EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഖത്തറിൽ കൂടുതൽ ഉൽപ്പന്നങ്ങൾക്ക്‌ നികുതി ഏർപ്പെടുത്തും
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ഖത്തറിൽ കൂടുതൽ ഉൽപ്പന്നങ്ങൾക്ക്‌ നികുതി ഏർപ്പെടുത്തും
News

ഖത്തറിൽ കൂടുതൽ ഉൽപ്പന്നങ്ങൾക്ക്‌ നികുതി ഏർപ്പെടുത്തും

News Desk
Last updated: December 22, 2022 7:18 AM
News Desk
Published: December 22, 2022
Share

ഖത്തറിൽ കൂ​ടു​ത​ല്‍ ഉ​ല്‍പ​ന്ന​ങ്ങ​ള്‍ എ​ക്സൈ​സ് നി​കു​തി​യു​ടെ പ​രി​ധി​യി​ല്‍ കൊ​ണ്ടു​വ​രു​ന്നത് പരിഗണിക്കുമെന്ന് ഖ​ത്ത​ര്‍ ധ​ന​മ​ന്ത്രി അ​ലി​ബി​ന്‍ അ​ഹ്മ​ദ് അ​ല്‍ കു​വാ​രി അ​റി​യി​ച്ചു. എ​ണ്ണ​യി​ത​ര വ​രു​മാ​നം വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യാണ് ഇത് നടപ്പിലാക്കുന്നത്. കൂടാതെ സ​ര്‍ക്കാ​ര്‍ സ​ര്‍വി​സു​ക​ളു​ടെ ഫീ​സ് ഉ​യ​ര്‍ത്തു​ന്ന​തും പ​രി​ഗ​ണ​ന​യി​ലാ​ണെ​ന്ന് മന്ത്രി വ്യ​ക്​​ത​മാ​ക്കി.

പൊ​തു​ബ​ജ​റ്റ് അ​വ​ത​രി​പ്പി​ക്കവേ എ​ണ്ണ​യി​ത​ര വ​രു​മാ​നം വ​ര്‍ധി​പ്പി​ക്കു​ന്ന​തി​ന് വേണ്ടി ബ​ന്ധ​പ്പെ​ട്ട കേ​ന്ദ്ര​ങ്ങ​ളു​മാ​യി ആ​ലോ​ചി​ച്ച് ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും മന്ത്രി കൂട്ടിച്ചേർത്തു. കൂ​ടു​ത​ല്‍ ഉ​ല്‍പ​ന്ന​ങ്ങ​ള്‍ എ​ക്സൈ​സ് നി​കു​തി​യു​ടെ പ​രി​ധി​യി​ല്‍ കൊ​ണ്ട‌ു​വ​രു​ന്ന​തും ചി​ല സ​ര്‍ക്കാ​ര്‍ സേ​വ​ന​ങ്ങ​ളു​ടെ ഫീ​സ് ഉ​യ​ര്‍ത്തു​ന്ന​തും ഈ ​പ​രി​ധി​യി​ല്‍ വരും. എന്നാൽ ഇ​ക്കാ​ര്യ​ങ്ങ​ള്‍ ഉ​ള്‍ക്കൊ​ള്ളു​ന്ന​ത​ല്ല 2023 ലെ ​പൊ​തു​ബ​ജ​റ്റെ​ന്നും അ​ദ്ദേ​ഹം കൂട്ടിച്ചേർത്തു.

228 ബി​ല്യ​ണ്‍ ഖ​ത്ത​ര്‍ റി​യാ​ലാ​ണ് ഇതിനായി ബജറ്റിൽ വ​രു​മാ​നം പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ വ​ര്‍ഷ​ത്തേ​ക്കാ​ള്‍ 16.3 ശ​ത​മാ​നം കൂ​ടു​ത​ലാ​ണി​തെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.199 ബി​ല്യ​ണ്‍ ഖ​ത്ത​ര്‍ റി​യാ​ലാ​ണ് ചെ​ല​വ് ക​ണ​ക്കാ​ക്കി​യി​രി​ക്കു​ന്ന​ത്.

TAGGED:qatarTaxes
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • പുരസ്കാരങ്ങൾ തൂത്തുവാരി മഞ്ഞുമ്മലിലെ പിള്ളേർ
  • സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ 2024: മമ്മൂട്ടി മികച്ച നടൻ, നേട്ടം കൊയ്ത്ത് മഞ്ഞുമ്മൽ ബോയ്സും ബോഗെയ്ൻ വില്ലയും
  • ഫ്ളെക്സ് പ്രോ ബാഡ്മിന്റന്‍ പ്രീമിയര്‍ ലീഗ് മൂന്നാം സീസണ്‍ ആരംഭിക്കുന്നു
  • കേരള ​ഗോൾഡ് & ഡയമണ്ട്സ് മെ​ഗാലോഞ്ച് നവംബ‍ർ 9-ന്: ഗായകൻ ഹനാൻ ഷാ മുഖ്യാതിഥിയാകും
  • സ്വർണക്കവർച്ച: ശബരിമല മുൻ എക്സിക്യൂട്ടീവ് ഓഫീസർ ജയിലിൽ

You Might Also Like

NewsSports

ഇന്ത്യക്കെതിരെ ന്യൂസിലാൻഡിന് പരമ്പര

November 30, 2022
EntertainmentNews

ജോജുവും സുരാജും ഒന്നിക്കുന്നു; ‘നാരായണീന്‍റെ മൂന്നാണ്മക്കൾ’ സെക്കന്റ്‌ ലുക്ക് പോസ്റ്റര്‍ പുറത്ത്

December 20, 2024
DiasporaNews

യുഎഇ ഗോൾഡൻ വിസ നടപടികളും ഫീസും വിശദമാക്കി ഐസിപി

April 9, 2023
News

അമേരിക്കയിൽ ഇന്നുമുതൽ സമയമാറ്റം

November 6, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?