EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: വ്യാ​പാ​ര ബ​ന്ധം കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്താ​ൻ ഒ​മാ​നും സൗ​ദിയും സഹകരിക്കുന്നു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Business > വ്യാ​പാ​ര ബ​ന്ധം കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്താ​ൻ ഒ​മാ​നും സൗ​ദിയും സഹകരിക്കുന്നു
BusinessNews

വ്യാ​പാ​ര ബ​ന്ധം കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്താ​ൻ ഒ​മാ​നും സൗ​ദിയും സഹകരിക്കുന്നു

News Desk
Last updated: December 26, 2022 9:25 AM
News Desk
Published: December 26, 2022
Share

വ്യാ​പാ​ര മേഖലയിലെ ബ​ന്ധം കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്തുന്നതിനും സ​ഹ​ക​ര​ണ​ത്തി​ന്റെ പു​തി​യ മേ​ഖ​ല​ക​ൾ വിപുലീകരിക്കാനും ഒ​മാ​നും സൗ​ദി അ​റേ​ബ്യ​യും തീ​രു​മാ​നി​ച്ചു. വാ​ണി​ജ്യ, വ്യ​വ​സാ​യ, നി​ക്ഷേ​പ പ്രോ​ത്സാ​ഹ​ന മ​ന്ത്രി ഖാ​യി​സ് ബി​ൻ മു​ഹ​മ്മ​ദ് അ​ൽ യൂ​സു​ഫും സൗ​ദി വാ​ണി​ജ്യ മ​ന്ത്രി​യും ആ​ക്ടി​ങ്​ മീ​ഡി​യ മ​ന്ത്രി​യു​മാ​യ ഡോ. ​മ​ജീ​ദ് അ​ബ്ദു​ല്ല അ​ൽ ഖ​സാ​ബി​യും തമ്മിൽ മ​സ്‌​ക​ത്തി​ൽ ന​ട​ത്തി​യ ച​ർ​ച്ച​യി​ലാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള രാ​ഷ്ട്രീ​യ ബ​ന്ധം ച​രി​ത്ര​പ​ര​വും ദൃ​ഢ​വു​മാ​ണ്. അതേസമയം സാ​മ്പ​ത്തി​ക ബ​ന്ധ​ങ്ങ​ൾ നേ​താ​ക്ക​ളു​ടെ​യോ ജ​ന​ങ്ങ​ളു​ടെ​യോ അ​ഭി​ലാ​ഷ​ങ്ങ​ൾ​ക്ക​നു​സൃ​ത​മാ​യി ഉ​യ​രു​ന്നി​ല്ലെന്നത് സംശയമാണ്. എന്നാൽ ര​ണ്ടു സ​ഹോ​ദ​ര രാ​ജ്യ​ങ്ങ​ൾ ത​മ്മി​ലു​ള്ള വ്യാ​പാ​ര​വും നി​ക്ഷേ​പ​വും വ​ർ​ധി​പ്പി​ക്കു​ന്ന​തി​നായി മികച്ച ല​ക്ഷ്യ​ങ്ങ​ൾ നി​ശ്ച​യി​ക്കു​ന്നതിന് വേണ്ടി പ്ര​വ​ർ​ത്തി​ക്കുമെന്നും ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി. കൂടാതെ സൗ​ദി​ക്ക്​ വി​ഷ​ൻ 2030ഉം ​ഒ​മാ​ൻ സു​ൽ​ത്താ​നേ​റ്റി​ന് വി​ഷ​ൻ 2040ഉം ​ഉണ്ട്.

അതേസമയം യോ​ഗ​ത്തി​ൽ ഇ-​കോ​മേ​ഴ്‌​സ് രം​ഗ​ത്തെ സൗ​ദി അ​റേ​ബ്യ​യു​ടെ അ​നു​ഭ​വ​ങ്ങളും അ​വ​ലോ​ക​നം ചെ​യ്തു. ഇ-​കോ​മേ​ഴ്‌​സ് പ്ര​വ​ർ​ത്ത​നം നി​യ​ന്ത്രി​ക്കു​ന്ന​തി​നു​ള്ള സം​വി​ധാ​ന​ങ്ങ​ൾ, എ​ണ്ണ ഇ​ത​ര ക​യ​റ്റു​മ​തി​ക്കും നി​ക്ഷേ​പ​ങ്ങ​ൾ​ക്കും ല​ക്ഷ്യ​മി​ട്ടു​ള്ള വി​പ​ണി​ക​ളി​ലേ​ക്ക് പ്ര​വേ​ശ​നം സാ​ധ്യ​മാ​ക്കു​ക, ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള വ്യാ​പാ​രം നേ​രി​ടു​ന്ന ത​ട​സ്സ​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ക തു​ട​ങ്ങി​യ നി​ര​വ​ധി കാ​ര്യ​ങ്ങ​ളും ച​ർ​ച്ചയിൽ വിഷയമായി. ശേഷം നി​ക്ഷേ​പ​ത്തി​നും സ​ഹ​ക​ര​ണ​ത്തി​നും നി​ര​വ​ധി അ​വ​സ​ര​ങ്ങ​ളു​ണ്ടെ​ന്നാ​ണ്​ ക​രു​തു​ന്നതെന്ന് അ​ൽ ഖ​സാ​ബി പ​റ​ഞ്ഞു.

വി​ദേ​ശ​കാ​ര്യ മ​ന്ത്രി സ​യ്യി​ദ് ബ​ദ​ർ ബി​ൻ ഹ​മ​ദ് അ​ൽ ബു​സൈ​ദി, ധ​ന​കാ​ര്യ മ​ന്ത്രി സു​ൽ​ത്താ​ൻ ബി​ൻ സ​ലിം അ​ൽ ഹ​ബ്സി, വാ​ർ​ത്ത​വി​ത​ര​ണ മ​ന്ത്രി ഡോ. ​അ​ബ്ദു​ല്ല ബി​ൻ നാ​സ​ർ അ​ൽ ഹ​റാ​സി തുടങ്ങിയവരുമായും അ​ൽ ഖ​സാ​ബി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ​ശേഷം ത്രീ​ഡി പ്രി​ന്റി​ങ്, ഡ്രോ​ണു​ക​ൾ, വെ​ർ​ച്വ​ൽ റി​യാ​ലി​റ്റി, പ​രി​ശീ​ല​ന ഹാ​ളു​ക​ൾ, മ​ൾ​ട്ടി പ​ർ​പ​സ് യൂ​നി​റ്റു​ക​ൾ എ​ന്നി​വ​ക്ക്​ വി​പു​ല​മാ​യ ഹാ​ളു​ക​ളു​ള്ള യൂ​ത്ത് സെ​ന്റ​ർ, അ​ൽ ഖ​സാ​ബി​യും പ്ര​തി​നി​ധി​ക​ളും സ​ന്ദ​ർ​ശി​ക്കു​ക​യും ചെ​യ്തു.

TAGGED:Omansaudi arabia
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

വാട്ടർ മെട്രോ കൂടുതൽ ദൂരത്തിലേക്ക്: നാല് ടെർമിനലുകളുടെ ഉദ്ഘാടനം മാർച്ച് 14-ന്

March 12, 2024
News

സിപിഐ സംസ്ഥാന സെക്രട്ടറി ചുമതല ബിനോയ് വിശ്വത്തിന്

December 10, 2023
DiasporaEditoreal PlusNews

ആഗോള ബ്രാൻഡിൻ്റെ തലപ്പത്ത് ഒരു മലയാളി

November 21, 2024
DiasporaNews

സൗദി പൗരനെ കൊലപ്പെടുത്തിയ മലയാളിയുടെ വധശിക്ഷ നടപ്പാക്കി

August 29, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?