EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: കേരളത്തിന്റെ സൈക്കിള്‍ പോളോ താരം കുഴഞ്ഞുവീണ് മരിച്ചു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > കേരളത്തിന്റെ സൈക്കിള്‍ പോളോ താരം കുഴഞ്ഞുവീണ് മരിച്ചു
News

കേരളത്തിന്റെ സൈക്കിള്‍ പോളോ താരം കുഴഞ്ഞുവീണ് മരിച്ചു

News Desk
Last updated: December 22, 2022 9:45 AM
News Desk
Published: December 22, 2022
Share

കേരളത്തിന്റെ ദേശീയ സൈക്കിള്‍ പോളോ താരം അന്തരിച്ചു. ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ നാഗ്പുരില്‍ എത്തിയപ്പോഴായിരുന്നു ആലപ്പുഴ സ്വദേശി നിദ ഫാത്തിമ (10) മരിച്ചത്. ഇന്ന് രാവിലെ കുഴഞ്ഞ് വീണതിനെത്തുടര്‍ന്ന് ഫാത്തിമയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ദേശീയ ചാമ്പ്യന്‍ഷിപ്പിന് എത്തിയ കേരളാ താരങ്ങള്‍ക്ക് കടുത്ത അവഗണന നേരിടേണ്ടി വന്നെന്നാണ് റിപ്പോർട്ട്. ടീമം​ഗങ്ങൾക്ക് താമസ-ഭക്ഷണ സൗകര്യങ്ങൾ ഒരുക്കാന്‍ ദേശീയ ഫെഡറേഷന്‍ തയാറായില്ലെന്നും ആരോപണമുണ്ട്. രണ്ട് ദിവസം മുമ്പാണ് കേരള താരങ്ങൾ നാഗ്പുരില്‍ എത്തിയത്.

കോടതിയുടെ പ്രത്യേക ഉത്തരവോടെ മത്സരിക്കാന്‍ മാത്രമാണ് ടീം എത്തിയതെന്നും ഇവർക്ക് താമസവും ഭക്ഷണവും ഒരുക്കാനാകില്ലെന്നും ഫെഡറേഷന്‍ നിലപാടെടുത്തിരുന്നു. മിതമായ താത്കാലിക സൗകര്യങ്ങൾ ആണ് കുട്ടിയുടെ ആരോഗ്യനില വഷളാവാൻ കാരണമായതെന്നും ആരോപണമുണ്ട്.

TAGGED:cycle polo playeNida Fatima
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

മീൻ കഴിച്ച മൂന്നു പേർക്ക് കൂടി ദേഹാസ്വാസ്ഥ്യം; തിരുവനന്തപുരത്ത് കൂടുതൽ ഇടങ്ങളിൽ സാമ്പിൾ ശേഖരണം

February 18, 2026
DiasporaNews

മൂന്ന് ലക്ഷം പേർക്ക് പൗരത്വം നൽകാനൊരുങ്ങി കാനഡ

October 20, 2022
News

നന്ദി തിരുവനന്തപുരം, ഇതു കേരള രാഷ്ട്രീയത്തിലെ പുതിയ അധ്യായം: ആശംസയറിയിച്ച് മോദി

December 13, 2025
News

ഉമ്മന്‍ ചാണ്ടിയെ പ്രകീര്‍ത്തിച്ച് ചാനലില്‍ സംസാരിച്ചു; ജീവനക്കാരിയെ താത്കാലിക ജോലിയില്‍ നിന്ന് പുറത്താക്കിയതായി പരാതി

August 22, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?