EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: മെസ്സിയും റൊണാൾഡോയും നേർക്കുനേർ; പോരാട്ടം റിയാദിൽ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > മെസ്സിയും റൊണാൾഡോയും നേർക്കുനേർ; പോരാട്ടം റിയാദിൽ
NewsSports

മെസ്സിയും റൊണാൾഡോയും നേർക്കുനേർ; പോരാട്ടം റിയാദിൽ

News Desk
Last updated: January 2, 2023 5:08 AM
News Desk
Published: January 2, 2023
Share

ഫുട്ബോൾ ഇതിഹാസ താരങ്ങളായ മെസ്സിയും റൊണാൾഡോയും നേർക്കുനേർ പോരാട്ടത്തിനിറങ്ങുന്നു. ചരിത്രപരമായ ഈ സൗഹൃദ പോരാട്ടത്തിന് വേദിയാവുകയാണ് റിയാദിലെ മർസൂൾ പാർക്ക് സ്റ്റേഡിയം.ജനുവരി 19 നാണ് “റിയാദ് സീസൺ കപ്പ് ടൂർണമെന്റ്” ആരംഭിക്കുക.

ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി അറേബ്യയിലെ അൽ നാസർ ക്ലബിൽ ചേർന്നതിനു ശേഷമുള്ള ആദ്യ മത്സരമാണ്. അതിലുപരി മെസ്സിയുമായുള്ള പോരാട്ടം എന്നനിലക്ക് മത്സരം ആരാധകരിൽ ആവേശമുണർത്തും.

റിയാദ് സീസൺ ചാംപ്യൻഷിപ്പിന്റെ ഭാഗമായി ഫ്രാൻസിന്റെ പാരീസ് സെന്റ് ജെർമെയ്ൻ അൽ നാസറും അൽ ഹിലാലിന്റെ പ്രമുഖ താരങ്ങളും ഉൾപ്പെടുന്ന ടീമിനെ നേരിടും. മത്സരം ഫുട്ബോൾ ഇതിഹാസങ്ങളായ റൊണാൾഡോയും മെസ്സിയും തമ്മിലുള്ള നേർക്കുനേർ പോരാട്ടമായി മാറും. മെസ്സി നിലവിൽ സെന്റ് ജെർമെയ്ൻ റൊണാൾഡോ അൽ നാസറിനു വേണ്ടിയാണു കളിക്കുന്നത്.

TAGGED:Messi and Ronaldo
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

പേഴ്സണൽ ലോണിനുള്ള കുറഞ്ഞ ശമ്പളപരിധി ഒഴിവാക്കി യുഎഇ സെൻട്രൽ ബാങ്ക്

November 19, 2025
News

യു എ ഇ യിൽ ഫോഗ് അലർട്ടുകൾ പ്രഖ്യാപിച്ചു

January 31, 2023
News

കൈതോലപ്പായയില്‍ പണം കൊണ്ട് പോയത് പിണറായി വിജയന്‍, എകെജി സെന്ററില്‍ എത്തിച്ചത് പി രാജീവ്; ജി ശക്തിധരന്‍

August 17, 2023
News

യു.കെ റിക്രൂട്ട്മെന്റ്: വസ്തുതകള്‍ വിവരിച്ച് പി ശ്രീരാമകൃഷ്ണൻ

October 13, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?