EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഐപിഎൽ ലേലം: ഏറ്റവും വിലയേറിയ താരം സാം കറൺ; ആരും എടുക്കാതെ ജോ റൂട്ടും റൈലീയും
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ഐപിഎൽ ലേലം: ഏറ്റവും വിലയേറിയ താരം സാം കറൺ; ആരും എടുക്കാതെ ജോ റൂട്ടും റൈലീയും
News

ഐപിഎൽ ലേലം: ഏറ്റവും വിലയേറിയ താരം സാം കറൺ; ആരും എടുക്കാതെ ജോ റൂട്ടും റൈലീയും

News Desk
Last updated: December 23, 2022 11:48 AM
News Desk
Published: December 23, 2022
Share

ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വിലയേറിയ താരമായി ഇംഗ്ലണ്ട് ഓള്‍ റൗണ്ടര്‍ സാം കറണ്‍. കൊച്ചിയില്‍ നടക്കുന്ന താര ലേലത്തില്‍ 18.5 കോടി രൂപയ്ക്ക് പഞ്ചാബ് കിങ്സാണ് സാം കറണിനെ സ്വന്തമാക്കിയത്. മുംബൈ ഇന്ത്യന്‍സും സജീവമായി ലേലത്തിലുണ്ടായിരുന്നു.

ലേലത്തിലേയും ഐപിഎല്‍ ചരിത്രത്തിലേയും രണ്ടാമത്തെ വലിയ തുകയ്ക്ക് വിറ്റ് പോയത് ഓസ്ട്രേലിയന്‍ താരം കാമറൂണ്‍ ഗ്രീനാണ്. 17.5 കോടി രൂപയ്ക്ക് മുംബൈ ഇന്ത്യന്‍സാണ് ഗ്രീനിനെ ടീമിലെത്തിച്ചത്. സ്റ്റാര്‍ ഓള്‍ റൗണ്ടറും ഇംഗ്ലണ്ട് ടെസ്റ്റ് ടീം നായകനുമായ ബെന്‍ സ്റ്റോക്സിനെ 16.25 കോടി രൂപയ്ക്ക് ചെന്നൈ സൂപ്പര്‍ കിങ്സ് സ്വന്തമാക്കി. അടിസ്ഥാന വില ഒരു കോടിയിട്ട മായങ്ക് അഗര്‍വാളിനെയും 8.25 കോടിക്ക് സണ്‍റൈസേഴ്‌സ് വാങ്ങി. അജങ്ക്യ രഹാനെ ചെന്നൈ റോയല്‍ കിംഗ്‌സ് അടിസ്ഥാന വിലയായ 50 ലക്ഷത്തിന് വാങ്ങി.

ഒഡീന്‍ സ്മിത്തിനെ ഗുജറാത്ത് ടൈറ്റന്‍സും സികന്ദര്‍ റാസയെ പഞ്ചാബ് കിംഗ്‌സും വാങ്ങി. വെസ്റ്റ ഇന്‍ഡീസ് താരം ജാസണ്‍ ഹോള്‍ഡര്‍ 5.75 ലക്ഷത്തിന് രാജസ്ഥാന്‍ റോയല്‍സിലെത്തി. ഇംഗ്ലണ്ട് ബാറ്റര്‍ ഹാരി ബ്രൂക്കിനെ 13.25 കോടിക്ക് ഹൈദരബാദ് നേടി. മുന്‍ പഞ്ചാബ് കിങ്സ് നായകന്‍ മായങ്ക് അഗര്‍വാളിനേയും ഹൈദരാബാദ് ടീമിലെത്തിച്ചു (8.25 കോടി).

ജോ റൂട്ടും റൈലീയും റോറ്റൊവും ലേലത്തില്‍ പോയില്ല. 1.5 കോടി അടിസ്ഥാന വിലയിട്ട ഷാകിബ് അലി ഹസനെ ആരും എടുത്തില്ല

TAGGED:IPL Auction
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

ലഫ്.​ഗവർണർ-അരവിന്ദ് കേജരിവാൾ കൂടിക്കാഴ്ച്ച നാളെ;നാളെ രാജിവെയ്ക്കുെമന്നാണ് കേജരിവാളിന്റെ പ്രഖ്യാപനം

September 16, 2024
NewsSports

ടി20 ലോകകപ്പ്; വമ്പൻ ജയത്തോടെ ഇന്ത്യ സെമിയിൽ

November 6, 2022
News

അമേരിക്കയിൽ സിംഹങ്ങളുടേയും കടുവകളുടേയും സ്വകാര്യ ഉടമസ്ഥത നിരോധിച്ചു

December 21, 2022
News

ഇന്ത്യൻ എഞ്ചിനീയർമാർക്ക് അക്രഡിറ്റേഷനിൽ കുവൈറ്റ് ഇളവ് നൽകില്ല

February 24, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?