EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: എ​മി​റേ​റ്റ്​​സ്​ എ​യ​ർ​ലൈ​നി​ന്‍റെ ര​ണ്ട്​ യു.​എ​സ്​ വി​മാ​ന​ങ്ങ​ൾ റ​ദ്ദാ​ക്കി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > എ​മി​റേ​റ്റ്​​സ്​ എ​യ​ർ​ലൈ​നി​ന്‍റെ ര​ണ്ട്​ യു.​എ​സ്​ വി​മാ​ന​ങ്ങ​ൾ റ​ദ്ദാ​ക്കി
News

എ​മി​റേ​റ്റ്​​സ്​ എ​യ​ർ​ലൈ​നി​ന്‍റെ ര​ണ്ട്​ യു.​എ​സ്​ വി​മാ​ന​ങ്ങ​ൾ റ​ദ്ദാ​ക്കി

News Desk
Last updated: December 24, 2022 4:43 AM
News Desk
Published: December 24, 2022
Share

മോ​ശം കാ​ലാ​വ​സ്ഥ മൂലം എ​മി​റേ​റ്റ്​​സ്​ എ​യ​ർ​ലൈ​നി​ന്‍റെ ര​ണ്ട്​ യു.​എ​സ്​ വി​മാ​ന​ങ്ങ​ൾ റ​ദ്ദാ​ക്കി. ഷി​ക്കാഗോ​യി​ൽ​നി​ന്ന്​ പു​റ​പ്പെ​ടു​ന്ന​തും അങ്ങോട്ടേക്ക് പോ​കു​ന്ന​തു​മാ​യ വി​മാ​ന​ങ്ങ​ളാ​ണ്​ റ​ദ്ദാ​ക്കി​യ​ത്. അതേസമയം ഒ​രു ദ​ശാ​ബ്ദ​ത്തി​നി​ട​യി​ലെ ഏ​റ്റ​വും ശ​ക്ത​മാ​യ ശീ​ത​കാ​ല കൊ​ടു​ങ്കാ​റ്റ് ജീ​വ​ൻ അ​പ​ക​ട​പ്പെ​ടു​ത്തു​ന്ന വിധത്തിൽ ആ​ഞ്ഞ​ടി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ ന​ട​പ​ടി സ്വീ​ക​രി​ച്ച​തെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

അ​തേ സ​മ​യം അ​മേ​രി​ക്ക​യി​ലെ മ​റ്റു ന​ഗ​ര​ങ്ങ​ളി​ലേ​ക്കുള്ള യാ​ത്ര​ക്ക്​ നി​ല​വി​ൽ ത​ട​സ്സ​ങ്ങ​ളി​ല്ല. റ​ദ്ദാ​ക്കി​യ വി​മാ​ന​ത്തി​ൽ യാ​ത്ര ചെ​യ്യേ​ണ്ടി​യി​രു​ന്ന​ യാത്രക്കാർ ട്രാ​വ​ൽ ഏ​ജ​ൻ​റു​മാ​രു​മാ​യി ഇ​ത​ര യാ​ത്രാ​ക്ര​മീ​ക​ര​ണ​ങ്ങ​ൾ​ക്കോ ​​റീ​ഫ​ണ്ടി​നോ ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് അ​ധി​കൃ​ത​ർ നി​ർ​ദേ​ശി​ച്ചു. കൂടാതെ എ​മി​റേ​റ്റ്സി​ൽ നേ​രി​ട്ട് ബു​ക്ക് ചെ​യ്ത ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് റീ​ബു​ക്കി​ങ്ങി​നാ​യി പ്രാ​ദേ​ശി​ക ഓ​ഫി​സു​ക​ളുമായി ബ​ന്ധ​പ്പെടാമെന്നും അധികൃതർ അറിയിച്ചു.

അതേസമയം റീ​ഫ​ണ്ട് ആ​വ​ശ്യ​പ്പെ​ട്ട്​ emirates.com/refund എന്ന വെബ്സൈറ്റ് സ​ന്ദ​ർ​ശി​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ർ ആ​വ​ശ്യ​പ്പെ​ട്ടിട്ടുണ്ട്. എ​യ​ർ​ലൈ​ൻ ട്രാ​ക്കി​ങ്​ സ​ർ​വി​സ് ഫ്ലൈ​റ്റ് അ​വെ​യ​ർ റി​പ്പോ​ർ​ട്ട്​ അ​നു​സ​രി​ച്ച് യു.​എ​സി​ൽ വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ൽ 3200ല​ധി​കം വി​മാ​ന​ങ്ങ​ൾ റ​ദ്ദാ​ക്കി​യി​ട്ടുണ്ടെന്നാണ് വിവരം.

TAGGED:US flights
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

മുസ്ലീം സമുദായത്തിൻ്റെ പ്രശ്നങ്ങളിൽ കാപട്യ നിലപാട്: സിപിഎമ്മിനും ഗോവിന്ദനുമെതിരെ അബ്ദു സമദ് പൂക്കോട്ടൂർ

July 14, 2023
News

സ്വവര്‍ഗ വിവാഹത്തിന് നിയമസാധുതയില്ല; ഹര്‍ജികള്‍ 3-2ന് തള്ളി

October 17, 2023
News

ബിബിസിക്കെതിരെ വീണ്ടും ട്വീറ്റുമായി അനിൽ ആൻ്റണി

January 29, 2023
News

‘ശരീരത്തില്‍ മുറിവുകള്‍’; ഡല്‍ഹിയില്‍ മലയാളി വ്യവസായിയെ കൊലപ്പെടുത്തി മരത്തില്‍ കെട്ടിത്തൂക്കിയ നിലയില്‍

September 30, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?