EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: കോടിയേരിയുടെ ഓർമ്മകൾ ഉറങ്ങുന്ന ഇടം
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > കോടിയേരിയുടെ ഓർമ്മകൾ ഉറങ്ങുന്ന ഇടം
News

കോടിയേരിയുടെ ഓർമ്മകൾ ഉറങ്ങുന്ന ഇടം

News Desk
Last updated: December 26, 2022 9:30 AM
News Desk
Published: December 26, 2022
Share

അന്തരിച്ച സി പി ഐ എം നേതാവും മുൻ മന്ത്രിയുമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ ഓര്‍മകള്‍ക്കായി കുടുംബാംഗങ്ങള്‍ ഒരിടമൊരുക്കി. കോടിയേരി ഉപയോഗിച്ചിരുന്ന വസ്തുക്കളും കോടിയേരിയുടെ കൈയ്യെഴുത്ത് പ്രതികളും 15 മിനുട്ട് ദൈര്‍ഘ്യമുള്ള കോടിയേരിയെ സംബന്ധിക്കുന്ന ഹ്രസ്വ ചിത്രവും പ്രദര്‍ശിപ്പിക്കാനായി മിനി തിയറ്ററും ഉൾപ്പെടെയുള്ള ഒരു മുറി കോടിയേരി വീട്ടില്‍ കുടുംബാംഗങ്ങള്‍ ഒരുക്കിയിരിക്കുകയാണ്.

ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യ കമലയും കോടിയേരിയുടെ വീട്ടില്‍ സന്ദര്‍ശനം നടത്തി. സ്പീക്കര്‍ എ.എന്‍.ഷംസീര്‍, സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി.ജയരാജന്‍, സി.പി.ഐ.എം തലശ്ശേരി ഏരിയ സെക്രട്ടറി സി.കെ രമേശന്‍ എന്നിവരും കോടിയേരിയുടെ ഓര്‍മ്മകള്‍ക്ക് ജീവൻ നൽകുന്ന ഈ ഇടം കാണാനെത്തിയിരുന്നു. അതേസമയം രാവിലെ 11 മണി മുതല്‍ വൈകുന്നേരം 5 മണി വരെ പൊതുജനങ്ങള്‍ക്ക് പ്രദര്‍ശനം കാണുന്നതിനുള്ള അവസരവും ഒരുക്കിയിട്ടുണ്ടെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു.

TAGGED:kodiyeri balakrishnanKodiyeri memorial
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

നിർമാണ മേഖലയിലെ എൻജിനീയർമാർക്ക് റജിസ്ട്രേഷൻ കാർഡ് നിർബന്ധമാക്കി അബുദാബി

December 19, 2022
News

ബ്രസീലിന്റെ തോൽവി; പരിശീലകൻ ടിറ്റെ രാജിവച്ചു

December 10, 2022
News

എമിറേറ്റ്‌സ് എയർ ദുബായിൽ നിന്നും ജർമ്മനിയിലേക്കുള്ള രണ്ട് വിമാനങ്ങൾ റദ്ദാക്കി

March 24, 2023
News

നാവികരുടെ മോചനത്തിന് പിന്നാലെ മോദി ഖത്തറിലേക്ക്, അബുദാബിയിൽ നിന്നും ദോഹയിലേക്ക് തിരിക്കും

February 12, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?