EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ലോകകപ്പിലെ ഏറ്റവും മികച്ച ഗോളിനുള്ള പുരസ്‌കാരം റിച്ചാര്‍ലിസണ്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ലോകകപ്പിലെ ഏറ്റവും മികച്ച ഗോളിനുള്ള പുരസ്‌കാരം റിച്ചാര്‍ലിസണ്
NewsSports

ലോകകപ്പിലെ ഏറ്റവും മികച്ച ഗോളിനുള്ള പുരസ്‌കാരം റിച്ചാര്‍ലിസണ്

News Desk
Last updated: December 24, 2022 3:47 AM
News Desk
Published: December 24, 2022
Share

ഖത്തർ ഫുട്ബോൾ ലോകകപ്പിലെ മികച്ച ഗോൾ തെരഞ്ഞെടുപ്പ് ഫിഫ. സെർബിയയ്ക്ക് എതിരെ ബ്രസീലിന്റെ റിച്ചാർലിസൺ നേടിയ അക്രോബാറ്റിക് സ്റ്റൈൽ ഗോളാണ് ലോകകപ്പിലെ മികച്ച ഗോൾ.

ആരാധകർക്കിടയിൽ നടത്തിയ വോട്ടെടുപ്പിലൂടെയാണ് മികച്ച ഗോൾ കണ്ടെത്തിയത്. എംബാപ്പെ, നെയ്മർ, എൻസോ ഫെർണാണ്ടസ്, മെസി എന്നിവരുടേത് അടക്കം ശ്രദ്ധിക്കപ്പെട്ട 10 ഗോളുകളുടെ പട്ടികയിൽ നിന്നാണ് ഈ ഗോൾ തെരഞ്ഞെടുക്കപ്പെട്ടത്.

സെർബിയയ്ക്കെതിരായ മത്സരത്തിന്റെ 73-ാം മിനിറ്റിൽ വിനീഷ്യസ് ജൂനിയറിന്റെ പാസിലൂടെയായിരുന്നു റിച്ചാർലിസൺ അതിമനോഹരമായ ബൈസിക്കിൾ കിക്കിലൂടെ ഗോൾ നേടിയത്. 25 കാരനായ റിച്ചാർലിസൺ ലോകകപ്പിൽ ബ്രസീലിനായി മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ടോട്ടനം ഹോട്സ്പറിന്റെ താരമാണ് റിച്ചാർലിസൺ.

 

TAGGED:best goalQatar world cupRicharlison
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

അബുദാബിയില്‍ രാജ്യാന്തര പ്രതിരോധ, നാവിക പ്രദര്‍ശനം; ഒപ്പുവെച്ചത് കോടികളുടെ കരാറുകളില്‍

February 22, 2023
News

മുതലപ്പൊഴിയില്‍ വീണ്ടും വള്ളം മറിഞ്ഞു; അപകടത്തില്‍പ്പെട്ടത് 20 പേരടങ്ങുന്ന വള്ളം

August 3, 2023
News

ഫൗസിയ ഹസ്സൻ അന്തരിച്ചു

August 31, 2022
News

അമീബിക് മസ്തിഷ്ക ജ്വരം: ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശിനി മരിച്ചു

September 8, 2025

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?