EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ചിക്കൻ ടിക്ക മസാല ആദ്യമായുണ്ടാക്കിയ അലി അസ്‌ലം അന്തരിച്ചു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ചിക്കൻ ടിക്ക മസാല ആദ്യമായുണ്ടാക്കിയ അലി അസ്‌ലം അന്തരിച്ചു
News

ചിക്കൻ ടിക്ക മസാല ആദ്യമായുണ്ടാക്കിയ അലി അസ്‌ലം അന്തരിച്ചു

News Desk
Last updated: December 22, 2022 10:20 AM
News Desk
Published: December 22, 2022
Share

ചിക്കന്‍ ടിക്ക മസാല എല്ലാവർക്കും വളരെയധികം ഇഷ്ടമുള്ള ഭക്ഷണമാണ്. ഈ രുചിയുള്ള ഭക്ഷണം ആദ്യമായി തയാറാക്കിയ സ്‌കോട്ടിഷ് കറി കിങ് സൂപ്പര്‍ അലി അസ്ലം (77) അന്തരിച്ചു. കുറച്ച് നാളുകളായി അസുഖബാധിതനായിരുന്നു. 1970ൽ ഗ്ലാസ്ഗോയിൽ ഷിഷ് മഹല്‍ റെസ്റ്റോറന്റ് നടത്തി വന്നിരുന്ന കാലത്താണ് അപ്രതീക്ഷിതമായി അലി അഹമ്മദ് അസ്ലം ചിക്കന്‍ ടിക്ക മസാലക്കൂട്ട് കണ്ടെത്തിയത്. വിഭവം ഹിറ്റായതോടെ അലിയെ ആളുകള്‍ ആദരസൂചകമായി സൂപ്പര്‍ അലി എന്ന് വിളിക്കാന്‍ തുടങ്ങി.

എന്നാൽ ഈ വിഭവത്തിന്റെ പിറവിയ്ക്ക് മുന്നിൽ വ്യത്യസ്തമായ ഒരു കഥയുണ്ട്. അലിയുടെ ഹോട്ടലിലെത്തിയ ഒരാള്‍ ചിക്കന്‍ കറി ഡ്രൈ ആയിപ്പോയതിന് പരാതി പറഞ്ഞു. അലിയെ ചീത്ത പറഞ്ഞുകൊണ്ടിരുന്ന കസ്റ്റമറുടെ മനസ് കവരാന്‍ തൈര്, സോസ്, ക്രീം, മസാലകള്‍ എന്നിവ ചേര്‍ത്ത് അലി പെട്ടന്ന് തന്നെ ചിക്കന്‍ ഗ്രേവി തയാറാക്കി. കറി കൊള്ളാമെന്ന് തോന്നിയതോടെ വിഭവം ഹോട്ടല്‍ മെനുവില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. അലിയുടെ ചിക്കന്‍ ടിക്ക മസാല നാടെങ്ങും സൂപ്പര്‍ ഹിറ്റാകുകയും ചെയ്തു. ഇന്ന് വിവിധ നാടുകളിൽ ഒരുപാട് പേരുടെ ഇഷ്ട ഭക്ഷണമാണ് ചിക്കൻ ടിക്ക മസാല.

TAGGED:Ali AslamChicken Tikka Masala
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

നടൻ ഇന്നസെന്റ് ആശുപത്രിയിൽ; മരുന്നുകളോട് പ്രതികരിക്കുന്നതായി റിപ്പോർട്ട്

March 16, 2023
News

ഷാഫിക്കായി പട നയിക്കാൻ രാഹുൽ: തെരഞ്ഞെടുപ്പ് ഏകോപന ചുമതല രാഹുൽ മാങ്കൂട്ടത്തിന്

March 14, 2024
News

നടിയെ ആക്രമിച്ച കേസിൽ ഏഴര വർഷത്തിന് ശേഷം പൾസർ സുനിക്ക് ജാമ്യം അനുവദിച്ച് സുപ്രീം കോടതി

September 17, 2024
News

ബലാത്സംഗ കേസ്; നടന്‍ ഷിയാസ് കരീം പിടിയില്‍

October 5, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?