EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ശബരിമല വിമാനത്താവളം: സ്ഥലമേറ്റെടുപ്പിന് സര്‍ക്കാര്‍ ഉത്തരവിറക്കി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ശബരിമല വിമാനത്താവളം: സ്ഥലമേറ്റെടുപ്പിന് സര്‍ക്കാര്‍ ഉത്തരവിറക്കി
News

ശബരിമല വിമാനത്താവളം: സ്ഥലമേറ്റെടുപ്പിന് സര്‍ക്കാര്‍ ഉത്തരവിറക്കി

News Desk
Last updated: December 31, 2022 10:58 AM
News Desk
Published: December 31, 2022
Share

ശബരിമല വിമാനത്താവള നിര്‍മ്മാണത്തിന് സ്ഥലമേറ്റെടുക്കാൻ സര്‍ക്കാര്‍ ഉത്തരവിറക്കി. എരുമേലി സൗത്ത് , മണിമല വില്ലേജുകളിലായി ആകെ 2570 ഏക്കര്‍ സ്ഥലം സർക്കാർ ഏറ്റെടുക്കും. ചെറുവള്ളി എസ്‌റ്റേറ്റിനു പുറത്തുനിന്ന് 307 ഏക്കര്‍ ഏറ്റെടുക്കും. 3500 മീറ്റര്‍ റണ്‍വേ അടക്കം വിപുലമായ മാസ്റ്റര്‍ പ്ലാന്‍ ആണ് തയ്യാറാക്കുന്നത്.

കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ലഭിച്ചാല്‍ വിമാനത്താവള നിര്‍മ്മാണവുമായി മുന്നോട്ടുപോകുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചു. സ്ഥലമേറ്റെടുക്കാനുള്ള പരിശോധനകള്‍ രണ്ടു വര്‍ഷം മുമ്പ് തുടങ്ങിയിരുന്നു. മണിമല വില്ലേജിലാണ് വിമാനത്താവളത്തിന്റെ പ്രധാന നിര്‍മ്മിതികള്‍ വരുന്നത്. ഇവിടം പരിസ്ഥിതി ലോല മേഖല ആയതിനാല്‍ കേന്ദ്ര പരിസ്ഥിതി, വനം വ്യോമയാന മന്ത്രാലയങ്ങളുടെ അനുമതി വേണ്ടി വരും.

ചെറുവള്ളി എസ്‌റ്റേറ്റിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച തര്‍ക്കത്തില്‍ കോടതിയില്‍ അനുകൂല തീരുമാനം വന്നിരുന്നു. ബിലീവേഴ്‌സ് ചര്‍ച്ചിന്റെ കൈവശമാണ് ഇപ്പോഴും ചെറുവള്ളി ഹാരിസണ്‍ എസ്‌റ്റേറ്റ്. ഇത് തിരിച്ചുപിടിക്കാനുള്ള സിവില്‍ കേസ് പാലാ കോടതിയില്‍ നിലനില്‍ക്കുന്നുണ്ട്. കോട്ടയം കലക്ടറാണ് ഹര്‍ജി നല്‍കിയത്. ഇതില്‍ എതിര്‍പ്പുമായി ബിലിവേഴ്‌സ് ചര്‍ച്ചും ഹര്‍ജി നല്‍കിയിരുന്നു.

TAGGED:Sabarimala Airport
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

BusinessDiasporaNewsUncategorized

ഖത്തറിൽ വാഹന ഉടമസ്ഥാവകാശ കൈമാറ്റം ഇനി അതിവേഗം; മെട്രാഷ് ആപ്പിൽ സേവനം കൂടുതൽ എളുപ്പമാക്കി

August 3, 2025
EntertainmentNews

കരയുന്ന ആണുങ്ങള്‍, ബോളിവുഡിന്റെ അവര്‍ ഗ്ലാമറില്‍ നിന്ന് മാറി ഒരു ചിത്രം; കാതലിനെ പ്രശംസിച്ച് ന്യൂയോര്‍ക്ക് ടൈംസ്

December 30, 2023
News

യുദ്ധം ഞങ്ങളുടെ പേരില്‍ വേണ്ട; പലസ്തീനെ സ്വതന്ത്രമാക്കണം; ന്യൂയോര്‍ക്കില്‍ പലസ്തീനെ പിന്തുണച്ച് ജൂതരുടെ റാലി

October 28, 2023
News

പശ്ചിമേഷ്യയിലെ സംഘർഷം: റഷ്യൻ എണ്ണയ്ക്കായി വീണ്ടും ചര്‍ച്ച നടത്തി കേന്ദ്ര സര്‍ക്കാര്‍

March 3, 2026

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?