ല അ​​​ധി​​​കൃ​​​ത​​​ർ ആ​​​ക്ര​​​മ​​​ണം സ്ഥി​​​രീ​​​ക​​​രി​​​ച്ചു. 63 സെെ​നി​ക​ർ കൊ​ല്ല​പ്പെ​ട്ടു​വെ​ന്നാ​ണ് റ​ഷ്യ​ൻ അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്.

പു​​​തു​​​വ​​​ത്സ​​​രം പി​​​റ​​​ന്ന് ര​​​ണ്ടു മി​​​നി​​​റ്റ് പി​​​ന്നി​​​ട്ട​​​പ്പോ​​​ഴാ​​​യി​​​രു​​​ന്നു ആ​​​ക്ര​​​മ​​​ണ​​​മെ​​​ന്ന് മു​​​തി​​​ർ​​​ന്ന റ​​​ഷ്യ​​​ൻ അ​​​നു​​​കൂ​​​ല ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നാ​​​യ ഡാ​​​നി​​​ൽ ബെ​​​സ്‌​​​സോ​​​നോ​​​വ് പ​​​റ​​​ഞ്ഞു. വൊ​​​ക്കേ​​​ഷ​​​ണ​​​ൽ സ്കൂ​​​ളി​​​ലാ​​​യി​​​രു​​​ന്നു റ​​​ഷ്യ​​​ൻ സൈ​​​നി​​​ക​​​ർ താ​​​മ​​​സി​​​ച്ചി​​​രു​​​ന്ന​​​ത്.

ഇ​​​തി​​​നി​​​ടെ, യു​​​ക്രെ​​​യ്നി​​​ൽ റ​​​ഷ്യ ആ​​​ക്ര​​​മ​​​ണം ക​​​ടു​​​പ്പി​​​ച്ചു. ഇ​​​ന്ന​​​ലെ ഖേ​​​ർ​​​സ​​​നി​​​ൽ റ​​​ഷ്യ​​​ൻ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ അ​​​ഞ്ചു പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റു. കീ​​​വ് ല​​​ക്ഷ്യ​​​മാ​​​ക്കി 40 ഡ്രോ​​​ണു​​​ക​​​ൾ റ​​​ഷ്യ തൊ​​​ടു​​​ത്തു​​​വെ​​​ന്ന് കീ​​​വ് മേ​​​യ​​​ർ പ​​​റ​​​ഞ്ഞു. ഇ​​​തി​​​ൽ 22 ഡ്രോ​​​ണു​​​ക​​​ൾ ന​​​ശി​​​പ്പി​​​ച്ചു.

TAGGED:RussiaUkraine
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ശബരിമല സ്വര്‍ണക്കൊള്ള പ്രധാന പ്രതികളുടെ അറസ്റ്റിൽ അലംഭാവമെന്ന് ഹൈക്കോടതി
  • വൈകാരിക കുറിപ്പുമായി നടി: ഇരയോ അതിജീവിതയോ അല്ല, താനൊരു മനുഷ്യസ്ത്രീ
  • 56,000 പാകിസ്ഥാൻ ഭിക്ഷാടകരെ നാടുകടത്തി സൗദ്ദി അറേബ്യ, വിസ നിയന്ത്രിച്ച് യുഎഇ
  • സ്വതന്ത്ര വ്യാപാരകരാറിൽ ഒപ്പിട്ട് ഇന്ത്യയും ഒമാനും: 99 ശതമാനം ഉത്പന്നങ്ങൾക്കും നികുതി ഒഴിവാക്കും
  • യുഎഇയിൽ കനത്ത മഴ തുടരുന്നു: പലയിടത്തും വെള്ളക്കെട്ട്, ഗതാഗതത്തെ ബാധിച്ചു

You Might Also Like

News

രാഷ്ട്രപതിയുടെ പൊലീസ് മെഡലുകള്‍; കേരളത്തില്‍ നിന്ന് ഒന്‍പത് പേര്‍

August 14, 2023
News

സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്; ഡാമുകളില്‍ ജലനിരപ്പ് ഉയരാനും സാധ്യത

May 31, 2023
News

ബലി പെരുന്നാളിന് യുഎഇയിൽ ആറ് ദിവസം അവധി: ആകാശം തൊട്ട് വിമാനടിക്കറ്റ് നിരക്കുകൾ

June 7, 2023
News

ഹോളിവുഡ് സിനിമ കണ്ടാൽ മാതാപിതാക്കൾക്കും കുട്ടികൾക്കും ശിക്ഷ നൽകുമെന്ന് ഉത്തര കൊറിയ

February 28, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?